Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇയ്യോബിന്റെ പുസ്തകം ബോറല്ല

08 NOVEMBER 2014 08:25 PM IST
മലയാളി വാര്‍ത്ത.
അമല്‍നീരദും ഫഹദ് ഫാസിലും ഒരുക്കിയ ഇയ്യോബിന്റെ പുസ്തകം ബോറല്ല. സാധാരണ പ്രമേയം സ്വാതന്ത്ര്യം കിട്ടുന്നത് മുമ്പുള്ള കാലത്ത് അവതരിപ്പിച്ചു എന്നതാണ് ചിത്രത്തിന്റെ പുതുമ. നമ്മള്‍ ഇതുവരെ കാണാത്ത മൂന്നാറിന്റെ സൗന്ദര്യം ചിത്രത്തില്‍ തുടച്ച് നില്‍ക്കുന്നു. ഫഹദാണ് നായകനെങ്കിലും ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ഇയ്യോബായ ലാലാണ്. 1939ല്‍ തുടങ്ങി അടിയന്തരാവസ്ഥക്കാലം വരെയാണ് ചിത്രം പറയുന്നത്. അമല്‍ നീരദ് മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു ശൈലിയാണ് ഇയ്യോബില്‍ സ്വീകരിച്ചിരിക്കുന്നത്. സ്‌ളോമോഷനുകളോ ഗിമ്മിക്ക്‌സുകളോ ഇല്ല. ജയസൂര്യയാണ് ചിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന മറ്റൊരു കഥാപാത്രം. അംഗൂര്‍ റാവുത്തര്‍ എന്ന തമിഴ് മുസ്ലിം കഥാപാത്രത്തെ ഏറെ പുതുമകളോടെ അവതരിപ്പിച്ചു. സംഭാഷണത്തിലും നടപ്പിലും മാനറിസത്തിലുമെല്ലാം ജയസൂര്യ മികവ് പുലര്‍ത്തി. സായിപ്പ് മൂന്നാറില്‍ വന്നതും തേയീല നട്ടതും തൊഴിലാളികളെയും ആദിവാസികളെയും ചൂഷണം ചെയ്തതും എല്ലാം ഒരുപാട് സിനിമകളില്‍ പറഞ്ഞിട്ടുള്ളതാണെങ്കിലും വിഷ്വലി ഇത്രമനോഹരമായി ഒരു സിനിമയിലും മുമ്പ് കണ്ടിട്ടില്ല. അമല്‍ നീരദ് എന്ന ക്യാമറാമാന്റെ കരവിരുത് തന്നെയാണത്. 
നായകനായ ഫഹദ് ഫാസിലിന് വലിയ സംഭാഷണങ്ങളില്ലാത്തതും രണ്ടേ മുക്കാല്‍ മണിക്കൂറത്തെ ദൈര്‍ഘ്യവും ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്. പാട്ടുകളില്‍ ദൃശ്യചാരുതയുണ്ടെങ്കിലും മ്യൂസിക്കും വരികളും അത്ര ആകര്‍ഷണമല്ല. പത്മപ്രീയ, ലെന എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. പത്മപ്രീയ മലയാളത്തില്‍ ചെയ്ത ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് റാഹേല്‍. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (28 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (44 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 hours ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 hours ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends