Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സരസ്വതിയമ്മയുടെ ന്യായീകരണനകളൊക്കെ പാഴായല്ലോ?? ഭ്രാന്ത് പിടിച്ച് സരസു, ആധാരം ചോദിച്ചപ്പോൾ ചവിട്ടി പുറത്താക്കി വേദിക: എവിടെയും രക്ഷയില്ലെന്നറിഞ്ഞതോടെ ആത്മഹത്യ ഭീഷണിമുഴക്കി മുത്തശ്ശി

22 FEBRUARY 2022 07:10 PM IST
മലയാളി വാര്‍ത്ത

ആവശ്യമില്ലാതെ വേദിക ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.. അതിനെ എങ്ങനെയെങ്കിലും പരിഹരിക്കുന്ന സുമിത്ര ഇതാണ് കുടുംബവിളക്ക്. ഒരു കുടുംബത്തിലേക്ക് അവിഹിതം കടന്നുവത്തോടുകൂടി പ്രശ്നനങ്ങളോട് പ്രശ്നനങ്ങൾ. വേദിക എന്തിനാണിങ്ങനെ സുമിത്രയുടെ പുറകെ കൂടിയിരിക്കുന്നത്. അവരെ അവരുടെ വഴിക്ക് വിടൂ... ഇപ്പോൾ, സുമിത്ര ബോൾഡാണ് സ്വന്തമായി സംരഭമൊക്കെ തുടങ്ങിയപ്പോൾ. എല്ലാം തകർന്നു പോലീസ് കേസ് ജയിൽ വീട്, വീണ്ടും ഇത് തന്നെ നടക്കുന്നു.

ഇപ്പോഴിതാ, അവസാനത്തെ പ്രശ്നന്തിന് ശേഷം ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങി സുമിത്രയെ എങ്ങനെയെങ്കിലും പൂട്ടിക്കാനുള്ള വഴിയും മെനഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിനി.. ഏത് പ്രശ്നത്തിലായിരിക്കും അവസാനിക്കുന്നത് എന്ന കാര്യത്തിൽ യാതൊരുവിധ ഉറപ്പുമില്ല. ഒരു കാര്യം ഉറപ്പാണ് കൂട്ടിന് സരസു കാണും. വേദിക എത്ര വലിയ തെറ്റ് ചെയ്താലും ന്യായീകരിക്കുന്നതല്ലേ... ന്യായീകരിച്ച് ന്യായീകരിച്ച് നല്ലൊരു പണിയാൻ കിട്ടിയിരിക്കുന്നത്.

മൂന്നുമാസത്തിനുള്ളിൽ പണം കൊടുത്തില്ലെങ്കിൽ മഹേന്ദ്രൻ അരഏക്കർ കൈയ്യിലാക്കുമെന്ന് അറിഞ്ഞതോടെ ഭ്രാന്ത് പിടിച്ചോടുകയാണ്. എവിടെയും രക്ഷ ഇല്ലെന്നറിഞ്ഞതോടെ സ്നേഹനിധിയായ മരുമോളുടെ അടുക്കലെത്തിയിരിക്കുകയാണ്. പണം, കൈയ്യിൽ ഇല്ലാത്തതുകൊണ്ട്, തനി സ്വരൂപം പുറത്തെടുത്ത് ചവിട്ടി പുറത്താക്കിയിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇത് സരസു ചോദിച്ചു വാങ്ങിയതാണ്.

ഇന്നത്തെ എപ്പിസോഡിൽ, ആരിൽ നിന്നും പണം കിട്ടില്ലെന്നറിഞ്ഞതോടെ ആത്മഹത്യ ഭീഷണി മുഴക്കിയിരിക്കുന്നത്‌ സുമിത്രയുടെ മുന്നിലാണ്. സരസുവിന്റെ ആത്മഹത്യ ഭീഷണിയ്ക്കുമുന്നിൽ സുമിത്ര പതറി പോകുമോ എന്നുള്ള സംശയം എല്ലാവര്ക്കും കാണും. സരസ്വതിയമ്മ എങ്ങനെ എങ്കിലും ആധാരം തിരികെ കിട്ടാൻ വേണ്ടി മാത്രമാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്.

സഹായത്തിനുവേണ്ടി മകന്റെയും മോളുടെയുമൊക്കെ അരികിൽ പോയെങ്കിലും, സഹായിക്കാൻ ആരുമില്ലാതെ നെട്ടോട്ടമോടുകയാണ്. ഇതോടുകൂടി, വേദികയും സരസുവും തമ്മിൽ പ്രശ്നങ്ങൾ കൂടാനുള്ള എല്ലാ സാധ്യതയുമുണ്ട്. അങ്ങനെയൊക്കെ പ്രശ്നങ്ങൾ നടക്കുവാണെങ്കിൽ സരസു നന്നാക്കാനുള്ള ചെറിയ സാധ്യതകളുമുണ്ട്. ഏതായാലും, സരസുവും വേദികയും തമ്മിലുള്ള പ്രശ്നനങ്ങളും... ആധാരത്തിന്റെ കാര്യങ്ങൾക്കും വരും ദിവസങ്ങളിൽ തീരുമാനമാകും.

എന്നാൽ പുതിയ പ്രമോയിൽ സീരിയൽ പ്രേക്ഷകർ അതൃപ്തരാണ്. കുടുംബവിളക്ക് സീരിയൽ വേദികയുണ്ടാക്കുന്ന പ്രശ്നങ്ങൾ തീർക്കുന്ന സുമിത്രയെന്ന ജീവിയുടേതാണ് എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. 'കുടുംബവിളക്കിൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് സുമിത്ര എന്ന വീട്ടമ്മയുടെ ഉയർച്ചകൾ ആണ് അല്ലാതെ വേദിക കൊടുക്കുന്ന പണികളെ പ്രതിരോധിക്കുന്ന ഒരു ജീവി ആയിട്ടല്ല. സുമിത്രയുടെ ഇനിയുള്ള ജീവിതം ആണ് കണേണ്ടത്.

ഹിന്ദി അനുപമ പോലെ ഞങ്ങൾ കുടുംബവിളക്കും പ്രതീക്ഷിക്കുന്നു, വേദികയും സരസ്വതി അമ്മയും ജീവിതത്തിൽ എത്ര കിട്ടിയാലും പഠിക്കാത്തവർ ആണ് ഇനിയും ഇവർ സുമിത്രയെ ദ്രോഹിക്കുന്നുണ്ടെങ്കിൽ ഈ സീരിയലിന്റെ റേറ്റിങ് കുറയും. കാണുമ്പോൾ തന്നെ ബോറടിക്കുന്നു' എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends