Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിക്ക് അവസരം! അതെന്താ കറുത്ത കുട്ടി പറ്റില്ലേ…!? ജാതിയും മതവും കൂടി എന്താ എഴുതാന്‍ വിട്ടു പോയേ’; പോസ്റ്റിന് കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സംവിധായകന്‍ കെപി വ്യാസന്‍

21 FEBRUARY 2022 09:58 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ‘#അവള്‍ക്കൊപ്പം’ എന്ന പേരില്‍ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി പുതിയ സിനിമ പ്രഖ്യാപിച്ചത്. സംവിധായകന്‍ വ്യാസന്‍ ആണ് ഇത് സംബന്ധിച്ച കാസ്റ്റിംഗ് കോള്‍ പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ഇതിന് ലഭിച്ച ഒരു കമന്റിന് വ്യാസന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

”9നും 11നും ഇടയില്‍ പ്രായമുള്ള വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടിക്ക് അവസരം” എന്ന കാസ്റ്റിംഗ് കോളിലെ വാക്കുകളാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ”അതെന്താ കറുത്ത കുട്ടി പറ്റില്ലെ? അഭിനയിക്കാന്‍ അറിയുന്ന അല്ലെങ്കില്‍ ഈ പ്രായത്തില്‍ ഉള്ള കുട്ടി എന്ന് പറയണം. എന്ന പിന്നെ ജാതിയും മതവും കൂടി എന്താ എഴുതാന്‍ വിട്ടു പോയേ?” എന്നാണ് ഇതിനെതിരെ എത്തിയ ഒരു കമന്റ്.

”ഈ കഥാപാത്രം വെളുത്ത് മെലിഞ്ഞ കുട്ടിയാണ് അതിനു കാരണവുമുണ്ട്, നിന്റെ പോലെ കറുത്ത കുഷ്ഠം പിടിച്ച മനസ്സ് അല്ല എന്റേത് അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് കറുത്ത നിറമുള്ള ഒരു കുട്ടിയും മാതാപിതാക്കളും ഫോട്ടോ അയച്ചു വിഷമിക്കരുത് എന്ന് കരുതി നീയൊക്കെ എന്ത് വിഷമാടാ….” എന്നാണ് വ്യാസന്റെ മറുപടി.

സംവിധായകനെ പിന്തുണച്ചും എതിര്‍ത്തും കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. അതേസമയം, ദിലീപ് ചിത്രം ശുഭരാത്രിക്ക് ശേഷം വ്യാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അവള്‍ക്കൊപ്പം. ദിലീപിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വ്യാസന്‍.

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ രൂപീകരിക്കപ്പെട്ട ഡബ്ല്യുസിസിക്കെതിരെ നേരത്തെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു കെ.പി വ്യാസന്‍. മലയാള സിനിമയില്‍ ദിലീപ് എന്ന നടനെ തമസ്‌കരിക്കാന്‍ വേണ്ടി മാത്രം ഉണ്ടായ സംഘടനയാണ് ഡബ്ല്യുസിസിയെന്ന് സംവിധായകന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആക്ഷേപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജ്യത്തിൻ്റെ പ്രതീക്ഷകളായ വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തലത്തിലേക്ക് അദ്ദേഹം അധഃപതിച്ചു; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ മന്ത്രി റോജി.എം.  (6 minutes ago)

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (54 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (2 hours ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (2 hours ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Malayali Vartha Recommends