Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

മൗനരാഗമല്ല സ്വപ്നരാഗം പിന്നെ ഒരിക്കലും നടക്കാത്ത കല്യാണവും!! പ്രാകാശന്റെ ആർത്തിയും; പ്രേക്ഷകർ മടുത്തു, മാറ്റമില്ലാത്തത് സീരിയലിലെ അണിയറ പ്രവർത്തകർക്ക്...

18 FEBRUARY 2022 06:37 PM IST
മലയാളി വാര്‍ത്ത

ഒരു സീരിയലിനെ പ്രേക്ഷകരും ആരാധകരും ഒരുപോലെ മാസങ്ങളായി ഒരുകാര്യം കമന്റുകളിലൂടെയും അല്ലാതെയും അറിയിച്ചിട്ടും യാതൊരുവിധ മാറ്റവുമില്ലാതെ മുന്നോട്ട് പോകുന്ന സീരിയലാണ് മൗനരാഗം. ഭാര്യ സീരിയലിനെ ഓരോ വ്യത്യസ്തമായ രീതിയിൽ മുന്നോട്റ്റ് കൊണ്ടുപോയി നമ്മുടെ ഡയറക്ടർ സാറാണോ ഇതെന്ന് ചിന്തിച്ചു പോകുന്ന അവസ്ഥയാണിത്. അല്ലെങ്കിൽ എത്രയും പെട്ടെന്ന് സത്യങ്ങൾ എല്ലാം എല്ലാവരെയും അറിയിച്ച് സീരിയൽ നിർത്തുന്നതാണ് എല്ലാ അണിയറപ്രവർത്തകർക്കും നല്ലത്. എന്ന് മാത്രമേ.. ഒറ്റ വക്കിൽ പറയാൻ കഴിയുകുയുള്ളൂ.

മൗനരാഗം ആരംഭിച്ചിട്ട് ഏകദേശം രണ്ടു വര്ഷം കഴിയുന്നു. പുതുമയുള്ള കഥാഗതിയും കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയപ്പോൾ എല്ലാവരും ഇരു കൈയും നീട്ടി സ്വീകരിച്ചെങ്കിലും. ദിവസങ്ങൾ കഴിയുന്നതോടുകൂടി കഥയുടെ ക്യൂരിയോസിറ്റിയും അവസാനിക്കുകയും.. പാർത്ഥൻ വിരസത വരുകയും ചെയ്യുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ.. മൗനരാഗത്തിൽ പുതുതായിട്ടൊന്നും സംഭവിക്കുന്നില്ല. മറ്റുള്ള ഏത് സീരിയൽ എടുത്താലും ഇപ്പോഴും എന്തെങ്കിലും ട്വിസ്റ്റോ.. അല്ലെങ്കിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതൊക്കെ ഇടയ്ക്കൊക്കെ, നൽകും. ഇതിൽ അങ്ങനെയൊന്നുമില്ല.. .

സീരിയലിൽ ഇനി നടക്കാനുള്ളത്, എല്ലാവരും സി എസ് ആരാണെന്ന് അറിയുന്നതാണ്, അതറിഞ്ഞാൽ തന്നെ രൂപ വൈകല്യത്തെ വെറുക്കാനുള്ള കാരണമെന്താണെന്ന് അറിയാൻ കഴിയും അതും കൂടി ആയാൽ, ഇനി വിവാഹത്തിലേക്ക് കാലെടുത്തുവെക്കാം.

പിന്നെ, കല്യാണിയെ മുൻ നിർത്തി മൗനരാഗമെന്ന് പേരും നൽകി സംപ്രേക്ഷണം ആരംഭിച്ച് സീരിയൽ ഇപ്പോൾ സ്വപ്നരാഗമായി മാറിയിരിക്കുകയാണ്. ദിവാസ്വാപ്നങ്ങളും പിന്നെ അതിനെ തുടർന്നുള്ള കാര്യങ്ങളുമാണ്. ഏതൊരു സംഭവമെടുത്താലും സ്വപ്നം കാണുന്നതുപോലെയൊക്കയാണ്. ഏറ്റവും പുതിയകാര്യമെന്നു പറഞ്ഞാൽ, കിരൺ എല്ലാ കാര്യങ്ങളും വിക്രമിനോടും മുത്തശ്ശിയോടും തുറന്നു പറയുന്നതും.. തുടർന്ന് പ്രാകശനും മുത്തശ്ശിയും വിക്രമും തമ്മിലുള്ള പ്രശ്നങ്ങളുമാണ്.

ഇന്നലത്തെ, എപ്പിസോഡ് കണ്ടപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും അത് മറ്റൊരു സ്വപ്നമാണെന്ന്. ഇങ്ങനെ, ദീപയും രൂപയുമൊക്കെ മാറി മാറി സ്വപ്നം മാത്രം കണ്ടാൽ മതിയോ?? എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ സംഭവിക്കേണ്ടയോ??

പിന്നെ ഇന്നത്തെ എപ്പിസോഡിലും കല്യാണത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. സി എസും കളയാനിയും തമ്മിലുള്ള കല്യാണം തൻ നടത്തുമെന്ന് പറഞ്ഞ് ഉറച്ച വിശ്വാസത്തിൽ നടക്കുകയാണ് പ്രാകാശൻ. അതിനുള്ള കാരണം, പണത്തിനോടുള്ള ആർത്തി തന്നെയാണ് . സി എസിന് അധികം പ്രായമൊന്നുമില്ലെന്ന് മുത്തശ്ശി പറയുന്നുണ്ട്. എങ്ങനെയെങ്കിലും ആ കല്യാണം നടത്തിയാൽ കുറച്ചു കാശ് കിട്ടുമെന്നാണ് കടുവയും മൂങ്ങയുമൊക്കെ ചിന്തിക്കുന്നത്.

അതുപോലെ തന്നെ, കിരണും കല്യാണിയും തമ്മിലുള്ള വിവാഹവും നടക്കില്ലല്ലോ. ഏതായാലും കല്യാണം നടത്തുമെന്നൊക്കെ വെല്ലുവിളിച്ചിട്ടാണ് പ്രകാശൻ പോകുന്നത്. ഇനി ഇതിനെ തുടർന്ന് എന്തൊക്കെയാണ് നാടകൾക്കാണ് പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന തന്നെ കാണാം അല്ലാതെ റൈറ്റർ സാർ വലിയ മാറ്റങ്ങൾ വരുത്തുന്ന ലക്ഷണമൊന്നുമില്ല .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (16 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (27 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (28 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (38 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (42 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (58 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends