Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രണ്ടും കല്പിച്ച് കിരണിനെ കൊല്ലാൻ രാഹുൽ!! സമ്മതം മൂളി സരയു: അച്ഛനോട് രാഹുൽ എന്ന ക്രൂരനെ കുറിച്ചുള്ള സത്യങ്ങൾ തുറന്നു പറഞ്ഞ് സോണി; രക്ഷകനായി അയാൾ എത്തുമോ??

05 JANUARY 2022 07:44 PM IST
മലയാളി വാര്‍ത്ത

മനസ്സിൽ സന്തോഷം നിറഞ്ഞാൽ ഭക്ഷണത്തിലും ആ സന്തോഷം ലഭിക്കുമെന്ന് ചിലരെങ്കിലും പറയാറില്ലേ... അതുപോലെയാണ് ചിത്രസേനനും മക്കളും ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്. വർഷങ്ങളായി കാണാൻ കൊതിച്ചിരുന്ന മക്കളെ കണ്ടു. മക്കൾക്ക് അളവിൽ കവിഞ്ഞുള്ള സ്നേഹവും പരിചരണവും നല്കാൻ കഴിയണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനൊന്നും കഴിഞ്ഞില്ല. ചിത്രസേനന്റെ നീണ്ട വർഷത്തെ കാത്തിരിപ്പിനാണ് ഇപ്പോൾ, സമാപനം കുറിച്ചിരിക്കുന്നത്...

പക്ഷെ, അവിടെയും ഒരു ആഗ്രഹം ബാക്കി വെക്കുന്നുണ്ട്, എല്ലാമെല്ലാമായ ഭാര്യയെ തിരികെ കിട്ടണമെന്നുള്ള ആഗ്രഹം. എന്തായാലും ഇന്നല്ലെങ്കിൽ നാളെ, രാഹുലെന്ന മൂർഖന്റെ വാക്കുകളിലും പ്രവൃത്തികളിലുമുള്ള വിഷം തിരിച്ചറിഞ്ഞ് രൂപ തിരികെ വരും. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരെന്നും അറിയാം...

ഇന്നത്തെ എപ്പിസോഡിൽ സോണി അച്ഛനോട് കുട്ടികാലത്ത് അമ്മ അച്ഛന്റെ സ്ഥാനത്ത് അങ്കിളിന് നൽകിയ സ്ഥാനാവും, ആ കുഞ്ഞു മനസ്സ്‌കൊണ്ട് അച്ചനെ ശപിച്ച കാര്യവുമൊക്കെ പറയുന്നുണ്ട്, ഇതൊക്കെ കേൾക്കുമ്പോൾ സി എസ് അറിയാതെ കരഞ്ഞു പോകുകയാണ്.

 

കാരണം മക്കൾക്ക് അറിവില്ലാത്ത നാൾ മുതൽ രൂപയും രാഹുലും ചേർന്ന് മനസ്സിൽ കുത്തിനിറച്ച ഒരൊ കാര്യങ്ങളും രണ്ടു മക്കളും വിശ്വസിച്ചിരുന്നു. എന്നാളിപ്പോൾ, യാതാർഥ്യം എന്താണെന്ന് മക്കൾ തിരിച്ചറിഞ്ഞു. അക്കാര്യത്തിൽ ചിത്രസേനന് അതിയായ സന്തോഷമുണ്ട്.

പിന്നെ, കിരണിനും സോണിയ്ക്കും ആഹാരം വാരിക്കൊടുക്കുമ്പോൾ, ചിത്രസേനന്റെയും അതുപോലെതന്നെ, സോണിയുടെയും കിരണിന്റെയും കണ്ണ് നിറയുന്നുണ്ട്. ആനന്ദത്താലുള്ള കണ്ണീരാണിത്. അച്ഛൻ ചോറ് വാരി തന്നും, കളിപ്പിച്ചും ചിരിച്ചും കൊണ്ട് പോകേണ്ട ബാല്യം തങ്ങൾക്ക് നഷ്ടമായി അതിനെ റീ-ക്രിയേറ്റ് ചെയ്യുമ്പോൾ, നഷ്ട്ടമായതെല്ലാം തിരിച്ചു പിടിക്കുന്ന പോലെയാണ്.

മക്കൾക്ക്, ആഹാരം കൊടുക്കുമ്പോൾ, എല്ലാത്തിനും കാരണക്കാരിയായി കൂടെ നിന്ന് കല്യാണിയെ സി എസ് മറക്കുന്നില്ല.. ഇന്നല്ലെങ്കിൽ നാളെ, തന്റെ മരുമകളായി വരേണ്ട കുട്ടിയല്ലേ.. കല്യാണി, അതുകൊണ്ട് തന്നെ കല്യാണിയ്ക്കും ആഹാരം കൊടുക്കുന്നുണ്ട്.

സത്യം പറഞ്ഞാൽ സി എസിന്റെ കൈകൊണ്ട് സ്നേഹത്താലുള്ള ആ ഒരു ഉരുള ചോറ് കിട്ടുമ്പോൾ, കല്യാണിയ്ക്കും അച്ഛനിൽ നിന്നും ഇതുവരെയും ലഭിക്കാത്ത സ്നേഹമായിരിക്കും കിട്ടുന്നത്. തന്റെ അച്ഛൻ ദുഷ്ടനാണെങ്കിലും ഒരിക്കലെങ്കിലും ആ സ്നേഹം ഒന്ന് കിട്ടിയിരുന്നെങ്കിൽ, എന്നൊക്കെ കല്യാണി ആഗ്രഹിച്ചതാണ്.. പക്ഷെ, ഇന്നുവരെയും മനസ്സ് തുറന്ന് സ്നേഹത്തോടെയുള്ള ഒരു വാക്കുപോലും പ്രകാശനിൽ നിന്നും കല്യാണിയ്ക്ക് കിട്ടിയിട്ടില്ല, സത്യം പറഞ്ഞാൽ... കല്യാണിയും ഒരു അച്ഛന്റെ സ്നേഹം ഇപ്പോൾ അനുഭവിക്കുന്നുണ്ട്.

ഒരു വശത്തു അച്ഛൻ-മക്കൾ സ്നേഹ ബന്ധം ശക്തി ആകുമ്പോൾ, മറുവശത്ത് എല്ലാം തകർക്കാനുള്ള അങ്കപ്പോരിന് ഒരുങ്ങുകയാണ് രാഹുൽ. ഇന്ന് രാഹുലും സരയുവും ശാരിയും ചേർന്ന് രാഹുലിനെ വകവരുത്താനുള്ള ചർച്ചയിലാണ്. അപ്പനെ തീർക്കാൻ ശ്രമിച്ചതുപോലെ, മകനെയും വക വരുത്തണം അതാണ്, രാഹുലിന്റെ ലക്‌ഷ്യം.

 

ശാരിയ്ക്കും ഇക്കാര്യത്തിൽ പൂർണ സമ്മതം തന്നെ ആയിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. പിന്നെ, ആകെയുള്ളത് സരയുവാണ്‌... ഇക്കാര്യത്തിൽ സരയുവിന് ചെറിയ രീതിയില്ലെങ്കിലും എതിർപ്പ് കാണും കാരണം, കല്യാണിയെയോ.. സോണിയെയോ... സി എസിനെയോ.. അല്ല തകർക്കാൻ പോകുന്നത് കിരണിനെയാണ്.. താൻ ഒരുപാട് കാലം സ്വന്തമാക്കാൻ ആഗ്രഹിച്ച വ്യക്തി അപ്പോൾ, എന്തായാലും സരയു ചെറിയ രീതിയിലെ എതിർപ്പൊക്കെ പ്രകടിപ്പിക്കും. അതിനെ കെടുത്താൻ ശാരിയുണ്ടല്ലോ..

"ഇനിയെങ്കിലും നിന്റെ ഭാവി മുന്നിൽ കണ്ട് പ്രവർത്തിക്കാനാണ്" ശാരി പറയുന്നത്. അമ്മയുടെട വാക്കുകളിൽ സരയു വീഴും എന്നുള്ള കാര്യത്തിൽ യാതൊരു വിധ സംശയവും വേണ്ട.

പക്ഷെ, ഈ പ്ലാനൊന്നും ഒരിക്കലും നടക്കില്ല.. കാരണം കിരണിപ്പോൾ ഒറ്റയ്ക്കല്ല.. എന്തിനും തയ്യാറായി മക്കളെ സംരക്ഷിക്കാൻ വേണ്ടി ഓരോ ചുവടും ശ്രദ്ധാപൂർവ്വം മുന്നോട്ട് വെയ്ക്കുന്ന ഒരു അച്ഛനും കൂടിയുണ്ട്. കിരണിനെ കൊല്ലാനായി രാഹുൽ തയ്യാറെടുക്കുമ്പോൾ, രക്ഷകനായി സി എസ് എത്തും എന്ന കാര്യം ഉറപ്പാണ്.

അപ്പനും മക്കളും തമ്മിലുള്ള സ്നേഹം കഴിഞ്ഞാൽ, രാഹുലും സി എസും തമ്മിലുള്ള പ്രശനങ്ങളും.. എല്ലാ സത്യങ്ങളും രൂപ അറിയുന്ന നിമിഷവുമാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്. എന്തായാലും ആ സുന്ദര നിമിഷങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (30 minutes ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (32 minutes ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (42 minutes ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (46 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (1 hour ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (1 hour ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (1 hour ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (1 hour ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (2 hours ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (3 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (3 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (5 hours ago)

Malayali Vartha Recommends