ഷാരൂഖാനും അമിതാഭ് ബച്ചനും തമ്മിലുള്ള ബന്ധം തെറ്റുമോ? ഇരുവര്‍ക്കും തലവേദനയുണ്ടാക്കി മക്കളുടെ ചിത്രം സോഷ്യല്‍ മീഡിയില്‍

ബോളീവുഡ് കിങ് ഖാന്റെ മകന്‍ ആര്യനും ബിഗ് ബി അമിതാഭ് ബച്ചന്റെ ചെറുമകള്‍ നവ്യയും ചേര്‍ന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വൈറലാകുന്നു. ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന നവ്യയും തൊട്ട് പിന്നില്‍ ആര്യനും നില്‍ക്കുന്ന ചിത്രമാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് ഇരുവരും തമ്മിലുള്ള ചില ചിത്രങ്ങള്‍ വിവാദങ്ങള്‍ക്ക് ഇടവച്ചിരുന്നു. ആര്യന്റെയും നവ്യയുടേതുമാണെന്ന രീതിയില്‍ അശ്ലീല വീഡിയോയും പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ആര്യനും നവ്യം ചിത്രം തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.നവ്യയും ആര്യനും ലണ്ടനിലെ ഒരു കോളേജില്‍ ഒരുമിച്ചു പഠിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇവര്‍ ഒന്നിച്ചുണ്ടാകാറുമുണ്ട്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും റൂമറുകളുണ്ട്. ചിത്രം വിവാദമായിരുന്നെങ്കിലും ഷാരൂഖ് അതിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇരുവരുടെയും പുതിയ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha