Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇത്‌ സിനിമാ കഥയല്ല, ദരിദ്ര ജനങ്ങള്‍ക്ക്‌ തണലാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കാവ്യ, റീമ, രമ്യ നമ്പീശന്‍ എന്നീ വമ്പന്‍ താരങ്ങള്‍

03 JULY 2013 12:11 PM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടി, മോഹന്‍ലാല്‍, റീമ കല്ലിംഗല്‍, കാവ്യമാധവന്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങളുടെ താരമൂല്യം മലയാളികളെ ആരും പറഞ്ഞ്‌ മനസിലാക്കണ്ട. കോടികളോടടുത്തു പ്രതിഫലം വാങ്ങുന്ന ഇവര്‍ നാട്ടിലെ പാവങ്ങള്‍ക്ക്‌ ഒരു കൈത്താങ്ങാവുന്നതിനാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സ്വരൂപിക്കാനായി സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിച്ചത്‌. യാതൊരു പ്രതിഫലവും വാങ്ങാതെയാണ്‌ ഈ താരങ്ങള്‍ അഭിനയിച്ചത്‌. എന്നാല്‍ ഈ താരങ്ങളുടെ പേരു പറഞ്ഞും പിആര്‍ഡി മുന്‍ ഡയറക്‌ടര്‍ എ ഫിറോസ്‌ തട്ടിപ്പു നടത്തി. താരങ്ങളെ വച്ച്‌ 5 പരസ്യചിത്രങ്ങളാണ്‌ പിആര്‍ഡി നിര്‍മ്മിച്ചത്‌. 26,08,595 രൂപയാണ്‌ ഈ താരങ്ങളുടെ പേരു പറഞ്ഞ്‌ തട്ടിയെടുത്തത്‌. ഇവരുടെ താമസം, യാത്രാചെലവ്‌, പ്രതിഫലം എന്നിവയ്‌ക്കായാണ്‌ ഈ തുക ചെലവഴിച്ചതെന്നാണ്‌ രേഖകളില്‍ കാണിച്ചിരിക്കുന്നത്‌. ഇതറിഞ്ഞ താരങ്ങള്‍ അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന്‌ അമ്മയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനക്കരുതെന്ന വിലക്കും നല്‍കിയിട്ടുണ്ട്‌.

ഡോക്യമെന്ററി നിര്‍മ്മാണത്തിന്റെ പേരിലും പിആര്‍ഡിയില്‍ വന്‍ ക്രമക്കേടാണ്‌ നടന്നത്‌. ഫിറോസ്‌ ഡയറക്‌ടറായിരുന്ന സമയത്ത്‌ 28 ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിരുന്നു. ഇതിനായി 47,72,400 രൂപയാണ്‌ ചെലവഴിച്ചത്‌. അമ്പതിനായിരത്തില്‍ താഴെ ചെലവുനരുന്ന ഓരോ ഡോക്യമെന്ററിക്കും ലക്ഷങ്ങളാണ്‌ ചെലവഴിച്ചത്‌. പിആര്‍ഡിയിലെ തന്നെ ബിനാമി ഉദ്യോഗസ്ഥരുടെ പേരിലാണ്‌ പല ഡോക്യുമെന്ററികളും നല്‍കിയിട്ടുള്ളത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends