Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

അക്കരെ കാണുമ്പോൾ ഇക്കരെ പച്ച എന്നു പറഞ്ഞു നടക്കുന്ന ഒരാളുടെ കൂടെ വീണ്ടും പോകരുത്!! അന്ന് പ്ളേറ്റ് മാറ്റിയാണ് വേദികയെ കൂടെ കൂട്ടിയത്; ഇനിയും അത് വേണോ?? സിദ്ധു...

06 JANUARY 2022 08:22 PM IST
മലയാളി വാര്‍ത്ത

കുടുംബവിളക്കിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന എപ്പിസോഡുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. വേദികയ്ക്ക് തിരിച്ചടി കിട്ടുന്നത് കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇത് വലിയൊരു ആവേശമാണ്. ന്യൂയര്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് കുടുംബസമേതം വാഗമണിലേക്ക് യാത്ര പ്ലാന്‍ ചെയ്തത്. അതിന് പിന്നില്‍ സുമിത്രയെയും സിദ്ധാര്‍ഥിനെയും ഒന്നിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പുതിയ പ്രൊമോ വീഡിയോയിലും ഇത് തന്നെയാണ് കാണിക്കുന്നത്.

വേദിക ആഗ്രഹിച്ചത് സിദ്ധു അവരോടൊപ്പം ടൂർ പോകരുതെന്നായിരുന്നു പക്ഷെ, സമയമായപ്പോൾ തള്ളിപ്പറഞ്ഞു പെട്ടിയും കിടക്കയുമെടുത്ത് സിദ്ധു പോയി, താൻ ഒറ്റയ്ക്കായി പോകുമെന്നൊക്കെ വേദിക പറയുമ്പോൾ, സിദ്ധു പറയുന്നത് അമ്മയുടെ അടുക്കൽ പോയി നിൽക്കിനാണ്, എന്റെ.. സിദ്ധുവേ.. നിങ്ങൾ മുൻ ഭാര്യയോടൊപ്പം ആർത്തുല്ലസിക്കാൻ പോകുമ്പോൾ, വേദികയ്ക്ക് സമാധാനം വരുമോ?? എനിക്ക് തോന്നുന്നത് ആ നവീനിനെയും വിളിച്ചോണ്ട് വാഗമണ്ണിലേക്ക് വരുമെന്നാണ്...

വേദികയെ വീട്ടിൽ ഒറ്റയ്ക്കാക്കിയപ്പോൾ, സ്നേഹ നിധിയായ ആ അമ്മായിയമ്മയെയും നാത്തൂനെയും കൂടി നിർത്തിയെങ്കിലും അവർക്ക് കൂടി വേദികയുടെ തനി സ്വഭാവം മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഇതിപ്പോൾ, വേദികയ്ക്കും സമധാനമില്ല.. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ സരസുവിന്റെ കിളി പോകുകയാണ്.

പിന്നെ, ഈ സിദ്ധു എന്തൊക്കെയാണ് കാണിക്കുന്നത്... മക്കൾക്ക് തങ്ങളുടെ അച്ചനെയും അമ്മയെയും ഒരുമിപ്പിക്കണമെന്നുള്ള ആഗ്രഹമൊക്കെ കാണും, പക്ഷെ, സിദ്ധുവും സുമിത്രയും തെറ്റുദ്ധാരണ കൊണ്ടല്ല, പിരിഞ്ഞത്. അതുകൊണ്ട് തന്നെ അവരെ ഒരുമിപ്പിക്കരുത്. ഇന്നിപ്പോൾ.. ആഹാരം കഴിച്ചപ്പോൾ സിദ്ധുവിന്റെയും സുമിത്രയുടെയും പ്ളേറ്റ് മാറിപ്പോയി... മുൻപൊരിക്കൽ സിദ്ധു ഇതുപോലെ സുമിത്രയെ മാറ്റി സ്വീകരിച്ച പ്ലീറ്റാണ് വേദിക അതുകൊണ്ട് വീണ്ടും ഈ ക്ളീഷേ സീനൊന്നും കാണിക്കരുത്. സുമിത്ര എന്താണെന്ന് ടൂർ കഴിഞ്ഞ് തിരികെ പോകുമ്പോൾ, സിദ്ദുവിന് മനസ്സിലാക്കി കൊടുത്താൽ കുറച്ചും കൂടി നല്ലതായിരിക്കുമായിരുന്നു.

സത്യത്തിൽ സീരിയൽ ഒക്കെ അടിപൊളി ആണെകിലും ഒരു കാര്യം പറയാതെ വയ്യ,ആണുങ്ങൾ ചെളി വെള്ളത്തിൽ ചവിട്ടും,പിന്നെ ശുദ്ധ ജലം കാണുമ്പോൾ കാലു കഴുകും എന്നൊക്കെയുള്ള cliche സാധനങ്ങൾ പ്രൊമോട്ട് ചെയ്യരുത്..ഈ സിദ്ധാർഥിനോട് എന്താണ് എല്ലാരും എത്ര സഹതാപം കാണിയ്ക്കുന്നത്,സുമിത്രയോടു എത്ര ക്രൂരമായാണ് അയാൾ പണ്ട് പെരുമാറിയത്,അവരെ യാതൊരു ദയയുമില്ലാതെ വഴിയിൽ ഉപേക്ഷിച്ചു പോയതാണയാൾ,അന്ന് ആ സ്ത്രീയുടെ മനക്കരുത്തു കൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് അവര് അതിനെ അതിജീവിച്ചത്..

വേദികയിൽ നിന്ന് അയാൾക്ക്‌ പണി കിട്ടിയെങ്കിൽ അയാളത് ചോദിച്ചു വേടിച്ചതാണ്..അനുഭവിക്കട്ടെ..സുമിത്രയുടെ അന്തസ്സിനു അത്രയേ വില ഉള്ളോ.അക്കരെ കാണുമ്പോൾ ഇക്കരെ പച്ച എന്നു പറഞ്ഞു നടക്കുന്ന ഒരാളുടെ കൂടെ വീണ്ടും പോകരുത്. സുമിത്ര തന്റെ നിലപാട് മക്കളോട് ഉടന്‍ തന്നെ പറഞ്ഞാൽ കുടുംബവിളക്ക് അടിപൊളിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (14 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (22 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (40 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (44 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (53 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (53 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (5 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

Malayali Vartha Recommends