Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..


നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ

അമ്മയറിയാതെ സീരിയലിന്റെ പേര് മാറ്റി കഥയറിയാതെ എന്നാക്കണം ; ഇനി അപർണ്ണയുടെ ആത്മഹത്യയും വിനുമോന്റെ രോധനവുമാണ്; ഇനിയെങ്കിലും അമ്പാടി അലീന കഥയിലേക്ക് കൊണ്ടുവരൂ; നല്ലൊരു സീരിയലിന്റെ ഇപ്പോഴുള്ള അവസ്ഥ കണ്ടോ എന്ന് ആരാധകർ !

05 JANUARY 2022 04:36 PM IST
മലയാളി വാര്‍ത്ത

എന്തും ഏതും വിലപ്പെട്ടതായി തോന്നുക രണ്ട് ഘട്ടങ്ങളിലാണ് . ഒന്നുകിൽ അത് ലഭിക്കുന്നതിന് മുൻപ് അല്ലെങ്കിൽ അത് നഷ്ടമാകുമ്പോൾ.... ഈ വാമൊഴി ഫിലോസഫി ആണ് അമ്മയറിയാതെയിലെ വിനീത് അപർണ്ണ കഥയ്ക്ക് ഇപ്പോൾ റൈറ്റർ കൊടുക്കുന്നത്. അമ്മയറിയാതെ എന്ന പരമ്പരയല്ല പ്രശ്നം പകരം അതിൽ കാണിക്കുന്ന വിനീത് അപർണ്ണ കഥയാണ്.

നല്ല ഒരു കഥയായിരുന്നു. സസ്പെൻസും ത്രില്ലറും എല്ലാം മാത്രമായി കൊണ്ടുപോയിരുന്നു കഥ പെട്ടന്നുകയറി ബോർ ആകിയതുപോലെ ഉണ്ട്. അലീന നീരജ എന്നീ കഥാപാത്രങ്ങൾക്ക് നല്ല ഒരു മൂല്യം കൊടുത്തിരുന്നു. അതവരുടെ സർട്ടിഫിക്കറ്റിന്റെ എണ്ണം നോക്കിയിട്ടല്ല. അതിലൊന്നും ഒരു കാര്യവും ഇല്ല. അലീന അമ്പാടി പ്രണയം പോലും വളരെ പക്വതയുള്ള, കലിപ്പൻ കാന്താരി പേരുദോഷമൊന്നും കേൾപ്പിക്കാതെ കൊണ്ടുപോയതാണ് . എന്നാൽ ഇത് വളരെയധികം വെറുപ്പികളാണ്.

 

ഇന്നലത്തെ എപ്പിസോഡും ഇന്നത്തേതും കണ്ടപ്പോൾ എനിക്ക് തോന്നിന്നത് ഈ ഒരു വിപർന്ന ട്രാക്ക് പ്രേക്ഷകർ ഒന്നടങ്കം എതിർക്കുന്നു എന്ന് കണ്ടിട്ട് ഈ സ്റ്റോറി ലൈൻ ഒതുക്കിക്കൂട്ടാനുള്ള വഴിയാണ് നോക്കുക്കുന്നത്, പക്ഷെ അങ്ങനെ നോക്കുമ്പോഴും കഥയെ കൊണ്ടുപോയി കൊല്ലുകയാണ്.

ഇപ്പോൾ സംഭവിച്ചു പോയ കാര്യങ്ങളാണ് അപർണ്ണ വിനീത് വിവാഹം , അതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ഇവിടെ അലീന നായികയാണ് എന്നാൽ കൂടി അലീന മുൻകൈ എടുത്ത് അപർണ്ണയോട് അനുവാദം ചോദിക്കാതെ നടത്തിയ വിവാഹം . അവിടെ അലീനയുടെ ഭാഗത്ത് തെറ്റുണ്ട്. ആ തെറ്റിനെ നായികാ ആയതുകൊണ്ട് ന്യായീകരിക്കാൻ നിൽക്കാതെ ആ തെറ്റ് തിരുത്തുന്ന നായികാ എന്ന് കാണിക്കാമല്ലോ.

 

 

 

ഇന്നും എന്നും ഒരു നല്ല സുഹൃത്തായി വിനീതിനെ കാണാൻ അനുപമയ്‌ക്ക് സാധിക്കും. അപർണ്ണ പറയുന്ന "നോ" യെ വിനീത് ഉൾക്കൊള്ളണം. ഒരാളുടെ ജീവിതത്തിൽ നമ്മൾക്കൊരു നോ കിട്ടിയെന്നും പറഞ്ഞ് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ സന്തോഷത്തിന്റെ കാരണം മറ്റൊരാളാകുമ്പോഴാണ് ഈ പ്രശ്നം. . നമ്മുടെ സന്തോഷം നമ്മൾ തന്നെയാണ് ഉണ്ടാക്കേണ്ടത്. അപർണ്ണ വിനീത് ഡിവോഴ്സ് കാണിക്കുന്നതായിരുന്നു കൂടുതൽ ഉചിതം. തുടർന്നും നല്ല സുഹൃത്തുക്കളായി അവർ പഠിക്കണമായിരുന്നു. ഇരുപതു വയസുള്ള കുട്ടികളെ ഇപ്പോഴേ കുടുംബം എന്ന വലിയ ഉത്തരവാദിത്വത്തിൽ തളച്ചിടേണ്ടയിരുന്നു....

 

ഇനി ഈ കഥയിൽ അപർണ്ണയുടെ ഇപ്പോഴുള്ള പ്രണയം ,അതിനെ പ്രണയം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ.. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അപർണ്ണയ്ക്ക് ഉണ്ടായ തിരിച്ചറിവാണ്... ആ തിരിച്ചറിവ് വിനീതിനെ സ്നേഹിക്കണം , വിനീത് നല്ലവനാണ്. വീട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. വളരെ നല്ലവൻ എന്ന് കുടുംബക്കാരും സമൂഹവും പറയുന്ന വ്യക്തിയെ എന്തുകൊണ്ടും നമ്മൾ സ്നേഹിക്കണം. എന്നുള്ള ഒരു തിരിച്ചറിവ്... അതായത് ഞെക്കിപ്പിയൊഴിഞ്ഞെടുക്കുന്ന പ്രണയം..

സ്നേഹിക്കുക എന്നത് സ്വിച്ചിട്ടാൽ വരുന്നതല്ല, സ്നേഹിക്കാൻ കാരണങ്ങൾ ഉണ്ടാകാം... എന്നാൽ ആ കാരണങ്ങളിൽ മാത്രം നിൽക്കുന്ന ഇടുങ്ങിയ സ്നേഹം ആ കാരണം നഷ്ടപ്പെട്ടാൽ തീർന്നുപോകില്ലേ... ഇന്നലെയും ഞാൻ അമ്മയറിയാതെയെ കുറിച്ച് പറഞ്ഞിരുന്നു. നിങ്ങൾ പ്രേക്ഷകർക്ക് വിയോജിപ്പാണോ അതിനോട് ഉള്ളതെന്ന് എനിക്കറിയില്ല .കാരണം വലിയ ഒരു പ്രതികരണം ഞാൻ കണ്ടില്ല . പ്രതികരിച്ചവരൊക്കെ അനുകൂലിച്ചാണ് കമന്റ് ഇട്ടത്. നിങ്ങൾക്ക് എതിർപ്പാണെങ്കിൽ അതും പറയുക. നിങ്ങൾക്ക് മറുപടി തരേണ്ടത് ഇതൊക്കെ പറയുന്നത് കൊണ്ട് തന്നെ എന്റ ഉത്തരവാദിത്വമാണ്. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ഞാനും തിരുത്തുന്നതായിരിക്കും.

 

ഏതായാലും ഇന്ന് നിലപാടിലുറച്ച് വിനീതും നാളെ നിലപാടിലുറച്ചു അപർണ്ണയും നില്കും. കുറെ നാളുകളായി അപർണ്ണയുടെയും വിനീതിന്റേയും നിലപാടുകളാണ് നമ്മൾ കണ്ടോണ്ടിരിക്കുന്നത്. ഇനി ആത്മഹത്യാ ചെയ്ത് കാണിക്കുന്നതോടെ കഥയ്ക്ക് ഒരു പര്യവസാനം ആകും. ഈ ആത്മഹത്യാ ഒക്കെ പ്രശ്ന പരിഹാരത്തിന് വേണ്ടി വച്ചിരിക്കുകയാണ് എന്നൊരു തോന്നലുണ്ട്. അതൊക്കെ വെറുതെയാണ്... ചുമ്മാ ട്രൈ ചെയ്ത് കാര്യം നേടാൻ നോക്കിയാൽ പെട്ടിയിൽ പോയി കിടക്കാം... ഏതായാലും ഇത് കഥയാണ് ., അപര്ണയ്ക്ക് ഒന്നും സംഭവിക്കില്ല.. അപർണ്ണയുടെ സ്നേഹം ഈ പ്രവർത്തി കൊണ്ട് വിനീത് തിരിച്ചറിയും. അതോടെ എങ്കിലും ഈ കഥയ്ക്ക് ശുഭം പറയാൻ പറ്റിയാൽ മതി...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (9 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (13 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (23 minutes ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (38 minutes ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (41 minutes ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (42 minutes ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (48 minutes ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം... ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ...  (1 hour ago)

അണ്ടർ19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടം.... ടോസ് നേടി പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (1 hour ago)

കുഴഞ്ഞ് മറിഞ്ഞ് സ്വർണക്കവർച്ച... പുതിയ ബൈക്കിലെത്തി ദിവസങ്ങളോളം നിരീക്ഷണം; കൃത്യമായ സമയം കണ്ടെത്തി, മൂന്ന് മിനിറ്റിനുള്ളിൽ ബാഗ് പൊട്ടിച്ച് രക്ഷപ്പെടൽ! ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണമെന്ന്  (2 hours ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസ്... സാക്ഷി വിസ്‌താരം തുടരുന്നു  (2 hours ago)

Malayali Vartha Recommends