ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനു വെള്ളിമെഡൽ സ്വന്തമാക്കി. 1998 ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിന് ശേഷം ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്.
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടണമെന്ന മീരാബായ് ചാനുവിന്റെ ദീർഘകാല കാത്തിരിപ്പിനും ഇതോടെ വിരാമമായിരിക്കുകയാണ്. നേരത്തെ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും പോഡിയലിലെത്താനായി കഴിയാതിരുന്ന താരത്തിന് ഇത്തവണ ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു....
"
https://www.facebook.com/Malayalivartha

























