റൈറ്റർ മാമന്റെ പോക്കനുസരിച്ച് രോഹിതിനെ വില്ലനാക്കാനാണോ പ്ലാൻ?? വില്ലൻ പരിവേഷം നൽകിയാൽ പ്രേക്ഷകർ അടിച്ചോടിക്കും: സിദ്ധുവിനെ പൂട്ടാൻ നോക്കിയ വേദിക് നാണം കെട്ട് തൊലിയുരിയുന്നു....

പ്രശ്നങ്ങൾ ഓരോന്നായി ഒഴിയുമ്പോൾ ശ്രീനിലയത്തിൽ വീണ്ടും പുതിയ പ്രശ്നങ്ങൾ വരുകയാണ്. ഇപ്പോഴിതാ, ടൂർ മുടങ്ങിയിരിക്കുകയാണ്... പക്ഷെ, എന്തായാലും എല്ലാവരും ഒരുമിച്ച് ടൂർ പോകുമെന്നുള്ള കാര്യം ഉറപ്പാണ്. ശ്രീനിലയത്തിലെ എല്ലാവരും ഒരുമിച്ച് വിനോദയാത്ര പോകുമെന്നുള്ള കാര്യം ഉറപ്പാണ്.
ഇന്നത്തെ, എപ്പിസോഡിൽ ഒരു വമ്പൻ ട്വിസ്റ്റ് നടക്കുന്നുണ്ട്, റൈറ്റർ മാമന്റെ പോക്കനുസരിച്ച് രോഹിതിനെ വില്ലനാക്കാനാണ് പ്ലാൻ. ഇന്നത്തെ എപ്പിസോഡിൽ വമ്പൻ ട്വിസ്റ്റാണ് സംഭവിക്കുന്നത്. രോഹിത്, ഇന്നലെ പറഞ്ഞ മുംബൈ കമ്പനിയിലെ യാഥാർഥ്യം എന്താണെന്നറിയും. അതിൽ കൂടി ചെറിയൊരു വില്ലൻ പരിവേഷമാണ് നൽകുന്നത്.
ഇനി സിദ്ധുവിനെ വെളിപ്പിക്കാൻ റൈറ്റർ മാമൻ രോഹിതിന് കൂടി ഒരു അവിഹിതം കൊണ്ട് വ്രുവനൊക്കെ പോകുമോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. നന്നായിട്ട് പോയികൊണ്ടിരിക്കുന്ന കഥയിൽ വേറെ പ്രശ്നങ്ങൾ കൊണ്ട് വരുവാൻ ശ്രമിക്കുമ്പോൾ, സീരിയലിനും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ഏറ്റവും നല്ല രീതിയിൽ ആണ് കഥ പോകുന്നത് ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന സ്ത്രീ കൾക്ക് സഹായഹസ്ഥ വുമായി വരുന്നവർ വേറെ എന്തെങ്കിലും ഒക്കെ പ്രതീക്ഷിക്കുന്നുണ്ടാകും ഇന്നത്തെ കാലത്തിന്റെ നേർ കാഴ്ച യാണ് താങ്കൾ എഴുതുന്നത് ആ വീട് സന്തോഷം നിറഞ്ഞ താവാൻ ആൽമാർത്ഥ മായി ആഗ്രഹിക്കുന്നത് ശ്രീ ആണെന്ന് വേണമെങ്കിലും നമുക്ക് ചിന്തിക്കാം.
എങ്കിലും, സൗഹൃദം അത് ഒരു ഭാഗ്യമാണ് നന്മ ആണ് ശക്തി ആണ് നിങ്ങൾ സീരിയലുകരുടെ വൃത്തികെട്ട സ്ഥിരം ചതിയും അവിഹിതവും ഒന്നും അതിലിട്ട് ഇളക്കി ചേർക്കരുത്.
ചിലപ്പോൾ, അണിയറപ്രവർത്തകർക്ക് അവിഹിതം കൊണ്ട് വന്നില്ലങ്കിൽ സന്തോഷം വരിലായിരിക്കും, എന്തിനാണ് നല്ല ഒരു character നെ ഇല്ലാതെ ആകുന്നെ.. കാലം മാറി ഇപ്പോൾ.
നല്ല കഥാപാത്രം, സീരിയൽ ആണങ്കിൽ ഏതു പ്രായക്കാരും സീരിയൽ കാണും, സ്വീകരിക്കും ചെയ്യും. കുടുംബവിളക്കിനെ പ്രേക്ഷകർ ഏറ്റെടുത്ത സീരിയലാണ് അതിനുള്ള പ്രധാനകാരണം സുമിത്രയുടെ ബോൾഡ്നസ് ആണ്. വെറുതെ അതിനെ ഇല്ലാതാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.
പിന്നെ, ഇന്നത്തെ എപ്പിസോഡിൽ മറ്റൊരുകോമഡി കൂടി സംഭവിക്കുന്നുണ്ട്. വേറൊന്നുമല്ല.. സിദ്ധുവിനെ നിലക്ക് നിർത്താൻ പോകുന്ന വേദികയ്ക്ക് മുട്ടൻ പണിയാൻ കിട്ടാൻ പോകുന്നത്... വേദികയ്ക്കിത് അദ്ധ്യത്തെ സംഭവമൊന്നും അല്ലെങ്കിലും, കാണുന്നവർക്ക് ഇത് കോമഡി ആയിട്ടേ തോന്നുകയുള്ളൂ...
ഒരു സൈക്കോളജിക്കൽ അപ്രോച്ചൊക്കെ നടത്തി സിദ്ധുവിനെ തന്റെ വരുതിയിൽ കൊണ്ട് വരുവാനാണ് വേദിക് പാടുപെടുന്നത്. വേദികളുടെ ഈ സംസാരമൊക്കെ കുറെ കേട്ടിട്ടുള്ള ആളല്ലേ.. സിദ്ധു അപ്പോൾ, അതിനെന്തയാലും നല്ലൊരു മറുപടി കൊടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha






















