Widgets Magazine
12
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

തെലുങ്ക് ഭക്തി ഗാനമാണ് താൻ കാണുന്നതെന്ന് മകൾ; ഫോൺ പിടിച്ച് വാങ്ങിച്ച് വീഡിയോ നോക്കിയ സൗപർണിക ഞെട്ടിപ്പോയി; പൊട്ടിച്ചിരിച്ച് പ്രേക്ഷകർ

06 JANUARY 2022 02:37 PM IST
മലയാളി വാര്‍ത്ത

സീരിയലുകളിലൂടെ പ്രേഷകരുടെ പ്രിയപ്പെട്ടവളായ താരമാണ് സൗപര്‍ണിക. ടെലിവിഷന്‍ പരമ്പരകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ സൗപർണിക പങ്കുവെച്ച ഒരു റീൽ ഇപ്പോള്‍ വളരെ രസകരമാകുകയാണ്. പുഷ്പ എന്ന സിനിമയിലെ സാമന്ത അഭിനയിച്ച ഊ ആണ്ടവാ എന്ന പാട്ടാണ് റീലിനായി താരം ഉപയോഗിച്ചിരിക്കുന്നത്.

മകള്‍ ഫോണില്‍ ഒരു വീഡിയോ ഗാനം കണ്ട് അതിന് ഡാൻസ് കളിക്കുകയായിരുന്നു. എന്നാല്‍ ആ സമയം സൗപർണിക അവിടേക്ക് കയറി വന്ന് ഫോണ്‍ പരിശോധിക്കുകയും ചെയ്യുന്നു. ഒരു തെലുങ്ക് ഭക്തി ഗാനമാണ് അമ്മേ ഞാൻ കാണുന്നത് എന്ന ഡയലോഗും മോൾ പറയുന്നത് റീൽസിൽ ഉണ്ട്.

ഫോണ്‍ പരിശോധിച്ച അമ്മ ശരിക്കും ഞെട്ടുന്ന ഭാവമാണ് സൗപർണിക ചെയ്തിരിക്കുന്നത്. സാമന്തയുടെ ഐറ്റം ഡാന്‍സാണ് കുട്ടി കണ്ടു കൊണ്ടിരിക്കുന്നത്. ചെറിയ മകള്‍ ഇതൊക്കെ ആണോ ഈ പ്രായത്തില്‍ കാണുന്നത് എന്നായിരുന്നു അമ്മയുടെ മുഖഭാവത്തില്‍ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

അമ്മയും മകളും തമ്മിലുള്ള തമാശ രംഗം മാത്രമാണിത് . ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു ഗാനമായിരുന്നു സാമന്തയുടെ ഐറ്റം ഡാൻസ് . ഇപ്പോള്‍ ആ ഗാനം ഉള്‍പ്പെടുത്തി സൗപര്‍ണിക രസകരമായി ചെയ്ത ഈ വീഡിയോ പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് സൗപർണിക. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ഇന്‍സ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ബാലതാരമായിട്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള സൗപര്‍ണിക വന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (2 minutes ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (21 minutes ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (32 minutes ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (42 minutes ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (58 minutes ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (4 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (4 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (4 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷദ്വീപും കടന്ന് കാലവർഷം കേരളത്തിലേക്ക് എത്താൻ ഇത്തവണ വൈകില്ല; 18ആം തീയതിയോടെ കാലവർഷം ആൻഡമാൻ തീരത്തെത്തും  (5 hours ago)

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു  (5 hours ago)

നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളുടെയും സ്ത്രീകളുടെയും വയോധികരുടെയും മേൽ ബോംബ് വർഷിക്കുന്നത് നിങ്ങളെ ഹീറോ ആക്കില്ല; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട  (5 hours ago)

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്കയെ കടത്തി വെട്ടി ചൈന  (5 hours ago)

Malayali Vartha Recommends