Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജയന്തിയുടെ ഉറക്കം നഷ്ടപ്പെടാൻ പോകുന്നു; തമ്പിയെ വിളിച്ച ആ സ്ത്രീ ആരെന്ന സത്യം സാന്ത്വനം വീട്ടിൽ കാട്ടുതീ പോലെ കത്തിക്കയറുന്നു; ഇനി സാന്ത്വനത്തിൽ ശിവാഞ്ജലീയം ; പ്രശ്നങ്ങൾ ഒഴിയുന്ന ആ കാഴ്‌ച്ച കാണാൻ ഇനി അധികം വൈകില്ല!

03 JANUARY 2022 12:24 PM IST
മലയാളി വാര്‍ത്ത

സാന്ത്വനം പ്രേക്ഷകരെ ആകാംക്ഷയിലേക്ക് എത്തിച്ച ജനറൽ പ്രൊമോ ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത് . ശിവനും അഞ്ജലിയും പ്രണയിച്ച് തകര്‍ക്കുന്ന എപ്പിസോഡുകളാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് പ്രൊമോയിൽ നിന്ന് കിട്ടിയത് . എല്ലാവരും പെട്ടന്ന് ആ എപ്പിസോഡ് ഒന്നു കാണാനുള്ള വൈറ്റിങ്ങിലാണ് എന്ന് അറിയാം . അത് വരുന്ന ദിവസങ്ങളിൽ കാണാൻ കഴിയും . കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരി അപ്പുവിനെ കാണാൻ അമരാവതയിൽ എത്തുന്നതായിരുന്നു കാണിച്ചത് . തമ്പി അപ്പുവിനോട് പറഞ്ഞിരുന്നത് നീ എത്ര ദിവസം ഇവിടെ നിന്നാലും അവൻ നിന്നെ കാണാൻ ഇങ്ങോട്ട് വരില്ല. അവനു നിന്നോട് അത്ര സ്നേഹം ഒന്നുമില്ല എന്നായിരുന്നു . പക്ഷെ തമ്പിയുടെ മുഴുവൻ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഹരി അവിടെ എത്തുന്നുണ്ട്.

 

എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ഹരിയും അപ്പുവും പരസ്പ്പരം സംസാരിക്കും . ബൈക്കിന്റെ പ്രശ്നം നീ ഇതുവരെ കളഞ്ഞില്ലേ. ഇതുവരെ എന്താ തന്നെ വിളിക്കാതിരുന്നതിനെ കുറിച്ചും ഒക്കെ അപ്പു ഹരിയോട് ചോദിക്കും . പ്രശ്നങ്ങൾ എല്ലാം അവർ പറഞ്ഞു തീര്ക്കും . അതുമാത്രമല്ല ഹരി അപ്പുവിന് ഒരു എന്തൊക്കെയോ വാങ്ങി കൊണ്ടാണ് വരുന്നത് എന്ന് തോന്നുന്നു . കഴിഞ്ഞ ദിവസം ഹരി എത്തുമ്പോൾ ഹരിടെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു. അത് എന്തായാലും അപ്പുവിന് വേണ്ടി എന്തെങ്കിലും വാങ്ങിക്കൊണ്ടു വന്നതായിരിക്കും . ഹരിയെ ഇനി അമരാവതയിൽ നിൽക്കാൻ തമ്പിയും അപ്പുവും ഒക്കെ നിർബന്ധിക്കാൻ ഉള്ള സാധ്യതയുണ്ട്. ഹരി വീണ്ടും പെട്ടുപോകുമോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം.

 

അതേസമയം ജയന്തി പുതിയ പ്ലാനുകൾ ഒരുക്കി കാത്തിരിക്കുകയാണ് .ശിവൻ രാത്രി എത്തുമ്പോൾ അഞ്ചുവിന്റെയും ശിവന്റെയും മനസമാധാനം കെടുത്താൻ . ആ പ്ലാനുകളും ഒന്നും നമ്മുടെ അഞ്ജുവിന്റെ ശിവന്റെയും അടുത്ത നടക്കില്ല. അതുപോലെ ജയന്തിയാണ് അന്ന് തമ്പിയെ വിളിച്ചത് എന്ന് എല്ലാവരും അറിയണം എന്ന് നമ്മൾ ആഗ്രഹിച്ചിരുന്നു . അത് ചിലപ്പോൾ നടക്കാൻ വഴിയുണ്ട്. ശങ്കരൻമാമയോട് തമ്പി എല്ലാം പറഞ്ഞിരുന്നല്ലോ.

 

 

 

തന്നെ ഒരു സ്ത്രീ വിളിച്ചു എരിപിരി കേറ്റിയതുകൊണ്ട അന്ന് വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്ന് . അത് സാവിത്രിയോടും ജയന്തിയോടും ശങ്കരൻമാമ്മന് അത് പറഞ്ഞിരുന്നതുമാണ് . ഇപ്പോൾ എന്തായാലും അഞ്ജു വീട്ടിൽ ഉള്ളതുകൊണ്ട് അവളോട് അച്ഛൻ ഇത് പറയാൻ സാധ്യതയുണ്ട്. അങ്ങനെ പറഞ്ഞാൽ അഞ്ജു ആദ്യം സംശയിക്കുന്നത് ജയന്തിയെ ആയിരിക്കും .


അത് കണ്ടെത്താൻ അഞ്ജു തീരുമാനിക്കുകയും ചെയ്‌യും . ശിവൻ എത്തുമ്പോൾ ശിവനോടും ഇതൊക്കെ അഞ്ജു പറയും . രണ്ടുപേരും ചേർന്ന് അത് കണ്ടു പിടിക്കുമായിരിക്കും. ഇപ്പോൾ അപ്പു അമരാവതയിൽ ആയതുകൊണ്ട് തന്നെ കാര്യങ്ങൾ എളുപ്പമാണ് . തമ്പിയുടെ ഫോണിൽ ആ നമ്പർ ഉണ്ടാകും അതുവെച്ച കണ്ടുപിടികാം.

അങ്ങനെ കണ്ടുപിടിച്ചാൽ മോളെ ജയന്തി നീ തീർന്നു ..... പിന്നെ സാവിത്രി അമ്മായി നിന്നെ ആ വീടിന്റെ പടി ചവിട്ടാൻ സമ്മതിക്കില്ല... അതുമാത്രമോ സേതുവും ജയന്തിയെ ഇറക്കി വിടും .... പിന്നെ എന്ത് ചെയ്യും ? അഞ്ജുവിന്റെ വീട്ടിലും സാന്ത്വനത്തിലും പോയി ഏഷണി പറഞ്ഞ അവിടെയുള്ളവരുടെ സമാധാനം കളയാൻ പറ്റില്ല.. അങ്ങനെ ചെയ്യാതെ എന്തായാലും ജയന്തിക്ക് ഉറക്കവും വരില്ല.

 

ഈ രാത്രി ജയന്തിക്ക് ഉറക്കമില്ലാത്ത രാത്രിയാണ് കാരണം ശിവൻ വരും എന്നതുകൊണ്ട് . എന്തെങ്കിലും പറഞ്ഞു ശിവനെ ഓടിക്കണമല്ലോ. രാത്രി ശിവൻ എത്തുമ്പോൾ അവരുടെ ഇടയിൽ എങ്ങനെ കട്ടുറുമ്പായി നിൽക്കാതെ ഒന്നു പോയി കിടന്നുറങ്ങ്... അവർ ഒന്നു പ്രണയിച്ചോട്ടെ ..... കാരണം ഞങ്ങൾ ശിവാഞ്ജലി ഫാൻസ്‌ കാണാൻ കാത്തിരിക്കുന്നത് അവരെ കാണാനാണ് . പല സീരിയലുകളിലും കപ്പിൾസ് ഉണ്ടെങ്കിലും ശിവാഞ്ജലിമാരെ പോലെ പ്രേക്ഷകരുടെ ഉള്ള് തൊടാൻ മറ്റാർക്കും സാധിച്ചിട്ടില്ലെന്നു തന്നെ പറയാം . സാന്ത്വനത്തിൽ ഇനി എന്തൊക്കയാ സംഭവിക്കുന്നത് വരുന്ന എപ്പിസോഡുകളിൽ അറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (45 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends