Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ടൂർ മുടക്കാനുള്ള പരിപാടിയുമായി വേദിക!! കുടുംബവിലക്കിളിനി രോഹിത് സുമിത്ര പ്രണയ ട്രാക്കോ?? സകലതും തകർക്കാൻ അമ്മയും; മോളും തയ്യാറെടുക്കുമ്പോൾ, കിട്ടുന്നത് എട്ടിന്റെ പണികൾ!!

03 JANUARY 2022 06:23 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്കിൽ ഇനിവരുന്ന ആഴ്ചയിൽ വാഗമൺ യാത്ര ആയിരിക്കും. അതിനുള്ള തയ്യാറെടുപ്പുകളും മുടക്കാനുള്ള പ്രശ്നങ്ങളും തകൃതിയായി നടക്കും എന്നുള്ള കാര്യത്തിനും യാതൊരു വിധ സംശയവും വേണ്ട. മരുമക്കളും മക്കളും ചേർന്ന് നല്ലൊരു ടൂർ പ്രോഗ്രാമാണ് പ്ലാൻ ചെയ്തത്. അതിന്, സിദ്ധുവും സുമിത്രയും മൗനം സമ്മതം എന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്.

സിദ്ധുവിന്റെ താൽപര്യത്തെ മനസ്സിലാക്കിയ മക്കളെല്ലാവരും നല്ല ഉത്സാഹത്തിലാണ്. ഇതിനെ തകർക്കാൻ വേണ്ടി വേദിക രണ്ടും കല്പിച്ച് ഇറങ്ങും എന്നുള്ളത് ശെരിയാണ്. മിക്കവാറും അനികുട്ടനെ വിളിച്ച് തന്നെയും കൂടി കൊണ്ടുപോകാനൊക്കെ പറയുമായിരിക്കും. ഇതിന്, അനിരുദ്ധ് നല്ലൊരു മറുപടിയും നൽകും.

അനികുട്ടന്റെയടുത്ത് പരിപാടിയൊന്നും നടന്നില്ലെങ്കിൽ, നേരെപോകുന്നത് സിദ്ധുവിന്റെ അരികിലേക്കായിരിക്കും. എല്ലാവരോടും പറയുന്നത്, താനാണ് സിദ്ധുവിന്റെ ഭാര്യ, സുമിത്രയെ ഒഴിവാക്കി തന്നെ കൊണ്ട് പോകുവാനുമായിരിക്കും പറയുന്നത്... എന്റെ, വേദികെ...നിന്റെ ഈ ദിവാസ്വപ്നവും ആഗ്രഹങ്ങളുമൊന്നും ഒരിക്കലും നടക്കാൻ കഴിയില്ല. നീ എന്തൊക്കെ ശ്രമിച്ചാലും പെറ്റമ്മയോളം ഒരിക്കലും വരില്ല നീ... സുമിത്രയോളം, മക്കളെ നോക്കാനും കഴിയില്ല. അതുകൊണ്ട്, വേറെ പണിനോക്കുന്നതാണ് നല്ലത്.

വേദിക മാത്രമായിരിക്കില്ല... ശ്രീകുമാറിനോട് ശരണ്യയും... ശ്രീനിലയത്തിൽ നമ്മുടെ സരസുവും സുമിതയെ ഒഴിവാക്കി ടൂർ പോകാനുള്ള ശ്രമത്തിലാണ് അതൊക്കെ ഇന്നത്തെ എപ്പിസോഡിലൂടെ കാണാൻ കഴിയും. പിന്നെ , ഇവരൊക്കെ യാത്ര പോകുന്നു എന്നറിയുമ്പോൾ, വിഷമിക്കുന്ന മറ്റൊരു ഹൃദയം കൂടി കുടുംബവിളക്കിലുണ്ട്... ആരാണെന്ന് മനസ്സിലായോ.. വേറാരുമല്ല, രോഹിത് തന്നെയാണ്..

രോഹിതിന്റെ, മനസിൽ എവിടെയൊക്കെയോ.. പണ്ടത്തെ പ്രണയം വീണ്ടും തളിരിട്ടുവോ.. എന്നൊരു സംശയം പ്രേകഷകരിലും ജനിപ്പിച്ചിട്ടുണ്ട്. അത്, കമന്റുകളിലൂടെയും ഞാൻ കണ്ടിട്ടുണ്ട്.. ഇതിനുള്ള പ്രധാനകാരണം... സുമിത്ര സിദ്ധുവിനോട് അടുക്കുന്നു എന്ന സംശയം ഉണ്ടാകുമ്പോൾ. രോഹിത് പ്രകടിപ്പിക്കുന്ന സംശയങ്ങളാണ്. പിന്നെ, അന്ന് സുമിത്രയുടെ പിറന്നാൾ ദിനത്തിന് മുൻപ് രോഹിത് സംസാരിച്ചപ്പോഴും, എവിടെയൊക്കെയോ... ഒരു പ്രണയ നൊമ്പരക്കാറ്റ് തൊട്ട് തലോടിപ്പോയതാണ്. മനസ്സ് കൊണ്ട് രോഹിത് ഈ യാത്രയെ ഇഷ്ട്ടപെടില്ലെന്നാണ് തോന്നുന്നത്.

പ്രോമോ വീഡിയോകളിൽ നിന്നും വ്യക്തമാക്കാൻ കഴിയുന്നത്, വേദികയും, സരസ്വതിയമ്മയും, ശരണ്യയുമൊന്നും ടൂറിന് പോകുന്നിലെന്നാണ്. അല്ലെങ്കിൽ തന്നെ, ഇവരെയൊക്കെ എങ്ങനെ കൊണ്ടുപോകും.. ഇതൊക്കെയല്ലേ.. സ്വഭാവം. പോയാലും നാണം കെടും.. പോയില്ലെങ്കിലും നാണം കെടും... പാവം പറഞ്ഞിട്ടുകാര്യമില്ല... തൊട്ടു തുന്നം പാടാനാണല്ലോ വേദികയുടെയുടെയും ടീമിന്റെയും എപ്പോഴത്തെയും വിധി. ഇത്തവണയും അത് തുടരും എന്നതിന് യാതൊരുവിധ സംശയവും വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (17 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (36 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (38 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (48 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (52 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (2 hours ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends