Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ലിസി പോയതോടെ എല്ലാം പോയോ? ആമയും മുയലും നിരാശപ്പെടുത്തി

21 DECEMBER 2014 08:18 PM IST
മലയാളി വാര്‍ത്ത.

മഞ്ജുവാര്യര്‍ പോയതോടെ ദിലീപിന്റെ ഭാഗ്യം പോയതു പോലെയായോ പ്രിയദര്‍ശന്റെ അവസ്ഥ എന്നാണ് സാധാരണ പ്രേക്ഷകര്‍ ചോദിക്കുന്നത്. ലിസി പോയതോടെ പ്രിയന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. എന്നും പ്രിയന്റെ താങ്ങായി നിന്ന ലിസിയുമായി പ്രിയന്‍ അകന്ന ശേഷമുള്ള ആദ്യ ചിത്രമായ ആമയും മുയലും പ്രേക്ഷകരെ നിരാശപ്പെടുത്തി. പ്രിയദര്‍ശന്റെ തന്നെ മലാമല്‍ വീക്കിലി എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. ജയസൂര്യയുടെ വളരെക്കാലത്തെ ആഗ്രഹത്തിന് വഴങ്ങി പ്രിയന്‍ ചിത്രം തട്ടിക്കൂട്ടുകയായിരുന്നു. അതിനിടെ പ്രിയന്റെ അമ്മയും അച്ഛനും മരിച്ചു. ഭാര്യ ലിസി അകന്നു. ഈ പ്രശ്‌നങ്ങളെല്ലാം ചിത്രത്തെ ബാധിച്ചു. പണ്ട് പണ്ടൊരു നാട്ടില്‍ ഒരു ആമയും മുയലും ഉണ്ടായിരുന്നു. ഒരിക്കല്‍ അവരിരുരവരും ഒരു ഓട്ടപ്പന്തയം വച്ചു. അഹങ്കാരിയായ മുയല്‍ തോറ്റതും സഹിഷ്ണുതകൊണ്ട് ആമ ജയിച്ചതുമായ കഥ കേട്ട് അമ്മയുടെ മടിയില്‍ കിടന്നുറങ്ങിയ സന്ധ്യകളൊത്തിരിയുണ്ട്. പക്ഷെ ആമയും മുയലുമെന്ന പ്രിയന്റെ ചിത്രം കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്നും ഓടാനാണ് തോന്നുന്നത്.

ഗൗളിപ്പാട് ഗ്രാമത്തിലെ പേരുകേട്ട കള്ളന്മാരാണ് കാശിനാഥനും (നെടുമുടി വേണു) നല്ലവനും (ഇന്നസെന്റ്) കല്ലുവും (ജയസൂര്യ) താമരയും (പിയ ബാജ്‌പേയ്) ഒരിക്കല്‍ ഗ്രാമത്തിലെ ഒരാള്‍ക്ക് ലോട്ടറി അടിക്കുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് കഥ.

എണ്ണമറ്റ കഥാപാത്രങ്ങള്‍ ചിത്രത്തില്‍ വരുന്നുണ്ടെങ്കിലും എന്തിന് വന്നു എന്ന് അവര്‍ക്കും പ്രേക്ഷകര്‍ക്കും അറിയില്ല. ജയസൂര്യ നായകനായ ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും ഇന്നസെന്റും നെടുമുടി വേണുവുമാണ് നിറഞ്ഞു നില്‍ക്കുന്നത്. നെടുമുടി അല്പം മിതത്വം പാലിച്ച് ഒഴിഞ്ഞു നിന്നുവെങ്കിലും, ചിരിപ്പിക്കാനുള്ള ഇന്നസെന്റിന്റെ ശ്രമങ്ങള്‍ പ്രേക്ഷകരെ വെറുപ്പിക്കുന്നതായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (1 hour ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (1 hour ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (1 hour ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (2 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (2 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (2 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (2 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (2 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (2 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (2 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (4 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (5 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends