Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊക്കെയിന്‍ കേസ് യുവനടന്‍ രക്ഷപെട്ടു

12 FEBRUARY 2015 01:23 PM IST
മലയാളി വാര്‍ത്ത.

കൊക്കയിന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ യുവനടന്‍ രക്ഷപെട്ടു. യുവനടനുവേണ്ടി പ്രമുഖ ചാനല്‍ മേധാവി ആഭ്യന്തരവകുപ്പില്‍ ഇടപെട്ടാണ് യുവനടനെ രക്ഷപെടുത്തിയത്. ജീവിതം ലഹരിയാണെന്ന മുദ്രാവാക്യം വിളിച്ച വകുപ്പു തന്നെ മയക്ക് മരുന്ന് ലോബിക്ക് കൂട്ട് നിന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വകുപ്പിലെ ഉന്നതനും ചാനല്‍ മേധാവിയും ദുബയില്‍ കൂടിക്കാഴ്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ ഒത്ത് തീര്‍പ്പാക്കിയത്. നടന്‍ രക്ഷപെട്ടതോടെ ആരോപണ വിധേയരായ മറ്റ് ന്യൂജനറേഷന്‍കാരും രക്ഷപെടുമെന്നാണ് അറിയുന്നത്.

അടുത്തിടെ ഇറങ്ങിയ പടങ്ങളെല്ലാം പൊട്ടിയതോടെയാണ് ഷൈനിനെ കുടുക്കാന്‍ യുവ നടനും സംഘവും തീരുമാനിച്ചത്. എന്നാല്‍ സംഭവ ദിവസം ഷൈന്‍ കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. കൊക്കെയിന്‍ കൈവശം വച്ചതിനാണ് ഇപ്പോള്‍ കേസെടുത്തത്. ഷൈനും യുവതികളും കഴിഞ്ഞ ഫ്‌ലാറ്റ്ല്‍ പൊലീസ് എത്തുന്നതിന് മുമ്പ് യുവനടന്‍ മുങ്ങിയിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോയ സി.ഡി.പി നിശാന്തിനിയെ ആഭ്യന്തരവകുപ്പ് മാറ്റി. 

യുവസംവിധായകനും ഭാര്യയും ക്യാമറാമാനും മറ്റും മയക്ക് മരുന്ന് ലഹരിയില്‍ ആടിത്തിമിര്‍ക്കുന്ന ദൃശ്യങ്ങള്‍ ബ്ലെസി എന്ന സഹസംവിധായികയുടെ ലാപ്പ്‌ടോപ്പില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. അതില്‍ ഷൈന്‍ ടോമും ബ്ലസിയും മറ്റൊരാളുമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാക്കിയുള്ളവ പൊലീസിലെ ഉന്നതര്‍ ഇടപെട്ട് മാറ്റി.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (31 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (43 minutes ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (49 minutes ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (1 hour ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (1 hour ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (2 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (2 hours ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (3 hours ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (3 hours ago)

Malayali Vartha Recommends