Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ.... ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട് രണ്ട് മരണം....


ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല... 10 ദിവസം മുമ്പുവരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

ഇനി ആരും കാത്തിരിക്കേണ്ട... ഗെയിം ഓഫ് ത്രോണ്‍സിന്റെ ക്ലൈമാക്‌സ് വെളിപ്പെടുത്തിയെന്ന് സോഫി ടര്‍ണര്‍

25 JANUARY 2019 10:27 PM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....

​പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ച... അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു

കേരള ബോക്‌സ് ഓഫീസില്‍ വന്‍ പണക്കൊയ്ത്ത് നടത്തി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍

ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ ആരംഭിക്കുമെന്ന് എച്ച്ബിഒ ഔദ്യോഗികമായി തന്നെ അറിയിച്ചു കഴിഞ്ഞു. ഏപ്രില്‍ 14നാണ് ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ പഴയ സീസണുകള്‍ വീണ്ടും കണ്ടു കൊണ്ടിരിക്കുകയാണ് ആരാധകര്‍. ക്ലൈമാക്‌സിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കായി ക്ലൈമാക്‌സ് വെളിപ്പെടുത്തിയെന്നാണ് സീരീസിലെ അഭിനേതാവായ സോഫി ടര്‍ണര്‍ പറയുന്നത്.

സീരീസിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായ സന്‍സ സ്റ്റാര്‍ക്കിനെ അവതരിപ്പിക്കുന്ന സോഫിക്ക് സന്‍സയെ പോലെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. ഡബ്ല്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ കുറച്ചു പേരോട് ജിഒറ്റിയുടെ രഹസ്യം വെളിപ്പെടുത്തിയെന്ന് സോഫി പറഞ്ഞത്. എന്നാല്‍ മദ്യ ലഹരിയില്‍ അറിയാതെ പറഞ്ഞു പോയതല്ല അതെന്നും സോഫി പറഞ്ഞു.

സന്‍സ സ്റ്റാര്‍ക്കിന് പണ്ടുമുതലേ ആളുകളെ കൂടുതല്‍ വിശ്വാസമാണെന്നാണ് ഇതറിഞ്ഞ ആളുകളുടെ പ്രതികരണം. എന്നാല്‍ ലിറ്റില്‍ഫിങ്കറെ സ്‌നേഹം നടിച്ച് ചതിക്ക് തിരിച്ചു പ്രതികാരം ചെയ്ത സന്‍സയെ അങ്ങനെ വിട്ടു കളയാനാവില്ലെന്നും മറ്റു ചിലര്‍ പറയുന്നു.

എന്നിരുന്നാലും ത്രില്ല് കളയാതിരിക്കാന്‍ സ്‌പോയിലറുകള്‍ ഒഴിവാക്കാനാണ് മറ്റ് ചിലര്‍ പറയുന്നത്. ഫാന്‍ തിയറികളും അവസാന സീസണ്‍ ഊഹാപോഹങ്ങളുമെല്ലാം തകൃതിയായി നടക്കുന്നു. പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ ആര്യ സ്റ്റാര്‍ക്ക്, ടിരിയണ്‍ ലാനിസ്റ്റര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ വിടപറച്ചില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ  (6 minutes ago)

ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ കുത്തൊഴുക്കിൽ പെട്ട്  (45 minutes ago)

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടു  (1 hour ago)

ഇനി അപേക്ഷ നൽകുന്നവർക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല...  (1 hour ago)

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (8 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (9 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (9 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (9 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (10 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (10 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (10 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (10 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (11 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (11 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (12 hours ago)

Malayali Vartha Recommends