Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഡേറ്റിങ്ങിനു പോകുമ്പോഴും ഈ സദാചാര ഉപദേശം വേണ്ടായിരുന്നു; സ്വർഗ്ഗത്തിലെ കട്ടുറുമ്പായി വിനയൻ കൊലക്കേസ് ; അധീന ബുള്ളെറ്റ് റൈഡ് കാണാൻ പ്രതീക്ഷയോടെ പ്രേക്ഷകർ ; അമ്മയറിയാതെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

22 FEBRUARY 2022 02:37 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് ആസ്വദിച്ചങ്ങനെ കണ്ടിരിക്കുമ്പോഴാണ് കട്ടുറുമ്പായിട്ട് ആ ഡി വൈ എസ് പി കടന്നു വന്നത്. ആ എന്നാലും അവർ രണ്ടും ഒന്നിച്ചു ഇറങ്ങിയല്ലോ... അതുതന്നെ കാണാൻ എന്തൊരു ഭംഗിയായിരുന്നു , ഒരു മനസുഖം ആണ് ഇഷ്ടപ്പെട്ട താരജോഡികൾ അങ്ങനെ ഒന്നിച്ചു കാണുമ്പോൾ.

 

ഇന്നലത്തെ സച്ചിയുടെ എൻട്രിയും അവിടെ അനുവിന്റെ മുന്നിലുണ്ടായിരുന്ന സംസാരവും അടിപൊളിയായിരുന്നു. അനു മുന്നിലേക്ക് വന്നപ്പോൾ സച്ചി കവിളിൽ അടി കിട്ടിയ പോലെ ഒന്ന് മുഖം ചായിച്ചു. അമ്പോ... സച്ചിയുടെ ആ ആക്റ്റിങ് .. ഞാൻ കരുതി അനു വീണ്ടും തല്ലിയെന്ന് .

തല്ലിയതിന്റെ ഓർമ്മയിൽ കിട്ടിയ അടിയാണെന്ന് പറയുകയേ ഇല്ല.

പിന്നെ വളരെ മര്യാദയ്ക്ക് , " നിന്നെ എനിക്ക് ഇപ്പോഴാണ് കൊച്ചെ മനസിലായത്." ഒപ്പം അഹങ്കാരം ഒന്നും ഇല്ലാതെ, പിന്നെ ആ തല്ലിന്റെ വേദന മാറിയിട്ടില്ല കേട്ടോ".

പിന്നെ ഇതിനിടയിൽ, ഉദ്ദേശം ചോയിച്ചപ്പോൾ.. മൂർത്തി.."മുമ്പ് ഇവൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ ഞങ്ങൾ മാപ്പ് ചോദിക്കാൻ വന്നതാ... വെറുതെ പ്രശ്നം ഉണ്ടാക്കരുത്..."

അയ്യോ എന്തൊരു നിഷ്‌ക്കു ആയി നമ്മുടെ മൂർത്തി മാമൻ.. ഈ സീരിയസ് വിഷയം ചർച്ച ചെയ്യുമ്പോൾ ഇതുപോലെ ഒരാളെ കൂടെകൂട്ടുന്നത് വളരെ നല്ലതാണ്.

അപ്പോഴേക്കും സച്ചി ഇടഞ്ഞു ചാടി.. മാപ്പു ചോദിക്കാനോ ... ഈ പീറകളോടോ...

 

 

 

ആ സീൻ സൂപ്പർ ആയിരുന്നു. ശേഷം അലീനയെ ഡൊമനിക് സാർ വന്നു കണ്ട് സംസാരിക്കുന്ന സീൻ.. അതൊരു തുടക്കമാണ്... വീണ്ടും വിനയൻ കേസ് സംസാരം ആകുമ്പോൾ അമ്പാടി തിരിച്ചു ട്രെയിനിങ് ക്യാമ്പിലേക്ക് പോകുമോ ? അതൊരു പ്രശ്നം ആകും..

ഒന്നുകിൽ നീരജ പിടികൊടുക്കണം... അല്ലെങ്കിൽ അമ്പാടി പിടികൊടുക്കും... ഈ അവസ്ഥയാണ്.. നിങ്ങൾക്ക് ഈ വിഷയത്തിൽ എന്താണ് അഭിപ്രായം. അലീന അല്ലെങ്കിൽ അമ്പാടി ആരെങ്കിലും ഒരാളെ ആണ് ഡൊമിനിക് സംശയിക്കുന്നത്. അത് അവർ അല്ല എന്ന് അറിയാത്തിടത്തോളം ഈ കേസ് ഒരു തുമ്പും കിട്ടാതെ ഇങ്ങനെ കിടക്കും...

പിന്നെ ശങ്കരൻ മാമയും അമ്പാടിയും തമ്മിലുള്ള സംസാരം.. അമ്പോ ഈ ശങ്കരൻ മാമയ്ക്ക് എഴുതിക്കൊടുക്കുന്ന ഡയലോഗും ആ സ്വരവും ആ ഒരു ക്യൂട്ട് പെരുമാറ്റം ആണ് ശങ്കരൻ മാമയുടേത്...

മാമ ഓരോ ഡയലോഗ് പറയുമ്പോൾ കൊമ്പൻ അമ്പാടി ഒരു കുറുമ്പ് കാട്ടി നോക്കും..

പക്ഷെ, ഇതിനിടയിൽ ആ ഷർട്ട് കൊള്ളില്ല എന്ന് പറഞ്ഞപ്പോൾ അമ്പാടിയുടെ ഒരു നോട്ടമുണ്ട്... കൗണ്ടർ അടിച്ചടിച്ചു അവസാനം .... അമ്പാടി പറഞ്ഞല്ലോ ... എനിക്കും തോന്നി ഇത് പോരാ എന്ന്... അതൊരു കൊമടി തന്നെയാണ്..

ഇതിനിടയിൽ അലീന ടീച്ചർക്ക് നീരജ പുതിയ സാരി കൊടുത്തേ... ഈ നീരജ ഒന്നുകിൽ ഫുഡ് അല്ലെങ്കിൽ സാരി.. എന്താ അല്ലെ.. പക്ഷെ ഈ സാരി അത്ര കളർ ആയില്ല... അത് ഇന് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.. നീരജ നല്ല സൂപ്പർ റെഡ് സാരി ഉടുത്തുനിൽക്കുന്നു.. അതിനിടയിൽ അലീന ടീച്ചർക്ക് എടുത്തുകൊടുത്ത സാരി ഒരു ഗുമ്മില്ല...

പിന്നെ ഇന്ന് സാരി കളർ അല്ലെങ്കിലും ബുള്ളെറ്റ് റൈഡ് കളർ ആണ്.. ജനറൽ പ്രൊമോയിൽ പോലും കാണിക്കാത്ത സീൻ ആണ് . ശരിക്കും അമ്മയറിയാതെയുടെ ഒരു സ്പെഷ്യൽ കാര്യം ഇതിലെ ഡയലോഗ് ഡെലിവറി ആണ്. സൂപ്പർ ഡയലോഗ് ആണ്. അപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടേച്ചും വായോ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends