Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അനബെല്‍ കണ്ട യുവതിക്ക് സംഭവിച്ചത്; നാട്ടുകാര്‍ രക്ഷിക്കുന്ന വീഡിയോ പുറത്ത്

22 AUGUST 2017 11:17 AM IST
മലയാളി വാര്‍ത്ത

ഹോളിവുഡ് ചിത്രം അനബെല്‍: ക്രിയേഷന്‍ കാണാന്‍ എത്തിയ ബ്രസീലുകാരിയായ യുവതിയുടെ ദൃശ്യങ്ങളാണിത്. ചിത്രം തുടങ്ങി കുറച്ചു നേരങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി തിയേറ്ററില്‍ നിന്ന് അലറി വിളിച്ച് പുറത്തുവരികയും സ്വന്തം ശരീരത്തില്‍ ശക്തമായി മര്‍ദ്ദിക്കുകയും ചെയ്തു. മതിഭ്രമം ബാധിച്ചതു പോലെ പിന്നീട് നിലത്ത് കിടന്ന് ഉരുളുകയായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥമല്ലെന്നും പ്രമോഷന്റെ ഭാഗമായുള്ള തട്ടിപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഹോളിവുഡ് ചിത്രം അനബെല്‍: ക്രിയേഷന്‍ കാണാന്‍ തീയറ്ററിലെത്തിയ ബ്രസീലുകാരിയായ യുവതിക്ക് പ്രേതബാധ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയിട്ടും ബാധയില്‍നിന്ന് രക്ഷയില്ലാതെ വന്നതോടെ, ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. വടക്കുകിഴക്കന്‍ ബ്രസീലിലെ ടെറെസിനയിലെ തീയറ്ററിലിരുന്ന് പാതിരാത്രി സിനിമ കണ്ട 20-കാരിക്കാണ് പേടികൂടി വട്ടായത്. സിനിമാഹാളിന് പുറത്ത് യുവതി ഭ്രാന്തിയെപ്പോലെ കിടക്കുന്നതിന്റെ വീഡിയോ ദൃശ്യം ഇതിനകം പുറത്തുവന്നു. ഉറക്കെ നിലവിളിക്കുകയും ചുമയ്ക്കുകയും ചെയ്തുകൊണ്ട് ഇവര്‍ നിലത്തുകിടന്നിഴയുകയാണ്. സുഹൃത്തുക്കള്‍ എത്ര ശ്രമിച്ചിട്ടും ഇവരെ ശാന്തയാക്കാന്‍ കഴിഞ്ഞില്ല. സ്വന്തം ദേഹത്തിടിച്ചും പിച്ചിയും മാന്തിയും ഭ്രാന്ത് പ്രകടിപ്പിച്ച ഇവരെ ഒടുവില്‍, ആശുപത്രിയിലേക്ക് മാറ്റി.

ഒരു ഷോപ്പിങ് സെന്ററിലെ തീയറ്ററില്‍ വെള്ളിയാഴ്ച പാതിരാത്രിയാണ് ഇവര്‍ അനാബല്‍: ക്രിയേഷന്‍ എന്ന സിനിമകാണാനെത്തിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ, പേടികൂടിയ ഇവര്‍ വിറയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് പുറത്തിറങ്ങിയിട്ടും നിയന്ത്രിക്കാനായില്ല. എമര്‍ജന്‍സി സര്‍വീസുകാര്‍ രംഗത്തെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 2014-ല്‍ പുറത്തിറങ്ങിയ അനാബെലിന്റെ തുടര്‍ച്ചയാണ് ഈ സിനിമ. ലോര്‍ഡ് ഓഫ് ദ റിങ്സ് നായിക മിറാന്‍ഡ ഓട്ടോയും വിത്തൗട്ട് എ ട്രേസ് നായകന്‍ ആന്റണി ലാപാഗ്ലിയയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമ ഇതിനകം വന്‍ജനപ്രീതി നേടിക്കഴിഞ്ഞു. പ്രേതം ബാധിച്ച ഒരു പാവയുടെ കഥയാണ് ഇതിലുള്ളത്.

ചിത്രം തുടങ്ങി കുറച്ചു നേരങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി തിയേറ്ററില്‍ നിന്ന് അലറി വിളിച്ച് പുറത്തുവരികയും സ്വന്തം ശരീരത്തില്‍ ശക്തമായി മര്‍ദ്ദിക്കുകയും ചെയ്തു. മതിഭ്രമം ബാധിച്ചതു പോലെ പിന്നീട് നിലത്ത് കിടന്ന് ഉരുളുകയായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥമല്ലെന്നും പ്രമോഷന്റെ ഭാഗമായുള്ള തട്ടിപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends