വിധി എന്തായാലും അവസാനം സല്‍മാനെ കാണാന്‍ ഷാരൂഖെത്തി

ശത്രുതയെല്ലാം മറന്ന് ആപത്ത് കാലത്ത് സല്‍മാന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ എത്തി. സല്‍മാന്‍ ഖാന്‍ പ്രതിയായ കേസില്‍ വിധി വരാനിരിക്കുമ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി ഷാരൂഖ് ഖാന്‍ എത്തിയത്. ഇന്നലെ രാത്രിയാണ് ഷാരൂഖ് ഖാന്‍, സല്‍മാന്റെ വസതിയിലെത്തിയത്.
2002 സപ്തംബര്‍ 28ന് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ടുകയറി ഒരാള്‍ മരിക്കാന്‍ ഇടയായത്. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ സല്‍മാന്‍ ഖാന് 10വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha