Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

തന്റെ മോശം സമയങ്ങളില്‍ ഭര്‍ത്താവും വിഷമിച്ചിരുന്നെന്ന് ശ്വേത മേനോന്‍

06 MARCH 2015 01:44 PM IST
മലയാളി വാര്‍ത്ത.

തന്റെ ജീവിതത്തിലെ മോശം സമയങ്ങളില്‍ ഭര്‍ത്താവ് ശ്രീവല്‍സനും ഏറെ വിഷമിച്ചിരുന്നെന്ന് നടി ശ്വേതാ മേനോന്‍. ഭര്‍ത്താവ് എന്നതിലുപരി നല്ല സുഹൃത്താണ് ശ്രീ. കൊല്ലത്തെ വിവാദ സംഭവങ്ങള്‍ ഉണ്ടായ സമയത്ത് സുഹൃത്തിനെപ്പോലെ ഒപ്പം ഇരുന്ന് നമുക്ക് എന്ത് തീരുമാനം എടുക്കാം, അല്ലെങ്കില്‍ എന്താണ് പോംവഴി എന്ന് ആലോചിക്കുകയും ഒറ്റപ്പെട്ട് പോകാതിരിക്കാന്‍ ചേര്‍ത്തുപിടിച്ച് ശ്രീ ആശ്വസിപ്പിക്കുകയും ചെയ്തു. ഭാര്യ എന്നതിനേക്കാള്‍ ഞാന്‍ ഒരു നടിയാണ്, അമ്മയാണ്, എന്റെ അച്ഛന്റെ മകളാണ് അങ്ങനെ ഒരുപാട് റോളുകള്‍ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെ ഹാന്‍ഡില്‍ ചെയ്യുക നിസാരമല്ല.
അദ്ദേഹം ഒരു ജേര്‍ണലിസ്റ്റ് ആയതു കൊണ്ട് ഭാര്യയും നടിയും ഒക്കെ ഏതറ്റംവരെ ചിന്തിക്കുമെന്ന് അറിയാം. എന്നെ നിയന്ത്രിക്കുന്നതിലുപരി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ആളാണ് ശ്രീ. പൊസസീവും ഇടുങ്ങിയ ചിന്താഗതിയുള്ളതുമായ ആളുമല്ല ശ്രീ. അറിയപ്പെടുന്ന ഒരു പത്ര പ്രവര്‍ത്തകനാണ്. ജീവിതത്തിലെ എല്ലാവശങ്ങളേയും കുറിച്ച് ബോധ്യമുള്ള ആളുമാണ്. ആളുകളെ സ്‌നേഹിക്കുകയല്ലാതെ അവരെ അടക്കിപിടിച്ച് ആജ്ഞകള്‍ കൊടുക്കുന്ന ജീവിതം എന്ത് ജീവിതമാണ് എന്നാണ് ശ്രീയുടെ കാഴ്ചപ്പാട്.

സിനിമാ നടിയെ വിവാഹം കഴിക്കുന്നത് അവരുടെ പണം, പ്രശസ്തി, സൗന്ദര്യം ഇതൊക്കെ കണ്ടിട്ടാണെന്നാണ്‌ മിക്കവരുടേയും ധാരണ. വിവാഹത്തിന് മുന്‍പേ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. പരിചയപ്പെടുമ്പോഴേ ഞാന്‍ എസ്റ്റാബ്ലിഷായ വ്യക്തിയാണ്. നിങ്ങള്‍ കാണുന്ന ശ്വേതയല്ല ശ്രീയുടെ അമ്മു. നടിയായാലും ഒരു പെണ്ണാണെന്നത് മറക്കാതെ ജീവിക്കുക. ഭാര്യയാണ്, വീട്ടമ്മയാണ് അതൊന്നും മറക്കരുത്. അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ട് മേയ്ക്കപ്പിട്ടുകഴിഞ്ഞാല്‍ മറ്റൊരാളാണ്. ശരിക്കും ഒരു മുഖംമൂടി അണിയുന്നതുപോലെ. അല്ലാത്തപ്പോള്‍ വീട്ടമ്മയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (3 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (3 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (4 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (4 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (4 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (4 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (4 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (5 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (5 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (8 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (8 hours ago)

Malayali Vartha Recommends