ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച് സ്ത്രീ2
ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ച് സ്ത്രീ2. ശ്രദ്ധ, കപൂര്‍, രാജ് കുമാര്‍ റാവു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രമാണ് സത്രീ 2.
ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2017 ല്‍ പുറത്തിറങ്ങിയ സ്ത്രീ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്. ആദ്യഭാഗത്തെക്കാള്‍ കൂടുതല്‍ ജനശ്രദ്ധയാണ് രണ്ടാം ഭാഗത്തിന് ലഭിക്കുന്നത്.
60 കോടി ബജറ്റില്‍ ആഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തിയ സ്ത്രീ2 ബോളിവുഡില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. അതേസമയം സ്ത്രീ 2 ഷാറൂഖ് ഖാന്റെ പത്താന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുന്നത് .
"
https://www.facebook.com/Malayalivartha