Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഈ അവസരത്തിൽ ആദി സാർ ഉറപ്പായും വേണ്ടതായിരുന്നു; ജഗനുമായിട്ടുള്ള പഴയ കണക്കുകൾ പലതും ആദി സാറിന് തീർക്കാൻ കാണില്ലേ; അവസാനിക്കാത്ത സെമിനാർ ഉപേക്ഷിക്കൂ; ജഗനും റാണിയമ്മയും തമ്മിലുള്ള മത്സരം കാണാൻ കൂടെവിടെ പ്രേക്ഷകർ !

06 JANUARY 2022 12:57 PM IST
മലയാളി വാര്‍ത്ത

മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയം തൊട്ട കൂടെവിടെ പരമ്പര ഇന്ന് ഒരിത്തിരി സ്പെഷ്യൽ ആണ്. കൂടെവിടെയിലെ കഥയുടെ ഔട്ട് ലൈൻ മാത്രമായിരുന്നു ഇത് വരെ നടന്നതെങ്കിൽ ഇന്ന് കഥയിലേക്ക് കൂടി കടന്നിട്ടുണ്ട്. അതായത്, സൂര്യ ഋഷി ബന്ധം സൂര്യയുടെ വീട്ടുകാരും അറിഞ്ഞിരിക്കുകയാണ്. ഋഷി സൂര്യ വിവാഹത്തിന് ഒരു തടസവും ദേവമ്മയും കൈമളും പറയില്ല. കാരണം അവരുടെ മകളെ അവർക്ക് നോക്കാൻ സാധിക്കുന്നതിലും നല്ലപോലെ നോക്കാൻ അതിഥി ടീച്ചർക്കും മകനും സാധിക്കുമെന്ന് ദേവമ്മയ്ക്ക് അറിയാലോ...

പക്ഷെ ദേവമ്മയും കൈമളും പറയുന്ന കാര്യങ്ങളിൽ പലർക്കും വിയോജിപ്പുണ്ട്. ഋഷി രണ്ടാമത് സൂര്യയെ തേടി വന്നപ്പോൾ കൈമളും ദേവമ്മയും പറഞ്ഞത്, അവരുടെ സ്ഥാനത്ത് ആരായാലും പറയുന്ന കാര്യങ്ങൾ തന്നെയാണ്. ആ സംസാരം നമുക്ക് കേൾക്കുമ്പോൾ ഇഷ്ടപ്പെടില്ല എന്നത് സത്യമാണ്. പക്ഷെ മകൾ സുരക്ഷിതയാകണം എന്നുള്ള കരുതൽ, അതാണ് ആ കരുതൽ.


ഇനി റാണിയും ജഗനും തമ്മിലുള്ള ഈ ഒത്തുകളി നല്ലതിനാണോ ? അതിഥി ടീച്ചറെയും ആദി സാറിനെയും തമ്മിൽ അകറ്റിയതും ഇവർ രണ്ടുപേരും ഒന്നിച്ചിട്ടാണ്. അപ്പോൾ ആ ചരിത്രം ആവർത്തിക്കും എന്നുള്ള തോന്നലിലാണ് വീണ്ടും ഇവർ ഒന്നിക്കുന്നത്. പക്ഷെ അത് ആദി സാറായിരുന്നു ഇത് ഋഷി ആണ്. അവിടെ അതിഥി ടീച്ചർ ആയിരുന്നു , ഇവിടെ സൂര്യ കൈമളാണ്.

ഇപ്പോഴുള്ള കഥയുടെ പോക്ക് , സൂര്യയുടെ വീട്ടിൽ ജഗൻ പോയി പ്രശ്നമുണ്ടാക്കി.. ഇത് റാണിയമ്മ നൈസായിട്ട് ജഗന്റെ മാത്രം തലയിൽ കെട്ടിവച്ചു. ഋഷിയെ അതറിയിക്കുകയും ചെയ്തു. ഇന്നിപ്പോൾ അതിഥി ടീച്ചർ സൂര്യയുടെ അടുത്തേക്ക് വരുന്നുണ്ട്. അവിടെയും ടീച്ചറും അറിയും എന്താണ് സംഭവിച്ചത് എന്ന്. അപ്പോൾ ഇതിലെല്ലാം റാണിയമ്മയുടെ പേരില്ല എന്ന് ഋഷി വിശ്വസിക്കാനാണ് സാധ്യത. എന്നാൽ അതിഥി അതങ്ങനെ വിശ്വസിക്കാൻ ചാൻസ് ഇല്ല.

പിന്നെ ഇന്നത്തെ പ്രോമോയും ഹാർട്ട് ടച്ചിങ് ആണ്. ടീച്ചർ സൂര്യ കോംബോ അടിപൊളിയായി കാണിച്ചിട്ടുണ്ട്. ഇന്നത്തെ എപ്പിസോഡിൽ ദേവമ്മയും കൈമളും ടീച്ചറോട് പറയുന്ന കാര്യങ്ങളും അതുപോലെ സൂര്യയോട് പറയുന്ന കാര്യങ്ങളും നിങ്ങൾ ശ്രദ്ധിക്കണം. അവർ അത് പറയുന്നതിൽ തെറ്റുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ചിന്തിക്കാം.

 

 

 

പിന്നെ കൈമൾ അവസാനം ഒരു തീരുമാനം പറയുന്നുണ്ട്. സൂര്യയുടെ കഴുത്തിൽ ഋഷി താലികെട്ടുന്നതിനോട് വിയോജിപ്പില്ല. പക്ഷെ അതിന് മാളിയേക്കലുകാരുടെ സമ്മതം കൂടി ആവശ്യം ആണെന്ന്. അത് വളരെ മികച്ച തീരുമാനമാണ്. അപ്പോൾ പെട്ടന്നൊന്നും സൂര്യയെയും ഋഷിയെയും വിവാഹം കഴിപ്പിക്കില്ല എന്നുള്ള കാര്യത്തിൽ തീരുമാനമായി...

എങ്കിലും അവിടെ ഒരു പ്രശ്നം ഉണ്ടല്ലോ കൈമൾ അച്ഛാ... അന്ന് ഈ മകളെ ബസുവണ്ണയ്ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാൻ എങ്ങനെ മനസുവന്നു. അന്നില്ലാത്ത പേടിയാണോ ഇപ്പോൾ?

ഇനി ഏതായാലും , ഋഷ്യ വിവാഹം നടക്കണമെങ്കിൽ ഋഷിയും സൂര്യയും തന്നെ തീരുമാനം എടുക്കണം. അവരങ്ങ് രജിസ്റ്റർ ചെയ്യണം. എന്നിട്ട് വിവാഹം നടന്നിട്ടില്ലാത്ത പോലെ നടക്കണം . ഏതായാലും ഉടനെ തന്നെ ഋഷി സൂര്യ വിവാഹത്തിലെ ടീച്ചറുടെ അഭിപ്രായം അറിയാം. പിന്നെ കഥയൊക്കെ ത്രില്ലിംഗ് ആയിട്ടാണ് മുന്നേറുന്നത്., പക്ഷെ ഒരു കുറവ് നന്നായി ഇപ്പോൾ എടുത്തറിയുന്നുണ്ട്.

 

മറ്റാരുമല്ല ആദി സാറിന്റെ കുറവ്. ആദി സാർ ഇപ്പോൾ വന്നാൽ ജഗനോട് മുട്ടി നിൽക്കാൻ ഒരാളായേനെ. ആദി സാറിനെ തുടക്കം മുതൽ കാണിച്ചിരുന്നില്ലെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. ഇതിപ്പോൾ ആദി സാർ അതിഥി ടീച്ചർ കോംബോ അടിപൊളിയായി കാണിച്ചു തന്നിട്ട്, ഇപ്പോൾ അവരുടെ കോംബോയും ഇല്ല അച്ഛൻ മകൻ കോംബോയും ഇല്ല എന്നുള്ള വിഷമമാണ് പ്രേക്ഷകർക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (9 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (9 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (9 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (9 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (9 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (9 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (9 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (9 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (9 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (10 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (10 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (10 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (10 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (10 hours ago)

INDIA കരുതലോടെ ഇന്ത്യ  (10 hours ago)

Malayali Vartha Recommends