Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇത് "ശിർക്കാ"ണ്, സ്വവർഗ്ഗ രതി പാപമാണ്; സെമിറ്റിക്ക് മതങ്ങളായ ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയും സ്വവർഗ്ഗരതിയെ അനുകൂലിക്കുന്നില്ല; കുഞ്ഞാടുകൾ കേരളം കത്തിക്കുമോ?; സ്വവർഗാനുരാഗം കഥയുമായി മലയാള ചിത്രം ഹോളി വുണ്ട്; ട്രൈലർ ഇറങ്ങിയതിനു പിന്നാലെ സിനിമാ ചർച്ചകൾക്ക് ചൂടുപിടിക്കുന്നു !

03 JANUARY 2022 02:28 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ ഭരിക്കുന്ന കാലമാണ് ഇപ്പോഴുള്ളത്. യുവതലമുറയെ മാത്രമല്ല പഴഞ്ചൻ ചിന്താഗതികളിൽ നിന്നും പലരെയും അടിച്ചോടിച്ച് പുരോഗമന പാതയിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമങ്ങൾക്ക് വളരെയധികം സാധിച്ചു. ഇതിനിടയിൽ മനുഷ്യരെ വേർതിരിക്കപ്പെട്ടിരുന്ന പല അതിർവരമ്പുകളും തച്ചുടയ്ക്കാനും സാധിച്ചിട്ടുണ്ട്.

 

അതിൽ ഇന്ന് ഏറെ മാറ്റം വന്നിരിക്കുന്നത് ലൈംഗികത ചർച്ച ചെയ്യുന്നതിനാണ്. "സെക്സ്" എന്ന വാക്ക് ഇന്നും അറപ്പോടെയും നാണത്തോടെയും പറയുന്ന സമൂഹമുണ്ട് . അതിനിടയിലേക്ക് സ്വവർഗ്ഗരതി ചർച്ചയാകുന്ന സിനിമകൾ എത്തുമ്പോൾ സമൂഹം എത്തരത്തിൽ സ്വീകരിക്കും എന്നതാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്.

 

ബ്ലൂ ഈസ് ദി വാർമെസ്റ്റ് കളർ പോലെ ലോകോത്തര നിലവാരത്തിൽ ധാരാളം സിനിമകൾ എത്തിയിട്ടുണ്ടെങ്കിലും ഇന്നും മലയാളത്തിൽ എടുത്തുപറയാൻ സ്വവർഗ്ഗരതി സിനിമകളില്ല . ഗേ സെക്ഷുവൾ സിനിമകൾ മലയാളത്തിൽ ഓളം സൃഷ്ടിച്ചിരുന്നു. നിവിൻ പോളി റോഷൻ മാത്യു പ്രണയം മനോഹരമായി കാണിച്ച മൂത്തോനും മികച്ച വിജയം നേടിയിരുന്നു.

എന്നാൽ, ഇപ്പോൾ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത് ഹോളി വൗണ്ട് എന്ന സിനിമയുടെ ട്രൈലറാണ്. സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വവർഗാനുരാഗം എന്ന പേര് നൽകിയിരിക്കുന്ന ഈ ചലചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അശോക് ആർ നാഥ്‌ ആണ്. സിനിമ രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫാണ്.

 

 

 

സന്ദീപ് ആറിന്റെ നിർമാണത്തിലാണ് ചലചിത്രം സിനിമ പ്രേമികളുടെ മുമ്പാകെ എത്താൻ പോകുന്നത്. ഉണ്ണി മടവൂർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ സിനിമയുടെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് വിപിൻ മണ്ണൂറാണ്. സമൂഹ മാധ്യമങ്ങളിൽ നിന്നും വലിയ രീതിയിലുള്ള ശ്രെദ്ധയാണ് സിനിമയുടെ ട്രൈലെറിനു ലഭിച്ചിരിക്കുന്നത്. മറ്റുള്ള സിനിമകളിൽ നിന്ന് വേറിട്ട് ധീരമായ പരീക്ഷണമാണ് സംവിധായകനായ അശോക് ആർ നാഥ്‌ ഏറ്റെടുത്തിരിക്കുന്നത്.

 

സ്വവർഗാനുരാഗത്തെ പറ്റി ഒരുപാട് വിവാദങ്ങളും ചർച്ചകളും നടക്കുന്ന ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ചിത്രവുമായി ഒരു ടീം പ്രേഷകരുടെ മുമ്പാകെ എത്താൻ പോകുന്നത്. റോണി റാഫേലാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജാനകി സുധീർ, അമൃത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ വളരെ മുമ്പ് തന്നെ ജനശ്രെദ്ധ ആകർഷിച്ചിരുന്നു.

 

മോഹൻലാലിന്റെ മിഴികൾ സാക്ഷി, ക്രോസ്സ് റോഡ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ കൂടിയാണ് അശോക് ആർ നാഥ്‌. കുട്ടികാലം മുതലേ പ്രണയത്തിലാകുന്ന രണ്ട് ചെറുപ്പക്കാരികൾ ഒരിടവേളയ്ക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ഉള്ള സംഭവങ്ങളാണ് ചലചിത്രത്തിന്റെ പ്രേമേയം. സിനിമയുടെ ഒട്ടുമിക്ക ഷൂട്ടിംഗ് ചെയ്തിരുന്നത് കൊല്ലം ജില്ലയിലായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 minutes ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (45 minutes ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (1 hour ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (1 hour ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (1 hour ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (1 hour ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (2 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (2 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (2 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (3 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (4 hours ago)

Malayali Vartha Recommends