Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സരവിഭാഗം സിനിമകളേക്കാള്‍ തിരക്ക് ലോകസിനിമകള്‍ക്ക്

12 DECEMBER 2019 09:41 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് കൊടിയിറങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സരവിഭാഗം സിനിമകളേക്കാള്‍ തിരക്ക് ലോകസിനിമകള്‍ക്കായിരുന്നു. മറിയം ട്യുസാമിയുടെ ആദം, ആനന്ദ് മഹാദേവന്റെ മായി ഘട്ട്:െ്രെകം നമ്പര്‍ 103 / 2005, ഇറാഖി ചിത്രം ഹൈഫാ സ്ട്രീറ്റ് എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ 38 സിനിമകളുടെ അവസാന പ്രദര്‍ശനവും ഇന്നലെ നടന്നു. മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം ലിഹാഫയുടെ ആദ്യ പ്രദര്‍ശനത്തിനും തിരക്കനുഭവപ്പെട്ടു. ഇതുള്‍പ്പടെ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഏഴ് മത്സര ചിത്രങ്ങള്‍ക്കും സമ്മിശ്ര പ്രതികരണമാണുണ്ടായത്.

മുപ്പത്തിയഞ്ചു സിനിമകളുടെ അവസാന പ്രദര്‍ശനമാണ് ഇന്ന് നടക്കുക. മത്സര വിഭാഗത്തില്‍ അഹമ്മദ് ഗൊസൈന്റെ ഓള്‍ ദിസ് വിക്ടറി,ബോറിസ് ലോജ്‌കൈന്റെ കാമില്‍ എന്നീ സിനിമകള്‍ ഉള്‍പ്പടെ ഏഴ് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. ഗുട്ടറസിന്റെ വേര്‍ഡിക്ട്,ലാജ് ലിയുടെ ലെസ് മിസറബിള്‍സ് ,എംറേ കാവുകിന്റെ ഡിജിറ്റല്‍ ക്യാപ്റ്റിവിറ്റി എന്നിവ ഉള്‍പ്പടെ ലോക സിനിമ വിഭാഗത്തില്‍ 21 സിനിമകള്‍ ആണ് പ്രദര്‍ശിപ്പിക്കുക.പ്രശസ്ത സംവിധായകന്‍ രാജീവ് മേനോന്റെ റിഥം ഈസ് എവെരിവെയര്‍ എന്ന സിനിമയും ഇന്ന് പ്രദര്‍ശനത്തിനെത്തും. ഇറാനി ചിത്രം കാസില്‍ ഓഫ് ഡ്രീംസിന്റെ പ്രദര്‍ശനം ഉച്ചയ്ക്ക് 12 ന് ശ്രീ തീയേറ്ററില്‍ നടക്കും. സോളാനാസ് ചിത്രം ടാംഗോ, എക്‌സൈല്‍ ഓഫ് ഗ്രാഡെല്‍ രാവിലെ 9 :30 നു നിളയിലാണ് പ്രദര്‍ശിപ്പിക്കുക.

വാങ് ഷ്വാഷായുടെ സോ ലോങ്ങ് മൈ സണ്‍, പാവോയുടെ ലുനാന എ യാക് ഇന്‍ ദി കഌസ്സ്‌റൂം, മാരിഗല്ല എന്നിവ ഉള്‍പ്പടെ ലോകസിനിമ വിഭാഗത്തില്‍ 34 സിനിമകള്‍ ആണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ച പാസ്സ്ഡ് ബൈ സെന്‍സറും, പ്രേക്ഷകരുടെ ആവശ്യപ്രകാരം പുനര്‍പ്രദര്‍ശനം നടത്തുന്ന നോ ഫാദേഴ്‌സ് ഇന്‍ കാശ്മീരും ആണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. രാത്രി 8:30 ന് നിശാഗന്ധിയിലാണ് അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത നോ ഫാദേഴ്‌സ് ഇന്‍ കശ്മീരിന്റെ പ്രദര്‍ശനം.

വൈവിധ്യമാര്‍ന്ന ജീവിതം മലയാളി സമൂഹത്തിന് പരിചയപ്പെടുത്തി ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം അഞ്ചു ദിവസം പിന്നിട്ടു. നാളെ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും. വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയവ ഉള്‍പ്പടെ 186 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ജെല്ലിക്കെട്ട്,വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു. ആദ്യ പ്രദര്‍ശനത്തില്‍ പ്രേക്ഷക പ്രീതി നേടിയ ബോങ് ജൂണ്‍ ഹോയുടെ പാരസൈറ്റ് ഇന്നലെയും ശ്രദ്ധ പിടിച്ചു പറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (2 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (2 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (3 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (3 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (3 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (4 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (4 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (5 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (5 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (5 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (5 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (5 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (5 hours ago)

Malayali Vartha Recommends