മലയാളത്തിന്റെ ഭാഗ്യ നായിക വിദേശത്ത് ടൂറില്‍

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നിക്കി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിലാണ്. പുതിയ പുതിയ ആളുകളെ കാണുന്നതും അവരില്‍ നിന്നു പലതും പഠിക്കുന്നതും തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് പറയുന്ന നടി സ്വിറ്റ്‌സര്‍ലന്റ് ജീവിതം ശരിക്കും ആസ്വദിക്കുകയാണ്.
സുരേഷ് ഗോപി നായകനാകുന്ന രുദ്ര സിംഹാസനും വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സെക്കന്റ് ക്ലാസ് യാത്രയുമാണ് നിക്കിയുടെ മറ്റ് രണ്ട് മലയാള സിനിമകള്‍.
മര്യാദരാമന് ശേഷം തെലുങ്ക് ചിത്രത്തിന്റെ അഭിനയിക്കാനാണ് നടി സ്വിറ്റ്‌സര്‍ലന്റിലെത്തിയത്, ദിലീപ് നായകനായ ഇവന്‍ മര്യാദരാമനാണ് നിക്കിയുടേതായി ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രം. നിക്കി മലയാളത്തില്‍ ആദ്യം അഭിനയിച്ച വെള്ളിമൂങ്ങ വന്‍ ഹിറ്റായി മാറിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha