Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

രണ്ടും കൽപ്പിച്ച് ഋഷിയും അതിഥിയും; തേവർമല മിത്രയ്ക്കുള്ള പുതിയ തുടക്കമാകും; രഹസ്യവിവാഹം ഇനിയുണ്ടാകില്ല; ജഗനും റാണിയമ്മയും മറ്റൊരു കരാറുമായി ; കൂടെവിടെയിൽ കൂടുതേടി അടുത്ത യാത്ര!

18 FEBRUARY 2022 03:11 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല.. ഇമ്മിണി കുഴപ്പം പിടിച്ച കഥയാണ്. എനിക്ക് തോന്നുന്നത് നമ്മുടെ എഴുത്തുകാരൻ ശശീന്ദ്രൻ വടകരയ്ക്ക് കണക്ക് പെരുത്തിഷ്ടമാണെന്ന്... കൂടെവിടെയിൽ ഇപ്പോൾ മുഴുവൻ കണക്കുകൂട്ടലുകളാണ്.

തുടക്കം മുതൽ റാണിയമ്മ കണക്കുകൂട്ടുന്നുണ്ട് , പക്ഷെ ഇതുവരെ റാണിയമ്മയ്ക് ഒന്നും കൂട്ടിക്കിയിയിട്ടില്ല. ഇനി ഇപ്പോൾ ഋഷിയുടെ കണക്കുകൂട്ടലാണ്. അത് ഇനി തേവർമലയിലേക്കുള്ള യാത്രയ്ക്ക് ശേഷം നമുക്ക് തീരുമാനിക്കാം എന്താകും എന്ന്.

അപ്പോൾ കഴിഞ്ഞ ദിവസം ഒരു കള്ളത്തരം മൊത്തത്തിൽ പൊളിഞ്ഞു . എഗ്രിമെന്റ് വിഷയം സൂര്യയോട് മിത്ര ചോദിച്ചു എന്നറിഞ്ഞപ്പോൾ തന്നെ ഋഷിയ്ക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. ആ സംശയത്തിൽ ഋഷി ചിന്തിച്ചിരിക്കുമ്പോഴാണ് റോഷൻ അവിടെ മറ്റൊരു കാര്യം ഋഷിയുടെ ശ്രദ്ധയിൽ പെടുത്തിയത് . മിത്ര എല്ലാം മാറിനിന്നു കേൾക്കുന്നു എന്നത് .

അപ്പോഴേക്കും ഋഷി ഉറപ്പിച്ചു. മിത്രയ്ക്ക് ഒരു കുഴപ്പവും ഇല്ല എന്ന്. എന്നാൽ ഇന്ന് നടക്കുന്നതിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട് . അവ ഒക്കെ മാറണം എങ്കിൽ ആ തേവർമലയിലെ യാത്ര , അതെങ്കിലും നല്ലൊരു കഥയാക്കിത്തരണം...

ഇപ്പോൾ എഗ്രിമെന്റ് നഷ്ട്ടപ്പെട്ട റാണിയമ്മ മറ്റൊരു ഓഫർ ജഗനുമുന്നിൽ വെയ്ക്കുന്നുണ്ട്. അത് ഈ പിള്ളേരെ കൊണ്ട് റൈറ്റർ വീണ്ടും പൊങ്കാല വാങ്ങിപ്പിക്കാൻ ആയിരിക്കും. ആരും ചിന്തിക്കാത്ത രീതിയിൽ ചിന്തിക്കുകയും ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നതാണ് കൂടെവിടെയുടെ പ്രത്യേകത.

 

 

 

പിന്നെ നമ്പ്യാർ അങ്കിൾ എല്ലാം അതിഥി ടീച്ചറോട് പറയുന്നുണ്ട്. അപ്പോൾ ഇനി ആ രഹസ്യവിവാഹം നടക്കില്ല . പക്ഷെ , റാണിയമ്മ നടത്താൻ പ്ലാൻ ചെയുന്ന വിവാഹ നിശ്ചയം മിക്കവാറും നടക്കും. സൂര്യയുടെയും ഋഷിയുടെയും വിവാഹം നടത്താനുള്ള യോഗം റാണിയമ്മയ്ക്കായിരിക്കും.

പിന്നെ തേവർമലയിലേക്ക് പോകുന്നതിനു മുൻപുള്ള ഋഷിയുടെ പ്ലാനും ഒപ്പം ആ യാത്രയുടെ തുടക്കവും ആണ് ഈ ആഴ്ചയിലെ അവസാനം. ഇനി അടുത്ത ആഴ്ച ഏതായാലും തേവർമല ആകണം ലൊക്കേഷൻ,

അതുപോലെ ഇന്ന് പ്രൊമോ കാണാൻ എടുത്തപ്പോൾ ഒരു കമന്റ് ആദ്യം കിടപ്പുണ്ടായിരുന്നു. ശശീന്ദ്രൻ വടകര എന്ന കള്ളപ്പേരും ഇട്ട്, ഏതോ ഒരു പ്രേക്ഷകൻ,

പ്രിയമുള്ള പ്രേക്ഷകർക്ക്, ഞാനീ എഴുത്ത് അവസാനിപ്പിക്കയാണ്! അത് കണ്ടപ്പോൾ ഞാൻ പോലും ഒന്ന് ഷോക്ക് ആയി. പിന്നെയാണ് മനസിലായത് അത് തമാശ ആണെന്ന്. പിന്നെ കൂടെവിടെ കമെന്റ് ബോക്സ് ഒരു സംഭവമാണ് ... ഏതായാലും അടുത്ത ആഴ്ചയിൽ തേവർമലയിൽ പോയി വരുന്ന മിത്രയുടെ മാറ്റമാണ് കാണേണ്ടത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (16 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (27 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (28 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (38 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (42 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (58 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends