മക്കളെ സ്‌നേഹിക്കുന്നവരായാല്‍ ഇങ്ങനെ വേണം, കിങ് ഖാന്‍ മകന് നല്‍കിയത് കിടിലന്‍ സമ്മാനം!!

മറ്റു മക്കളില്‍ നിന്നും ഏറെ വ്യത്യസ്തനായ കുഞ്ഞു അബ്രഹാമിന് തന്നോട് ഏറെ ഇഷ്ടമുണ്ടെന്നാണ് എസ് ആർ കെ പറയുന്നത്. ഷൂട്ടിങ്ങ് വേളകളില്‍ പോലും കുഞ്ഞിനെ മിസ്സ് ചെയ്യാന്‍ പറ്റാത്തിനാല്‍ പോവുന്നിടത്തേക്കെല്ലാം താരം കുടുംബത്തെ കൊണ്ടുപോകും.
കഴിഞ്ഞ ദിവസമാണ് ഷാരൂഖും ഗൗരിയും മകന് വേണ്ടി ഒരുക്കിയ ട്രീ ഹൗസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
വളരെ ആക്ടീവും സ്മാര്‍ട്ടുമാണ് കുഞ്ഞു അബ്രഹാം. തന്റെ നേര്‍പതിപ്പാണ് അബ്രഹാമെന്നാണ് കിങ് ഖാന്‍ പറയുന്നത്. തന്നോടാണ് അവന് കൂടുതല്‍ അടുപ്പമെന്നും താരം പറയുന്നു.
മലയാളിയായ പ്രശസ്ത കലാസംവിധായകന്‍ സാബു സിറിളാണ് ട്രീഹൈസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ ഗൗരിഖാനാണ് ട്രീഹൗസ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.
കുഞ്ഞു അബ്രഹമിന്റെ ട്രീഹൗസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയില്‍ വൈറലാണ്.
https://www.facebook.com/Malayalivartha