Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വേദികയ്ക്ക് പകരമായി സിദ്ധുവിനെ കളത്തിലിറക്കി സരസ്വതിയമ്മ!! അവസാനം സുമിത്രയുടെ വായിൽ നിന്നും അതറിയുമ്പോൾ മൗനം പാലിക്കുന്നു; ദുബായ് യാത്ര ഇല്ലേ??

18 FEBRUARY 2022 06:42 PM IST
മലയാളി വാര്‍ത്ത

മിനി സ്ക്രീനിൽ എത്ര വ്യത്യസ്തമായ പരിപാടികൾ വന്നാലും സീരിയലിന് ലഭിക്കുന്ന അത്രത്തോളം പ്രേക്ഷകർ മറ്റൊരു പരിപാടികൾക്കും ലഭിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ബി​ഗ് സ്ക്രീൻ താരങ്ങളെക്കാൾ ജനപ്രീതി മിനി സ്ക്രീൻ താരങ്ങൾക്ക് കുടുംബപ്രേക്ഷകർക്കിടയിൽ‌ ലഭിക്കുന്നത്. അത്തരത്തിൽ ഒട്ടനവധി ആരാധകരുള്ള സീരിയലാണ് കുടുംബവിളക്ക്. റേറ്റിംഗിൽ മുന്നിൽ നിൽക്കാനുള്ള കാരണവും സീരിയൽ എല്ലായിപ്പോഴും ആരാധകകരുടെ ചിന്തഗതിയ്‌ക്കൊത്ത രീതിയിൽ മുന്നോട്ട് പോകുന്നതു തന്നെയാണ്.

ശ്രീനിലയത്തിന്റെ ആധാരം അതിവിദഗ്ദന്മായി അച്ചാച്ചൻ തിരികെ എടുത്തു നൽകിയപ്പോൾ സരസ്വതിയമ്മയ്ക്കല്ലേ.. പണികിട്ടിയത്, അതിനും കുറ്റം പറയുന്നത് സുമിത്രയെയും ചെറുമക്കളെയും തന്നെയാണ്. ഇതിനോടൊപ്പമാണ്, സുമിത്രയുടെ ദുബായ് യാത്രയെക്കുറിച്ച് ജോലികിട്ടുന്നതിനെ കുറിച്ചെല്ലാം രോഹിത് പറഞ്ഞ് വീട്ടിൽ എല്ലാവരും അറിയുന്നത്. കുടുംബത്തിലെ എല്ലാവരും സുമിത്രയെ ദുബായിലേക്ക് പറപ്പിക്കാൻ കൂട്ടുനിൽക്കുമ്പോൾ, സരസ്വതിയമ്മയ്ക്കാത്ത ഇഷ്ടപ്പെടുമോ??

ഇന്നത്തെ, എപ്പിസോഡിൽ സുമിത്രയെ ദുബായിലേക്ക് അയക്കാതിരിക്കാൻ എന്തെങ്കിലും വഴിക്കാനുമൊന്നുള്ള ചിന്തയിലാണ്. എല്ലാ സമയത്തും സരസ്വതിയമ്മയുടെ ആഗ്രഹത്തിനൊത്ത രീതിയിൽ നിൽക്കുന്ന വേദിക ജയിൽ അല്ലെ.. ശരണ്യയെകൊണ്ട്, ദുബായി യാത്രയൊന്നും മുടക്കാൻ കഴിയില്ലെന്ന് സരസുവിന് നല്ലതുപോലെ അറിയാം, അതുകൊണ്ട് തന്നെ മകനെ എങ്ങനെയെങ്കിലും സംസാരിച്ച് പാട്ടിലാക്കാനുള്ള വഴിയിലാണ്.

അതിനുവേണ്ടി, സിദ്ധുവിന്റെ മക്കളുടെ അമ്മ എന്ന രീതിയിൽ സഖ്‌മസാരിക്കാനോക്കെ പറഞ്ഞ് ശ്രീനിലയത്തിലേക്ക് സിദ്ധുവിനെ പറഞ്ഞയിക്കുന്നുണ്ട്. സിദ്ധു ഇപ്പോൾ, നന്മമരം ആയതുകൊണ്ട് സുമിത്രയെ സപ്പോർട്ട് ചെയ്യാൻ മാത്രമാണ് സാധ്യത. പുതിയ പ്രൊമോയിൽ സരസ്വതിയമ്മയുടെ വാക്കുകൾ കേട്ട് മുന്നോട്ട് പോകുന്നുണ്ട്, എന്നാൽ അവിടെ എത്തിയിട്ട് സരസ്വതിയമ്മ പ്രതീക്ഷിക്കുന്നതുപോലെയൊന്നുമല്ല, സംസാരിക്കുന്നത്. സിദ്ധുവിന്റെ വാക്കുകൾ കേട്ട് സരസു നാണം കേട്ട് എന്ന് പറയുന്നതാണ് നല്ലത്. അതൊക്ക എന്താണെന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും.

ഇതുമാത്രമല്ല, ദുബായ് യാത്രയെ കുറിച്ച് എല്ലാവരും സംസാരിക്കുമ്പോൾ സുമിത്ര പറയുന്ന മറുപടി ശെരിക്കും ഞെട്ടിക്കുന്നതാണ്. കുടുംബ സ്നേഹമാണല്ലോ... മറ്റെന്തിനേക്കാളും സുമിത്രയ്ക്ക് പ്രധാനം. അതുകൊണ്ട് തന്നെ, ദുബായിൽ ബിസിനസ് തുടങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് പറയുന്നത്. സത്യം പറയാമല്ലോ... ഇത് കേട്ടപ്പോൾ, അന്തിച്ചു നിൽക്കുന്ന സരസുവിനെയാണ് കാണാൻ കഴിയുന്നത്.

വേദികയ്ക്ക് പകരം മകനെ കളത്തിലിറക്കി സുമിത്രയ്ക്ക് നല്ലൊരു പണിയൊക്കെ കൊടുത്തിട്ട് മരുമകൾ ജയിലിൽ നിന്നും ഇറങ്ങുമ്പോൾ, ഇതൊക്കെയും അറിയിക്കാം എന്ന ചിന്തയിലാണ് നമ്മുടെ സരസു ഇരുന്നത്. പറഞ്ഞിട്ട് കാര്യമില്ല.. എല്ലാം തകിടം മറിഞ്ഞു. എന്നാലും, മനസിലാക്കതൊരുകാര്യം വേദിക ഇത്രയും പണികൾ കൊടുത്തിട്ടും ഈ സരസു വേദികയെ കണ്ണുംപൂട്ടി വിശ്വസിക്കുന്നത് എന്തിനായിരിക്കും. ഏതൊക്കെ ആയാലും, സുമിത്രയുടെ ദുബായ് യാത്ര ഉടനെയൊന്നുമില്ല, അപ്പോൾ.. അച്ഛമ്മ സുമിത്രയ്ക്ക് വേണ്ടി എന്തെങ്കിലും പണികളൊക്കെ ഇടയ്ക്കൊക്കെ ഒപ്പിക്കാൻ നോക്കും. അത്, എന്തൊക്കെ ആണെന്ന് കാത്തിരുന്ന തന്നെ കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (16 hours ago)

Malayali Vartha Recommends