Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തൂലിക പടവാളാക്കി അലീന വീണ്ടും എഴുതിത്തുടങ്ങുന്നു; നാളെ സച്ചി തകരും; അധീന പ്രണയം ഇനി പുത്തൻ വഴിത്തിരിവിലേക്ക് ; ഗജനി എത്തുന്നു ; ഇനിയെല്ലാം വലിയ കളികൾ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

18 FEBRUARY 2022 03:52 PM IST
മലയാളി വാര്‍ത്ത

ഇന്നും തീപ്പൊരി പാറുന്ന എപ്പിസോഡ് തന്നെയാണ്. അലീന ടീച്ചർക്ക് അപർണ്ണയുടെ കാര്യത്തിൽ വരുമ്പോഴാണ് കുലസ്ത്രീ പ്രോബ്ലം വരുന്നത് . മറ്റെല്ലാ കാര്യത്തിലും അലീന ടീച്ചർ പൊളിയാണ്. അപ്പോൾ മലയാള ടെലിവിഷനെ ഇളക്കിമറിച്ച ത്രില്ലെർ സ്റ്റോറി അമ്മയറിയാതെ ഇപ്പോൾ തകർത്തുമുന്നേറുകയാണ്.

അപ്പോൾ കഴിഞ്ഞ ദിവസം തരുണിമയുടെ കഥ എല്ലാവരും കേട്ടല്ലോ? പഠിച്ചൊരു ജോലി ആഗ്രഹിച്ചു സ്ത്രീ സംരക്ഷകനായ സച്ചിയുടെ മുന്നിലേക്ക് ചെല്ലുന്ന തരുണിമ . പിന്നെ സച്ചി മാത്രമായിരുന്നില്ല, അനുവിന്റെ ചേച്ചിയെ സച്ചി മറ്റുപലർക്കും മുന്നിൽ കാഴ്ചവെച്ചു.

ക്രൂരമായ ആ കഥയെല്ലാം മലയാളികളെയും വേദനിപ്പിച്ചു, പക്ഷെ സച്ചിയ്‌ക്കെതിരെ തൂലിക പടവാളാക്കാൻ അലീന ടീച്ചർ ഒരുങ്ങിക്കഴിഞ്ഞു. അലീന അനു കോംബോ സൂപ്പർ ആയിട്ടുണ്ട്. സച്ചിയുടെ ശത്രുവായി സച്ചിയേ കൊല്ലാൻ വേണ്ടിയാണ് ആണ് വന്നത് എന്നറിഞ്ഞ നാൾ മുതൽ പ്രേക്ഷകർ പറയുന്നതാണ് അനുപമ അലീന കോംബോ വേഗം കൊണ്ടുവരണം എന്ന്.

ഏറെനാളായി കാത്തിരിക്കുന്നുണ്ടെങ്കിലും അത് സാധിച്ചു. അപ്പോൾ ശത്രുക്കളുടെ ബലം കുറഞ്ഞിരിക്കുകയാണ്. ആകയുള്ളത് സച്ചിയും മൂർത്തിയുമാണ്.

എന്നാൽ ഇതിനിടയിൽ ഗജനിയെ നമ്മൾ മറക്കരുത്. അതായത് ജിതേന്ദ്രൻ... അലീന ടീച്ചറെ അപകടപ്പെടുത്തിയ വാർത്ത അറിഞ്ഞിട്ടാണ് അമ്പാടി എത്തിയിരിക്കുന്നത് . അതുകൊണ്ടുതന്നെ അമ്പാടി ഗജനിയെ ഒന്ന് തേടിപ്പിടിച്ചു പോയിക്കാണണം.. അങ്ങനെ ആഗ്രഹിക്കുന്ന എത്ര അമ്മയറിയാതെ പ്രേക്ഷകർ ഉണ്ട് ഇക്കൂട്ടത്തിൽ.

 

 

 

അത്തരം വലിയ വലിയ സംഭവങ്ങൾ നടക്കുന്നതിനു മുൻപ് അലീന അമ്പാടി പിക്കത്തിന് ശേഷം ഒരു നല്ല വാക്ക് നമുക്ക് കേൾക്കണ്ട.. ഇന്ന് അത് സംഭവിക്കും , പക്ഷെ അതത്ര സുഖകരമായില്ല.. എന്നാലും പോട്ടെ . ഇനിയുമുണ്ടല്ലോ ദിവസങ്ങൾ നമുക്ക് കാത്തിരിക്കാം.. ഉടനെയൊന്നും നമ്മുടെ അമ്പാടി തിരിച്ചു പോകില്ലല്ലോ..

അപ്പോൾ അലീന കാര്യമായിട്ട് തന്നെ പാത്രത്തിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അത് വായിച്ചു ഞെട്ടിത്തരിച്ചു സച്ചി അനുപമയുടെ വീട്ടിലേക്ക് തന്നെ എത്തുന്നുമുണ്ട് . ആ സംഭവം ഇനി എന്തെന്നുള്ളത് കാത്തിരുന്നു കാണാം ..

 

ഏതായാലും അമ്മയറിയാതെ പ്രേക്ഷകർ നല്ല ഉത്സാഹത്തിലാണ്.. അത് ആ കമന്റ് ബോക്സ് കണ്ടാൽ മനസിലാകും . പക്ഷെ കഥ ത്രില്ലിംഗ് ആകുമ്പോഴും എല്ലാവരും ഒരുപോലെ പറഞ്ഞത് തരുണിമയുടെ കഥയെ കുറിച്ചാണ് . എല്ലാവർക്കും ആ കഥ സങ്കടമായിട്ടുണ്ട്.. ഒരു കള്ളകകഥയൊന്നുമല്ല, നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഒരു കഥാതന്നെയാണ് ഇതൊക്കെ...

ഏതായാലും ഇനി അലീന പീറ്ററുടെ സമയമാണ്. അപ്പോൾ നാളെ സച്ചിമാമ്മൻ വലിയ ബിൽഡപ്പ് ഒക്കെ ഇട്ട്... തറ താരാരാ വമ്പൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഇട്ട് വരുന്നുണ്ട് . ഒരുകാര്യവും ഇല്ല.. നിലപാടുള്ള എഴുത്തുകളാണ് അലീനയുടെ ആയുധം. ഇനിയും തകർന്നടിയാൻ സച്ചിമാമ്മൻ്റെ ജീവിതം ബാക്കി.

പക്ഷെ സച്ചി എന്ന കഥാപാത്രത്തിന്റെ അഭിനയം സൂപ്പർ ആണ്. ഇതുവരെയും ഒരുമാറ്റവും ഇല്ലാതെ കട്ടയ്ക്ക് പോസിറ്റിവ് വൈബിൽ പിടിച്ചു നിൽക്കുന്ന ഒരു ആറ്റിട്യൂട് ആണ് സച്ചിദാനന്ദനു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (16 hours ago)

Malayali Vartha Recommends