Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

സെക്‌സ് ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല; പുരുഷനെ തൃപ്തിപ്പെടുത്താൻ സാധിക്കും; സർജറിയെ കുറിച്ച് സ്വന്തം അനുഭവത്തിൽ നിന്നും രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തുന്നു!

06 JANUARY 2022 05:10 PM IST
മലയാളി വാര്‍ത്ത

താരസുന്ദരികൾക്കൊപ്പം സ്ഥാനം പിടിച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ട്രാന്‍സ് പേഴ്‌സണായ രഞ്ജു രഞ്ജിമര്‍. അസാധ്യമായി മേക്കപ്പ് ചെയ്യുന്നതിലൂടെയാണ് രഞ്ജു രഞ്ജിമര്‍ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലും നടിമാരുടെ വിവാഹത്തിനുമൊക്കെ ഒരുക്കുന്ന രഞ്ജു ഇതിനകം മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ഇവിടം വരെ എത്തി നില്‍ക്കുന്ന തന്റെ ജീവിതത്തെ കുറിച്ചും ട്രാന്‍സ് പേഴ്‌സന്‍ നേരിടാറുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ പലപ്പോഴും രഞ്ജു തുറന്ന് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ട്രാന്‍സ് വുമണ്‍സ് ചെയ്യാറുള്ള സര്‍ജറികളെ കുറിച്ച് തന്റെ അനുഭവങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തുകയാണ് താരം.

'എന്താണ് സര്‍ജറി, ട്രാന്‍സ് പേഴ്‌സന്റെ സ്‌പെഷ്യലി 'ട്രാന്‍സ് വുമണ്‍സിന്റെ' സര്‍ജറികളെ കുറിച്ച് പല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നു, എന്റെ അനുഭവത്തില്‍ നിന്ന് ചിലതു പറയട്ടെ. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമാണ്. സ്വീകരിക്കേണ്ടവര്‍ക്ക് സ്വീകരിക്കാം ഇല്ലെങ്കില്‍ നോ പ്രോബ്ലം. ട്രാന്‍സ് വുമണ്‍സിനെ സംബന്ധിച്ച് ആണ്‍ ശരീരത്തില്‍ നിന്ന് ഒരു സ്ത്രീ ശരീരത്തിലേക്ക് മാറുവാന്‍ നമ്മളില്‍ ഭൂരിപക്ഷം ആള്‍ക്കാരും അതിയായി ആഗ്രഹിക്കുന്നു. ഒന്നാമത്തെ കാരണം മാനസിക പിരിമുറുക്കം ചേരാത്തത് എന്തോ നമ്മുടെ ശരീരത്ത് ഉണ്ടല്ലോ എന്ന തോന്നല്‍. രണ്ടാമത്തേത് കളിയാക്കലുകളും സര്‍ജറി ചെയ്തില്ല ആട്ടി നടക്കുവാണ് എന്ന് സര്‍ജറി കഴിഞ്ഞവരുടെ പരിഹാസം.

പിന്നെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു സങ്കോജം. പിന്നെ മറ്റൊരാള്‍ എന്തു സര്‍ജറിയാണ് ചെയ്തത് അതിനേക്കാള്‍ ബെറ്റര്‍ സര്‍ജറി എനിക്ക് ചെയ്യണം അല്ലെങ്കില്‍ അതേ സര്‍ജറി എനിക്ക് ചെയ്യണം, ആരെയും തോല്‍പ്പിക്കാനായി സര്‍ജറി ചെയ്യരുത്. ഇവിടെ വരുന്ന പ്രധാന പ്രശ്‌നം നമ്മുടെ ശരീരത്തെ പറ്റി നമ്മള്‍ വേണ്ടത്ര ബോധവാന്മാര്‍ അല്ലാത്തതാണ് കാരണം. ഷേപ്പ് സര്‍ജറിയും, വജൈന സര്‍ജറിയും, കുടല്‍ എടുത്തു വെക്കുന്ന സര്‍ജറിയും എല്ലാം നല്ലത് തന്നെ പക്ഷേ അതിന്റെ പിന്നിലുള്ള പ്രശ്‌നങ്ങളെപ്പറ്റി നമ്മള്‍ അറിഞ്ഞിരിക്കണം.

ആണ്‍ ശരീരത്തിനെ ആരോഗ്യപരമായി നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് നീക്കം ചെയ്യുന്നത്. ഭാവിയില്‍ ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുവാന്‍ സാധ്യത വളരെ ഏറെയാണ്. അതുകൊണ്ടാണ് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്കള്‍ 50 വയസ്സ് വരെ ചെയ്യണം എന്നു പറയുന്നത്. ഒരാള്‍ സര്‍ജറി ചെയ്തു എന്ന് കരുതി ഓടി ചാടി കേറി സര്‍ജറി ചെയ്യാന്‍ പാടില്ല. ഒരു സര്‍ജറിയുടെ പൂര്‍ണ്ണമായ റിസള്‍ട്ട് കിട്ടുവാന്‍ ഏകദേശം ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ പിടിക്കും. കൃത്യമായ പരിചരണം ഇതിന് ആവശ്യമാണ്. മരുന്നുകള്‍ കഴിക്കുക, വ്യായാമം ചെയ്യുക, ഭക്ഷണം ശ്രദ്ധിക്കുക, ക്ലീനിംഗ്, വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്, ഇതെല്ലാം നമ്മള്‍ ശ്രദ്ധിക്കണം.

 


ഇവിടെ പലരും സര്‍ജറി കഴിഞ്ഞാല്‍ എല്ലാം ആയി എന്ന ധാരണയില്‍ ചാടിത്തുള്ളി നടക്കുന്നതാണ് കാണാറ്, ഇനി വജൈന പ്ലസ് സര്‍ജറി ചെയ്യുന്നവര്‍ കാലാകാലം ഡെമോ ഉപയോഗിച്ചാല്‍ മാത്രമേ ഹോള്‍ നിലനില്‍ക്കുകയുള്ളൂ. കുടലെടുത്ത വെക്കുന്ന സര്‍ജറി ഏകദേശം ഒരു വര്‍ഷം വരെ എങ്കിലും ഡെമോ ഉപയോഗിക്കണം. ഇല്ലായെങ്കില്‍ സ്റ്റാര്‍ട്ടിംഗ് ഭാഗം ചുരുങ്ങി പോവുകയും ഉള്ളിലേക്കുള്ള ഹോള്‍ ഒരിക്കലും അടയുകയും ഇല്ല. (സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു) സെക്‌സ് ചെയ്യുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. ഒരു പുരുഷനെ പൂര്‍ണമായും തൃപ്തിപെടുത്താന്‍ കഴിയും. അതൊക്കെ ഓരോരുത്തരുടെയും ചോയ്‌സ്.

 

ഇനി എല്ലാ ശരീരത്തിലും സര്‍ജറികള്‍ ചെയ്യുമ്പോള്‍ ഒരുപോലെ ആയിരിക്കും എന്ന് നമുക്ക് പറയാന്‍ പറ്റില്ല. കണ്‍സള്‍ട്ടിങ് ഡോക്ടറെ കാണുമ്പോള്‍ അവര്‍ വരച്ചു കാണിക്കുന്ന ചിത്രം പോലെ ഒരിക്കലും ഒരു വജൈന കിട്ടില്ല. 100ല്‍ ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്ക് മാത്രമാണ് അത്രയും ഭംഗിയോടെ കൂടിയുള്ള വജൈന കിട്ടുന്നത്. കാരണം ചുമരില്‍ ചിത്രം വരയ്ക്കുന്നത് പോലെയല്ല അത്ര എളുപ്പമല്ല മനുഷ്യ ശരീരത്തില്‍ കീറി മുറിച്ച് ഒരു പുതിയ ഭാഗം ഉണ്ടാക്കിയെടുക്കുന്നത്. ശരീരം എന്നു പറയുന്നത് ഇലാസ്റ്റിക് ആണ്, അത് മൂവ് ചെയ്യുമ്പോള്‍ തയ്യലുകള്‍ പൊട്ടാം, ഷേപ്പുകള്‍ക്ക് വ്യത്യാസം വരാം. ഇതെല്ലാം അറിഞ്ഞു കൊണ്ട് നമ്മള്‍ കൃത്യമായ പരിചരണം നടത്തിയിരിക്കണം.

ആരും ആരെയും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യാറില്ല എന്നാണ് എന്റെ അറിവ്. പലരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് സര്‍ജറികള്‍ ചെയ്യുന്നു. അതിന്റെ ഏറ്റക്കുറച്ചിലുകള്‍ അവരവര്‍ തന്നെ പരിഹരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കണം. സര്‍ജറിക്കു മുന്നേ ഇത്തരം കാര്യങ്ങള്‍ സര്‍ജന്‍ നമ്മെളെ അറിയിച്ചിരിക്കണം. വേണ്ടത്ര കൗണ്‍സിലിങ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ജീവിതം നമ്മുടേതാണ്. ഏകദേശം ഒരു മാസം വരെ നമ്മുടെ മൈന്‍ഡ് ഇതുമായി പൊരുത്തപ്പെടാന്‍ സമയം എടുക്കും. നമ്മള്‍ നമ്മളെ കൂടുതല്‍ ഇഷ്ടപ്പെടാനും സന്തോഷിക്കാനും ശ്രമിച്ചു കൊണ്ടേ ഇരിക്കണം. സന്തോഷമുള്ള കാര്യങ്ങള്‍ ഓര്‍ക്കുക.

 

സര്‍ജറി കഴിഞ്ഞ് നമ്മള്‍ ഏതെങ്കിലും മേഖല തിരഞ്ഞെടുത്ത് ഇതില്‍ ബിസി ആകുമ്പോള്‍ നമുക്ക് അനാവശ്യമായ ചിന്തകളൊന്നും തന്നെ വരില്ല. ജീവിതത്തെപ്പറ്റി കൂടുതല്‍ കാഴ്ചപ്പാടുകള്‍ ഉള്ളവരുമായിട്ടു ചങ്ങാത്തം കൂടി നമ്മുടെ ജീവിതത്തിന് അര്‍ത്ഥം ഉണ്ടാക്കാന്‍ ശ്രമിക്കുക. സര്‍ജറി ചെയ്യുന്നതും ചെയ്യാത്തതും ഒരു വ്യക്തിയുടെ വ്യക്തിപരമായ താല്‍പര്യം മാത്രമാണ്, കൃത്യമായ മാര്‍ഗ്ഗരേഖ സ്വീകരിച്ചുകൊണ്ട് സര്‍ജറിയെ സമീപിക്കുക. സര്‍ജറി കഴിഞ്ഞ സ്ത്രീ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, സര്‍ജറി കഴിഞ്ഞില്ല എങ്കില്‍ നിങ്ങള്‍ സ്ത്രീ ആകാതിരിക്കുന്നില്ല that's your mind and choice ജന്‍ഡറും സര്‍ജറിയും തമ്മില്‍ കൂട്ടി കുഴുക്കുന്നതാണ് പ്രശ്‌നം.. god bless you to all... എന്നവസാനിക്കുന്നു രഞ്ജുവിന്റെ വാക്കുകൾ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (13 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (21 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (39 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (43 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (52 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (52 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends