Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

വേർപിരിയലിന്റെ വക്കിൽ അപർണ്ണയും വിനീതും ; സത്യങ്ങൾ നീരജ അറിയുന്നതോടെ സംഭവിക്കാൻ പോകുന്നത് ഇതോ?; അനുപമയെ തേടി സച്ചിദാനന്ദൻ ; സച്ചിയോടുള്ള ആ പകയുടെ സത്യം നരസിംഹനോട് പൊട്ടിച്ച്‌ അനുപമ ; അമ്മയറിയാതെ സീരിയൽ പുത്തൻ വഴിത്തിരിവിലേക്ക്!

03 JANUARY 2022 02:20 PM IST
മലയാളി വാര്‍ത്ത

ഒരു തൂവൽ നഷ്ട്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല അതുപോലെ ഒരു പരാജയത്തിലോ നഷ്ടത്തിലോ നമ്മൾ തളരാനും നിൽക്കരുത്. രണ്ടാഴ്ചയി തകർന്നു കിടന്നിരുന്ന അമ്മയറിയാതെ പഴയതിലും കരുത്തോടെ മുന്നേറാൻ പോകുന്ന എപ്പിസോഡാണ് ഇന്ന് നിങ്ങൾ കാണാൻ പോകുന്നത്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ചിരുന്ന മുഖങ്ങളെല്ലാം ഇന്ന് നിങ്ങൾക്ക് കാണാം.

 

അമ്പാടി അലീന കോംബോ ഇന്നും മിസ് ചെയ്യും എങ്കിലും സച്ചി അനുപമയെ കണ്ടെത്തുന്ന രംഗം ഉണ്ട് . വീണ്ടും അമ്മയറിയാതെയുടെ നട്ടെല്ലായ ത്രില്ലെർ സ്റ്റോറിയിലേക്ക് കഥ വഴി മാറുകയാണ്. അങ്ങനെ വരുമ്പോൾ ഇനി മുന്നോട്ട് ഈ കഥയുടെ തന്നെ ബാക്കി നമുക്ക് ആസ്വദിക്കാൻ സാധിക്കും.

ഇനി വിനീത് അപർണ്ണ കൂടിച്ചേരൽ നടക്കും ആ സീനിനോട് എനിക്ക് പേഴ്സണലി ഇന്ററസ്റ്റ് ഇല്ല. എങ്കിലും കഥയിൽ അവർ ഒന്നിക്കാൻ തന്നെയാണ് പോകുന്നത്. ചില സ്നേഹങ്ങളുണ്ട് അത് നല്ല ഭംഗിയുള്ള ചങ്ങലകളാണ്. അലങ്കാരം പോലെ കാലിനെ ചുറ്റിപ്പിണഞ്ഞു കിടക്കും. നമുക്ക് നോക്കുമ്പോഴും മറ്റുള്ളവർ കാണുമ്പോഴും ഭംഗിയാണ്.... സന്തോഷവുമാണ്. ആ സന്തോഷം നിങ്ങൾക്ക് സ്വീകരിക്കുകയും ചെയ്യാം . പക്ഷെ അത് ചങ്ങലയാണ്.. കാലിനെ ബന്ധിച്ചിട്ടുണ്ട് എന്നുള്ള അറിവും നിങ്ങൾക്ക് വേണം. പലപ്പോഴും പലരും സ്നേഹത്തിനു മുന്നിൽ അടിമപ്പെടാൻ ഇഷ്ടപ്പെടാറുണ്ട്. അതിലൊന്നും ഒരു പ്രശ്നവുമില്ല... ആ സന്തോഷം വേദനയ്ക്ക് വഴിമാറാതെ ശ്രദ്ധിക്കുകയെ വേണ്ടു.

 


ഇവിടെ ഇതുപറയാൻ കാരണം വിനീത് അപർണ്ണ ബന്ധം തന്നെയാണ്. ഇന്നത്തെ എപ്പിസോഡ് നിങ്ങൾ കാണുമ്പോൾ അതിൽ നിങ്ങൾക്കും മനസിലാകും ഈ ഒരു കാര്യം. അപർണ്ണയുടെ വേദന കണ്ടു അലീന ടീച്ചർ ആശ്വസിപ്പിക്കുന്നുണ്ട്. അപ്പോൾ അപർണ്ണ അലീനയോട് പറയും...

 

 

 

"ഞാൻ ഇനി വിനീതേട്ടൻ പറയുന്നത് കേട്ട് വിനീതേട്ടനെയും വിനീതേട്ടന്റെ അമ്മയെയും വേദനിപ്പിക്കാതെ അടങ്ങി ഒതുങ്ങി കഴിഞ്ഞോളം.... " ഇങ്ങനെ അപർണ്ണ പറയുന്നത് കഥയിൽ ഒരു ആവശ്യമായിരിക്കാം. പക്ഷെ ഇങ്ങനെ പറയാൻ പഠിപ്പിക്കുകയല്ല പ്രതീപ് മാമൻ ചെയ്യുന്നത് എന്ന് നിങ്ങൾ തിരിച്ചറിയണം കേട്ടോ...

പിന്നെ അപർണ്ണയും വിനീതും എന്ത് പറഞ്ഞിട്ടാണ് വീണ്ടും അടുക്കുന്നത് എന്നുള്ളത് ഒരു ട്വിസ്റ്റ് തന്നെയാണ്. പിന്നെ നമ്മുടെ അമ്മയറിയാതെ പ്രേക്ഷകർ ആഗ്രഹിക്കുന്നതും ഒരു നല്ല എൻഡിങ് ആണ്. അപർണ്ണയും വിനീതും ഒന്നിച്ചിട്ടു വേണം അവരുടെ ക്യാമ്പസ് പ്രണയം കാണാൻ. ലൈബ്രറിയിലും കാന്റീനിലും ഒക്കെ നിന്നുള്ള കണ്ണും കണ്ണും കൈമാറൽ കാണണമെന്ന് നമ്മുടെ ഒരു പ്രേക്ഷക ധന്യ കുറിച്ചിരുന്നു. അങ്ങനെ ഉള്ള നല്ല കാഴ്‌ചകൾ ഉണ്ടാവട്ടെ...

 

പക്ഷെ ഇത് അമ്മയറിയാതെയാണ് , ദി ക്രൈം ത്രില്ലെർ സ്റ്റോറി അപ്പോൾ ആ കഥയിലേക്ക് കൂടി എത്തിയെ പറ്റു.... അമ്പാടിയെ ട്രെയിനിങ് ക്യാമ്പിൽ വച്ചുതന്നെ തീർക്കും എന്നും പറഞ്ഞ് പകൽ കിനാവ് കണ്ടുനടന്ന സച്ചിയെ പച്ചക്ക് വെട്ടി നുറുക്കാൻ അപർണ്ണയുടെ വരവ്. എന്നാൽ അപർണ്ണ വടി കൊടുത്ത് അടി വാങ്ങും പോലെ എല്ലാ സത്യങ്ങളും പറയുന്നത് ആ മണ്ടൻ നരസിംഹനോട്.. അയാൾ എല്ലാം കേട്ട് അതുപോലെ സച്ചിയോട് പറയും..

 

അതൊക്കെ കാണേണ്ടത് തന്നെയാണ്. അപ്പോൾ ഇന്ന് അമ്മയറിയാതെ പഴയ പ്രൗഢിയോടെ തിരിച്ചെത്തിയിരിക്കുകയാണ്. എനിക്ക് അമ്മയറിയാതെ സീരിയലിനോടുള്ള ഇഷ്ടം ഈ ഒരു ഡിറ്റെക്ടിവ് ത്രില്ലിംഗ് മോഡ് ആണ്. അത് തിരിച്ചു പിടിച്ചാൽ അമ്മയറിയാതെയുടെ യൂത്ത് പ്രേക്ഷകർക്ക് അടിപൊളി വിശ്വൻ എക്സ്‌പീരിയൻസ് തന്നെയാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (6 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (6 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (6 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (6 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (6 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (6 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (6 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (6 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (6 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (7 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (7 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (7 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (7 hours ago)

Malayali Vartha Recommends