Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

അമ്പമ്പോ കളിമാറിമറിയുന്നു ; 300 ആം എപ്പിസോഡ് ആഘോഷിക്കുമ്പോൾ കൂടെവിടെയിൽ വമ്പൻ ട്വിസ്റ്റ്; മിത്രയുടെ ചീട്ട് കീറി ; തേവർമലയിലേക്ക് പോകുമ്പോൾ അത് സംഭവിക്കും; കൂടെവിടെ നിരാശയകറ്റിയ എപ്പിസോഡ്!

17 FEBRUARY 2022 01:11 PM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ നാടകത്തോടെ ഐശ്വര്യത്തിന്റെ സൈറൺ മുഴുങ്ങിയെന്നാണ് തോന്നുന്നത്. ഏതായാലും ഇന്നലെത്തെ റിവ്യൂ വിമർശങ്ങളൊന്നും ഇല്ലാണ്ട് എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷം. അതുപോലെ കൂടെവിടെ ടീമിലും ഇന്നലത്തെ റിവ്യൂ കിട്ടിയിട്ടുണ്ട്.. നിങ്ങളുടെ പരാതികളൊക്കെ ഉടൻ പരിഹരിക്കപ്പെടും. അതാണോ എന്നറിയില്ല , ഇന്നത്തെ എപ്പിസോഡ് പ്രതീക്ഷ തരുന്ന ഒന്നായിരുന്നു.

മിത്രയുടെ ഡിപ്രെഷൻ നാടകത്തിന് ഇന്ന് തിരശീല വീഴുകയാണ്. അപ്പോഴും സൂര്യ ഒന്നും അറിയാതെ നിൽക്കുന്ന സീൻ കാണാം. നിങ്ങൾ പ്രൊമോയിൽ കണ്ട സീനിൽ തന്നെ ഋഷിയുടെ എക്സ്പ്രെഷൻ കിടുവായിരുന്നു.

അതുപോലെ നമ്മുടെ, തക്കുടു... ഋഷികേശ് ആദിത്യൻ ... ദി റിയൽ ഹീറോ മിനിസ്ക്രീൻ ലാലേട്ടൻ ബിപിൻ ജോസിന്റെ ബർത്ത് ഡേ ആണ്... പുറന്ത നാൾ വാഴ്ത്തുക്കൾ ബിപിൻ ചേട്ടാ...

അപ്പോൾ നമുക്ക് വേഗം കഥയിലേക്ക് വരാം.. ഇന്നൊരുപാട് പ്രതീക്ഷ തന്നിട്ടുള്ള എപ്പിസോഡ് ആയിരുന്നു. ഇതുവരെ നമ്മൾ കണ്ടത് നമ്മുടെ കലിപ്പൻ ഋഷിയെ തന്നയായിരുന്നു , പക്ഷെ ആ കലിപ്പ് മുഴുവൻ അല്ലെങ്കിൽ ഋഷി കൂടുതൽ ഫോക്കസ് ചെയ്തത് , റാണിയമ്മയെ ആയിരുന്നു. അതിൽ തെറ്റില്ല. കാരണം റാണിയമ്മ ഓടിനടന്നു പാരപണിയുകയാണ്... ന്റെ റാണിയമ്മേ... കൂടെവിടെയുടെ നെടുന്തൂൺ വില്ലത്തി...

 

 

 

അപ്പോൾ ഇന്നലത്തെ എപ്പിസോഡിൽ മാളിയേക്കൽ വീട്ടുകാർ ഡോക്കുമെന്റ് തേടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ റാണിയമ്മയ്ക്ക് കിട്ടിയ തിരിച്ചടിയാണ് ഈ ഡോക്കുമെന്റ്. ഏറെക്കുറെ നമുക്കും ഈ ഡോക്കുമെന്റ് കഥ ആൺപ്രഡിക്റ്റബിൾ ആയിരുന്നു.

 

ആ ഒരു ഡോക്കുമെന്റ് എന്തെങ്കിലും ആയിക്കോട്ടെ , പക്ഷെ അത് ഋഷി റാണിയമ്മയുടെ ലോക്കറിൽ നിന്നും കൈക്കലാക്കിയത് നല്ലൊരു സീൻ തന്നെയാണ്. അതിൽ കുഞ്ഞിയ്ക്ക് പോലും അറിയില്ല കുഞ്ഞിയാണ് ഇതിനു പിന്നിൽ ഋഷിയെ സഹായിച്ചത് എന്ന്. അപ്പോൾ ശരിക്കും ഒരു നിഗൂഢതയാണ് ഇപ്പോൾ മാളിയേക്കൽ റാണിയ്ക്ക് സംഭവിച്ചിരിക്കുന്നത് .

നമ്മൾ പ്രക്ഷകർക്ക് മനസിലായതൊന്നും റാണിയ്ക്ക് മനസിലാകില്ലല്ലോ... സൊ ലക്ഷ്മി ആന്റിയെ ഇന്ന് റാണിയമ്മ കുടയും.. സ്വാഭാവികം...

എന്നാൽ അതുകൊണ്ടും ഒരു കാര്യവും ഇല്ല... ലക്ഷ്മി ആന്റിയ്ക്ക് ഒന്നും അറിയില്ല എന്നല്ല. അവർക്ക് എല്ലാം മനസിലാകും. പക്ഷെ അവരെപ്പോലെ എല്ലാം ഉള്ളിലൊതുക്കുന്ന ഒരു സ്ത്രീ.. നമ്മുക്ക് ചുറ്റും ലക്ഷ്മി ആന്റിമാർ ധാരാളം ഉണ്ട് കേട്ടോ?

ആ ഒരു കഥാപാത്രത്തിന് നല്ല ഒറിജിനാലിറ്റി ഉണ്ട്. അതുപോലെ ഇന്നത്തെ എപ്പിസോഡിൽ കഥയിൽ ഒരു വമ്പൻ ട്വിസ്റ്റ് കൊണ്ടുവരുന്നത് റോഷൻ ആണ്.. അത് ആ ടിഷ്യു പേപ്പറിൽ എഴുതിക്കൊടുക്കുന്ന ആ സീൻ തന്നെ..അതിനു ശേഷമുള്ള ഋഷിയുടെ കുറച്ചു ആക്ടിങ് ഉണ്ട്.. ഒരു ക്യൂട്ട് പയ്യൻസ് ലൂക്ക് ഉണ്ട്.. അതുപോലെ അവിടെ നടക്കുന്നതൊന്നും മനസിലാകാതെ സൂര്യയുടെ ഒരു നിൽപ്പുണ്ട്. നിഷ്ക്കു സൂര്യ...

 

 

 

ഇനി എപ്പിസോഡ് കഴിഞ്ഞു.. മറ്റൊരു സന്തോഷ വാർത്ത,,.. ഇതൊരു സന്തോഷ വാർത്തയായി തോന്നിയത് ഇന്നാണ്... നമ്മുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ മുന്നൂറാം എപ്പിസോഡ് പിന്നിടുകയാണ് .

ഇന്നതിൽ സന്തോഷം തോന്നിയത്, കൂടെവിടെ ടൈറ്റിൽ ഡോങ് ഉൾപ്പെടുത്തി വമ്പൻ ഒരു പ്രോമോ ആണ് കൂടെവിടെ ഉപ്ലൂ മാമൻ തന്നിരിക്കുന്നത്. ആ ഒരു സോങ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണുട്ടോ...

സോങ് മാത്രമല്ല ഈ ആഴ്ചയിൽ തന്നെ ഉണ്ടായിരുന്ന ജഗൻ അതിഥി ടീച്ചർ സീൻ.. ആ സീൻ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു.. ജഗൻ പറയുന്ന സംസാരത്തിനു ശേഷം , അതിഥി ടീച്ചർ പറയുന്നുണ്ട് ...


" ജഗൻ ഇത്രയും സംസാരിച്ചു ബുദ്ധിമുട്ടിയതല്ലേ.. അടുത്തുതന്നെ നല്ല ഉഗ്രൻ കഫറട്ടീരിയ ഉണ്ട്.. ഒരു ചായ വാങ്ങിച്ചു തരാം.... "

ഉടനെ കുഞ്ഞിയുടെ സീൻ... " ഓ വെരി നൈസ്"

ഉടനെ ഋഷിയുടെ ഡയലോഗ്.." ഇത് ഐറ്റം വേറെയട..."

പിന്നെ സൂപ്പർ ടൈറ്റിൽ സോങ്.....

അതിനിടയിൽ കാണിച്ച പഴയ സീനുകളും കുഞ്ഞു കുഞ്ഞു ഡയലോഗുകളും... എല്ലാം എന്ത് ഭംഗിയാണ്,,.. അപ്പോൾ ആ കുളിരു വാരിക്കോരിയിടുന്ന സീനൊക്കെ ഒന്ന് ഓർമ്മപ്പെടുത്തിയതിനു നൻഡ്രി.. അടുത്തതൊക്കെ മികച്ചതാകട്ടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (16 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (27 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (28 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (38 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (42 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (58 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends