Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സച്ചിയുടെ കൊടുംക്രൂരത; പിച്ചിച്ചീന്തിയ കൈ അരിഞ്ഞെടുക്കാൻ അലീനയും അനുപമയും ; കത്തിക്കയറുന്ന പകയുടെ കഥ ; ഇനി അലീന പീറ്റർ നയിക്കും ; അമ്പാടിയുടെ അടുത്ത പ്ലാൻ ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

17 FEBRUARY 2022 04:34 PM IST
മലയാളി വാര്‍ത്ത

ഇതുവരെ കണ്ടതെല്ലാം വെറും വെടിക്കെട്ട്... അമിട്ട് പൊട്ടിക്കാൻ അമ്മയറിയാതെ ഫയർ ബ്രാൻഡ് അലീന പീറ്റർ ഇന്നിറങ്ങും. അനുപമ പറയുന്ന കഥ ശരിക്കും അലീനയുടെ ചോര തിളപ്പിക്കും. അനുപമയുടെ ചേച്ചിയ്ക്ക് സംഭവിച്ച ഒരു ദുരന്തം തന്നെയാണ് കഥ. പക്ഷെ അത് നമ്മൾ ഊഹിക്കുന്ന പോലെ വെറും നിസാരമായിരുന്നില്ല.. ആ കഥയുടെ ചുരുളഴിയുന്ന എപ്പിസോഡ് ആണ് ഇന്നത്തേത്.

 

ഇരുപത്തിനാല് മണിക്കൂർ കാത്തിരിക്കാൻ സാധിക്കാതെ ഉറപ്പായും ഇന്ന് അമ്മയറിയാതെ പ്രേക്ഷകർ എപ്പിസോഡ് ഹോട്സ് സ്റ്റാറിൽ കണ്ടുകാണും. അതിന്റെ പ്രതികരണം ആൾറെഡി തന്നെ കമന്റ് ബോക്സിൽ നിറഞ്ഞിട്ടുണ്ട്.

അതിൽ കൂടുതലും അലീന പീറ്റർ എന്ന പേരാണ്... "സച്ചിയെ കുറിച്ച് ഓരോരോ കഥകൾ അറിഞ്ഞ് മനസ്സ് ചൂട് പിടിക്കുന്നതും രക്തം തിളക്കുന്നതും എന്നേ സംബന്ധിച്ച് ഒരു സന്തോഷമാണ്... എൻ്റെ മുന്നോട്ട് ഉള്ള പോക്കിന് അത് ഒരുപാട് സഹായം ചെയ്യും..." ഈ ഒരു ഡയലോഗ് ആണ് പ്രൊമോയിലും കത്തിനിൽക്കുന്നത് .
ശരിക്കും ഇതുവരെ സംഭവിച്ചത് കഥയുടെ ഇൻട്രൊഡക്ഷൻ മാത്രമാണ്. ഇനി ആണ് കഥ.. കുളത്തൂർപ്പുഴ
സച്ചിയുടെ പതനത്തിന്റെ കഥ.

സച്ചിയേ അമ്പാടിയും അലീനയും അണുവും കൂടി ചേർന്നങ്ങ് വകവരുത്തി കഥ അവസാനിപ്പിക്കുന്നതിലും നല്ലത്, ഈ കേസ് അതായത് ഇന്ന് അനുപമ പറയുന്ന തന്റെ ചേച്ചിയുടെ വേദനിപ്പിക്കുന്ന കഥ , പോലീസിൽ അറിയിക്കണം. കേസ് എടുക്കണം..

 

 

 

എന്നിട്ട് വീണ്ടും അലീന ടീച്ചർ വക്കീൽ വേഷത്തിൽ എത്തണം . അതാണ് കുറേക്കൂടി മികച്ചതാവുക. ഇതുപോലെ സാമൂഹിക ജീവിയാണെന്നും പറഞ്ഞു ഒരു പകൽ മാന്യൻ നന്മ മരം മുഖം മൂടി വലിച്ചു കീറേണ്ടത് നിയമത്തിനു മുന്നിലാണ്.

നീതി എന്നെഴുതാൻ രണ്ടക്ഷരമേയുള്ളു എങ്കിലും നമ്മുടെ നാട്ടിൽ ഇന്നും ഇതൊന്നു ഉച്ചരിച്ചു കേൾക്കാൻ പത്തുവർഷങ്ങളോളം ചിലപ്പോൾ എടുത്തെന്ന് വരും. അഭയ കേസ് അതിനൊരു ഉദാഹരണമാണ്. അമ്മയറിയാതെ എന്ന ഈ പരമ്പരയിൽ കാണിക്കുന്ന രാഷ്ട്രീയവും അതുപോലെ തന്നെ സാമൂഹിക സാഹചര്യവും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാണിക്കാൻ സാധിക്കും.

 

ഏതായാലും തൂലിക പടവാളാക്കിയവൾ അലീന പീറ്റർ, വീണ്ടും revenge ലേക്ക് എത്തിയിരിക്കുകയാണ്. സച്ചിയ്ക്ക് എതിരെയുള്ള പോരാട്ടം അങ്ങനെ കൂടുതൽ ശക്തമാകുമ്പോൾ സച്ചിയ്ക്ക് ഒപ്പം മൂർത്തി മാത്രമാണ് ഉള്ളത്. എന്നാൽ മൂർത്തിയും മടുത്തു..

കഴിഞ്ഞ ഒരു എപ്പിസോഡിൽ ഈ നശിച്ച ജീവിതം മതിയാക്കി വല്ല തീർത്ഥാടനത്തിനും പോയാൽ മതിയെന്ന് വരെ മൂർത്തി പറഞ്ഞു.

ഇതിനിടയിൽ പറയാമോ എന്നറിയില്ല? ഈ വലിയ വലിയ സംഭവങ്ങൾ നടക്കുമ്പോൾ ചെറിയ ഒരു ചളി വളരെ നല്ലതാണ്...

ഇന്നത്തെ എപ്പിസോഡിൽ അലീന ടീച്ചർ സർവ്വ ഉശിരും കാണിച്ചുകൊണ്ട് അനുപമയുടെ അച്ഛനോട് ഒരു കാര്യം പറയുന്നുണ്ട് ...

" അച്ഛന് ഇനി രണ്ടു മക്കളല്ല . നാല് മക്കളാണ് ഞങ്ങളെയും മക്കളായി കണ്ടോളു... " അതായത് രമണ..... അനുപമക്ക് extra ഒരു ചേച്ചിയെയും ഒരു ചേട്ടനെയും കിട്ടി... അപ്പോൾ അനുപമേ.... അമ്പാടിയെ ഇനിമുതൽ സഹോദരൻ ആയി കാണണം എന്നല്ലേ അലീന ടീച്ചർ ഉശേഷിച്ചത്..

ഹേയ് ആ സമയത്ത് അലീന ടീച്ചർ അതൊന്നും ഓർത്തുകാണില്ല.. എന്നാലും .. എനിക്ക് വിഷമമൊന്നുമില്ല... എന്നാലും ഒരു ചെറിയെ വിഷമം...

അപ്പോൾ ഇനി അടുത്ത സീനിൽ അലീന അമ്പാടി സീൻ ഉറപ്പായും വേണം... അവർ ഒന്ന് മനസ് തുറന്നു സംസാരിക്കട്ടെ.. കുറെ തെറ്റിദ്ധാരണകൾ സംസാരിച്ചു തീർക്കാനുണ്ട്... അപ്പോൾ അതും കൂടി ആയാൽ ഗംഭീരം.. പിന്നെ നീരാജയെ കൂടി ഒന്ന് ഉഷാർ ആക്കണം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (16 hours ago)

Malayali Vartha Recommends