Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

എല്ലാം അറിയുന്ന നീരജ അതുറപ്പിച്ചു; വിവാഹബന്ധം വേർപെടുത്തുക എന്ന തീരുമാനത്തിൽ ഉറച്ച് അപർണ്ണയുടെ അച്ഛൻ; അമ്മയറിയാതെ പരമ്പരയിൽ വിനീത് അപർണ്ണ കഥയ്ക്ക് ഇതോടെ ക്ലൈമാക്സ് ; ഇനിയെങ്കിലും അമ്പാടി അലീന വിവാഹം നടത്തൂ എന്ന് പ്രേക്ഷകർ!

06 JANUARY 2022 03:25 PM IST
മലയാളി വാര്‍ത്ത

ജനലക്ഷങ്ങളുടെ മനസ്സിൽ ത്രില്ലർ കഥയായി കടന്നുകൂടിയ അമ്മയറിയാതെ പരമ്പര വിനീത് അപർണ്ണ കഥയിലൂടെത്തന്നെയാണ് കഥാന്നുപോകുന്നത്. പക്ഷെ ഇനി കുറച്ചുദിവസങ്ങൾ കൂടി ഈ സംഘർഷങ്ങൾ കണ്ടാൽ മതിയല്ലോ എന്നോർക്കുമ്പോൾ ആശ്വാസം.

 

ശരിക്കും അലീന അമ്പാടി കോംബോ മിസ് ചെയുന്നുണ്ട്. അമ്പാടി ട്രെയിനിങ് കഴിഞ്ഞ് വരുന്നത് ഒരു പ്രൊമോയിൽ കാണിച്ചിരുന്നു. ഏതായാലും സച്ചി അനുപമയെ കുറിച്ച് അറിയുന്നുണ്ട്... അനുപമയെയും അമ്പാടിയെയും ഒന്നിച്ചു തീർക്കാൻ പദ്ധതി മിനഞ്ഞുകൊണ്ടിരിക്കുകയാണ്. അതൊക്കെ എവിടെ വരെ പോകുമെന്നറിയാനും സച്ചിയുടെ തകർച്ചയും അനുപമ ആരെന്നും എന്തെന്നും സച്ചിയുമായിട്ടുള്ള പകയുടെ ആ ചുരുളഴിയാത്ത കഥയുമാണ് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നത്.


ഇന്നലത്തെ എപ്പിസോഡ് കണ്ടിട്ട് എന്താണ് തോന്നിയത് എന്നുള്ളതൊക്കെ പ്രൊമോയ്ക്ക് താഴെയുള്ള മന്റിൽ കണ്ടിരുന്നു. അതിൽ കൈഞരമ്പ് മുറിച്ചു മരിക്കാൻ റെഡി ആയി നിന്ന അനുപമയെ കണ്ടപ്പോൾ നിങ്ങൾക്ക് എന്തായിരുന്നു തോന്നിയത്. കൈയിൽ നിന്നും ചോര വാർന്നൊഴുകുമ്പോൾ ഒരു വ്യക്തി ഇങ്ങനെ യക്ഷിയെ പോലെ നോക്കി നിൽക്കുന്നത് അത്ഭുതം തന്നെയാണ്. അതുകണ്ടിട്ടുള്ള വിനീതിനെ കാണാനും സൂപ്പർ ആയിരുന്നു.

പിന്നെ അപർണ്ണ അലീനയോട് സംസാരിക്കുന്നതും വളരെ ആർട്ടിഫിഷ്യൽ ആയിരുന്നു. അതായത് ഈ ആത്മഹത്യ ചെയ്യൽ ഒരു ഡ്രാമ ആയിട്ടാണ് അപർണ്ണ എടുത്തിരിക്കുന്നത്. വിനീത് വിട്ടുപോകാതിരിക്കാൻ അപർണ്ണ കണ്ട കുറുക്കുവഴിയാണ് ഈ ആത്മഹത്യാ ചെയ്യൽ പരുപാടി.


"ഒഴിവാക്കാൻ എളുപ്പത്തിൽ നടക്കും.... അത് അമ്മമാർക് ദുഖകരമായ വർത്തയാണ്, പഠിക്കാൻ.. ഒന്നും തടസമാകുന്നില്ല.. "

 

 

 

ശരിയാണ് ഫാമിലി റെസ്പോണ്സിബിലിറ്റി എന്നത് ചില്ലറ കാര്യമല്ല. ഒരുപാട് പേരുമായി കണക്റ്റഡ് ആയി ട്ടാണ് ഫാമിലി നിലനിൽക്കുന്നത് . ഭാര്യ ഭർത്താവ് മക്കൾ 'അമ്മ.. സഹോദരങ്ങൾ ..അമ്മാവൻ അമ്മായി... ഇവരെ ഒക്കെ നമ്മൾ പരിഗണിക്കേണ്ടതായി വരും . അങ്ങനെ ഉള്ളപ്പോൾ ബന്ധം പിരിയുക എന്നത് നിസാരമായി കാണാൻ സാധിക്കില്ല. വിവാഹം അത്രയേറെ പവിത്രമായി കാണുന്ന സമൂഹം. രണ്ടുകണ്ണികളെ തമ്മിൽ കൂട്ടിച്ചേർക്കാനാണ് ബുദ്ധിമുട്ട് വേർപെടുത്താൻ ഒന്ന് പൊട്ടിച്ചെറിഞ്ഞാൽ മതി...

എന്നാൽ ഈ കൂട്ടിച്ചേർക്കുന്ന ബന്ധം ചങ്ങല പോലെ ഒരാളെ ചുറ്റിവരിഞ്ഞാൽ ആയാൽ എന്താണ് ചെയ്യുക. ആ ഒരു വ്യക്തിയ്ക്ക് അത് പൊട്ടിച്ചെറിയുന്നതാണ് ആശ്വാസം. ഇപ്പോൾ ഈ കഥയിലെ അവസ്ഥ വച്ച് അങ്ങനെ പൊട്ടിച്ചെറിയേണ്ടതായി കാണിക്കുന്നില്ല. അപർണ്ണയ്ക്ക് വിനീതിനെ സ്നേഹിക്കാൻ സാധിക്കുന്നുണ്ട്. വിനീതിന് അപർണ്ണയോട് തുടക്കം മുതലുള്ള സ്നേഹമുണ്ട്. എന്നാൽ, റിയൽ ലൈഫിൽ നമുക്ക് ആരും സ്ക്രിപ്പ്റ്റ് എഴുതി തന്നിട്ടില്ല. ഇന്ന് ജീവിതം പച്ചപിടിക്കും നാളെ മാറും.... മറ്റന്നാളാകട്ടെ... എന്നും പറഞ്ഞു കാത്തിരുന്നാൽ അവിടെ ഇരിക്കാൻ സാധിക്കൂ... ഒരൊറ്റ ജീവിതമേ ഉള്ളു

ഡിവോഴ്സ് വേദനയാണ് എന്ന് പറയുന്നല്ലോ... ആരാണ് അതിനെ വേദനയാക്കിയത്... എത്രയോ പേർക്ക് ഡിവോഴ്സ് മറ്റൊരു ജീവിത്തത്തിലേക്കുള്ള തുടക്കമായിരുന്നു. സിനിമാ താരം മഞ്ജു വാര്യർ പോലും ഒരു ബന്ധത്തിന്റെ അവസാനത്തിൽ നിന്നുമാണ് മറ്റൊരു വിജയത്തിലേക്ക് എത്തിയത്.

അതുപോലെ വിവാഹം പഠനത്തിന് തടസമാകില്ല എന്ന് പലരും പറയാറുണ്ട്. ഈ വക വികാരങ്ങൾ ഒന്നും നമുക്ക് ജനറലൈസ് ചെയ്യാൻ സാധിക്കില്ല. ബന്ധങ്ങൾക്ക് വലിയ സ്ഥാനം കൊടുക്കേണ്ടിവരുന്ന സമയം പഠനത്തിന് കൊടുക്കാൻ സമയം കിട്ടാതെ വരും...

ഇനി ജീവിതം അതൊരു തിരഞ്ഞെടുക്കൽ തന്നെയാകണം. അപർണ്ണയുടെ കാര്യത്തിൽ ആ കുട്ടിയ്ക്ക് അന്ന് സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ അവസരം കിട്ടിയില്ല. ആരൊക്കെയോ ചേർന്ന് കൈയിലേക്ക് എടുത്തുവച്ചുകൊടുത്തതാണ്. ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നീരജ ശരിയ്ക്കും അതിനുള്ള മറുപടി കൊടുക്കുന്നത് കാണാം. അതായത് അന്ന് ആ ചെയ്തത് ഒരു എടുത്തു ചാട്ടമായിപ്പോയോ എന്ന് നീരജ മഹാദേവനോട് ചോദിക്കുന്നുണ്ട്.

ഏതായാലും പ്രതീക്ഷ തരുന്ന എപ്പിസോഡ് തന്നെയാണ് ഇന്നത്തത് . പിന്നെ വിനീത് അപർണ്ണ റിജോയിനിംഗ് ഉറപ്പായും നടക്കും. അതിനു ശേഷം വിപർണ്ണ ട്രാക്ക് സൈഡാക്കിയിട്ട്... അധീന സ്റ്റോറി തന്നെ മെയിൻ ആക്കണം . കഴിഞ്ഞ ജനറൽ പ്രൊമോ യിൽ നിന്നും നല്ലൊരു പ്രതീക്ഷ കിട്ടിയിരുന്നു, ഉടനെ തന്നെ ആ സീനുകളൊക്കെ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (13 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (21 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (39 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (43 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (52 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends