Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

അമല പോള്‍ ജുവല്ലറി പരസ്യത്തില്‍ അഭിനയിക്കാതെ മുങ്ങിയെന്ന് പരാതി

18 DECEMBER 2014 11:37 AM IST
മലയാളി വാര്‍ത്ത.

ദക്ഷിണേന്ത്യയിലെ പ്രമുഖ നടിമാരില്‍ ഒരളായ അമലാപോള്‍ ജുവലറി പരസ്യത്തില്‍ അഭിനയിക്കാതെ മുങ്ങിയതായി പരാതി. എറണാകുളം ഗോള്‍ഡ് സൂക്കിലെ മില്ലേനിയം ഗോള്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞ മേയില്‍ 30 ലക്ഷം രൂപ വാങ്ങിയ ശേഷം പരസ്യത്തില്‍ അഭിനയിക്കാതെ മുങ്ങിയെന്നാണ് താരത്തിനെതിരായ പരാതി. കരാര്‍ ഒപ്പിട്ട ശേഷം പരസ്യത്തില്‍ അഭിനയിക്കാനായി താരത്തെ ബന്ധപ്പെട്ടെങ്കിലും അഭിനയിക്കാന്‍ താരം കൂട്ടാക്കിയില്ലെന്ന് ഉടമകള്‍ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ജുവലറി അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി.
വിശ്വാസ വഞ്ചന കാണിച്ചുവെന്ന പരാതിയില്‍ ജുവലറിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നടി അമലപോളിനെ കോടതി വിലക്കി. കേസ് പരിഗണിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരസ്യ അഭിനയത്തില്‍ നിന്നും താരത്തെ വിലക്കിയത്. ഇതു കൂടാതെ തങ്ങളോടുള്ള കരാര്‍ ലംഘിച്ചതിന് പുറമേ മറ്റൊരു ജുവല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതും തങ്ങള്‍ക്ക് തിരിച്ചടിയായെന്നും ജുവല്ലറി ഉടമകള്‍ ചൂണ്ടിക്കാട്ടി. പത്തനാപുരത്തുള്ള ഒരു ജുവലറിയുടെ പരസ്യത്തിലാണ് അമല അഭിനയിച്ചത്. കേസ് പരിഗണിച്ച കോടതി താരത്തെ വിലക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
സിനിമയ്ക്ക് പുറത്ത് നടിമാരുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് പരസ്യത്തിലെ അഭിനയം. പല നടമാരു കോടികളാണ് ഇത്തരത്തില്‍ പ്രതിഫലം പറ്റുന്നത്. സിനിമയിലേക്കുള്ള രണ്ടാം വരവില്‍ നടി മഞ്ജു വാര്യര്‍ക്ക് സിനിമയേക്കാള്‍ പ്രിയം പരസ്യങ്ങളോടായിരുന്നു. ഒരു പ്രമുഖ ജുവല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ച മഞ്ജു വാര്യര്‍ക്ക് പ്രതിഫലം കോടികളായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്തിന്റെ വികസനസാധ്യത ചര്‍ച്ച ചെയ്യാന്‍ 'പവര്‍അപ്പ് തിരുവനന്തപുരം' കോണ്‍ക്ലേവ്; നാളെ വൈകുന്നേരം 6 മണിക്ക് കവടിയാര്‍ ഉദയ് പാലസില്‍ നടക്കും  (11 minutes ago)

തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്മെന്‍റ് റിപ്പോര്‍ട്ട്-2024 ഊന്നല്‍ നല്‍ക  (40 minutes ago)

രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...  (50 minutes ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (55 minutes ago)

ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും വിമാനത്താവളം അടയ്ക്കുകയും ചെയ്തു... ഇന്തോനേഷ്യയുടെ വടക്ക് ഭാഗത്ത് റുവാങ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. പതിനൊന്നായിരം പേരെയാണ് ഇതു  (1 hour ago)

സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...  (1 hour ago)

ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശ  (1 hour ago)

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...  (1 hour ago)

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

കർത്തയെ കുടഞ്ഞു ഇനി വീണ..  (3 hours ago)

വീഡിയോ വൈറൽ...  (3 hours ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (3 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (4 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (4 hours ago)

Malayali Vartha Recommends