Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അലീന അമ്പാടി പ്രണയത്തിനിടയിൽ വീണ്ടും ദുരന്തം ; വല്ലാത്ത നാണക്കേട് ആയി വിനീത് അപർണ്ണ ബന്ധം ; അപർണ്ണയെ ഉപദേശിക്കുന്ന അലീനയും വിനീതിന് പിന്നാലെ അമ്പാടിയും ; അമ്മയറിയാതെ പരമ്പര മറ്റൊരു കഥാ വഴിത്തിരിവിലേക്ക്!

24 FEBRUARY 2022 06:06 PM IST
മലയാളി വാര്‍ത്ത

എത്ര നല്ല ത്രില്ലിംഗ് എപ്പിസോഡ് ആയിരുന്നു അമ്മയറിയാതെ.. കഴിഞ്ഞ ആഴ്ച മുതൽ പെട്ടന്നു പെട്ടന്ന് കഥ മുന്നോട്ട് പോകുന്നതു കണ്ടപ്പോൾ തന്നെ ഒരു ആവേശമായിരുന്നു. അമ്പാടി തിരിച്ചു വന്നതും അനുപമയുടെ കഥ അറിയാൻ സാധിച്ചതും തുടർന്നുള്ള സംഘർഷങ്ങളും എല്ലാം പെട്ടന്നാണ് കഴിഞ്ഞുപോയത്.

 

ഇനിയും ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള കഥാ നിമിഷങ്ങൾ ബാക്കി കിടക്കുകയാണ്,. അപ്പോഴാണ് കഥയിൽ പ്രേക്ഷകർ ആഗ്രഹിക്കാത്ത ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുന്നത്.. ഇന്നലത്തെ എപ്പിസോഡ് മുതൽ ആ ട്വിസ്റ്റിനു തുടക്കമാവുകയാണ്.

മറ്റൊന്നുമല്ല.. വിപർണ്ണ പുരാണം പാർട്ട് ത്രീ... പാർട്ട് വൺ അവരുടെ കല്യാണ ശേഷമുള്ള സ്നേഹം അഭിനയിക്കൽ . വിനീത് അപർണ്ണയുടെ പിന്നാലെ നടക്കുന്നു... അപർണ്ണ ഇഷ്ടമല്ലടോ എനിക്കിഷ്ടമല്ലടോ എന്ന പാട്ടും പാടി മുന്നേ നടക്കുന്നു...

 

ഒരു മാസത്തിൽ കൂടുതൽ ഈ ട്രാക്ക് തന്നയായിരുന്നു. അതിനെ ക്ലിയർ ആയിട്ട് ഫോഴ്‌സെഡ്‌ മാര്യേജ് എന്ന് പറയാം... ശേഷം വിനീതിന്റെ അമ്മയ്ക്ക് അപർണ്ണയുടെ കൈയിൽ നിന്നൊരു തള്ള് കിട്ടി , അമ്മയ്ക്ക് പരിക്ക് പറ്റിയതോടെ....

 

 

 

പ്രിയനേ നീ എന്നെ അറിയാതിരുന്നാൽ എന്തിനാണിനിയെന്റെ ജന്മം... എന്നും പാടിക്കൊണ്ട് അപർണ്ണ പിന്നാലെ... മുന്നിലായി 'അമ്മ മനസ് നന്മ മനസ് അതും പാടിക്കൊണ്ട് വിനീത് ഓടി...

അങ്ങനെ ആ ട്രാക്ക് പ്രേക്ഷകർ ഫോഴ്‌സെഡ്‌ മാര്യേജ് എന്നൊക്കെയുള്ള കടുകട്ടി വാക്കുകൾ കൊണ്ട് വിമർശിച്ചു എന്ന് കരുതിയപ്പോൾ ദേ ആത്മഹത്യാ ട്രാക്ക്... വിപർണ്ണ പുരാണം പാർട്ട് ടു ക്‌ളൈമാക്‌സ്...

അതിൽ അപർണ ഞരമ്പോക്കെ മുറിച്ചിട്ട് ഒരു വേദനയും ഇല്ലാതെ അങ്ങനെ നിന്ന സീൻ ഒന്നും ഞങ്ങൾ മറന്നിട്ടില്ല..

ശേഷം രണ്ടാളും പ്രണയിക്കാൻ തുടങ്ങി . അപ്പോൾ പിന്നെ കൂടുതൽ കുറ്റപ്പെടുത്തണ്ടേ .. അവർ അവിടെ എവിടെലും പോയി പ്രണയിക്കട്ടെ./... വിവാഹ ശേഷം പ്രണയിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ . ഇവിടെ ആണെങ്കിൽ അവിഹിതവും അല്ല.. ഭാര്യയും ഭർത്താവും തമ്മിലാണല്ലോ രഹസ്യമായി പ്രണയിക്കുന്നത് .

അപ്പോൾ അങ്ങനെ ആയിക്കോട്ടെ എന്ന് പറഞ്ഞിരുന്നപ്പോൾ , ദേ ഇവിടെ നമ്മുടെ അലീന അമ്പാടി പ്രണയ സീൻ മുക്കിക്കളഞ്ഞ് വിപർണ്ണ പ്രണയം. അതത്ര ശരിയായില്ല... ഇന്നലത്തെ എപ്പിസോഡ് മുഴുവൻ ഒരുമാതിരി ആക്കിക്കളഞ്ഞു.. ചിരിക്കാനുണ്ട്,... രണ്ടു കൂട്ടരും ഒരേ സ്ഥലത്ത് ഒരേ സമയത്ത് എത്തുന്നത് കാണുമ്പോൾ ഒരു തമാശ തോന്നി.. എന്നാൽ ഇന്ന് അതങ്ങോട്ട് വലിച്ചു നീട്ടി ഇന്നത്തെ എപ്പിസോഡ് മുഴുവൻ അതാണ്...


പിന്നെ അമ്പാടി വളരെ ഗൗരവമായിട്ട് വിനീത് സഞ്ചരിച്ച ബൈക്ക് നോട്ടീസ് ചെയ്യുന്നുണ്ട്. എന്നിട്ട് യദുവിനെ പോക്കും യദുവിനു പിന്നാലെ അമ്പാടി നടക്കാനാണ് സാധ്യത.

കാരണം , വിനീത് പിടികൊടുക്കില്ല.. അപർണ്ണയെ വേറെ ഏതെങ്കിലും ആളെ ചേർത്ത് സംശയിച്ചാലും പഴി പറഞ്ഞാലും വിഷമമില്ല , ഭർത്താവായ തന്റെ പേര് ചേർത്ത് പറയുന്നത് ക്ഷീണമാണ്...

 

ഇന്നലത്തെ എപ്പിസോഡ് തന്നെ നോക്കിയേ, അലീനയെയും അമ്പാടിയെയും കാണുന്നുടനെ... വിനീത് അപർണ്ണയെ അവരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തിട്ട് ഒളിച്ചിരിക്കും. അയ്യേ എന്തൊരു ദുരന്തമാണ്.. അതിലും എത്രയോ നല്ലത് അപർണ്ണയെ മാറ്റിയിട്ട് വിനീത് മുന്നിൽ ചെന്ന് നിൽക്കുന്നതാണ്.. അല്ലെങ്കിൽ രണ്ടാളും ഒന്നിച്ചു ഒളിച്ചിരിക്കണം.. ഇത് അപർണ്ണ ഇന്നാ ദേ ഞാൻ ഇവിടെ ഇരിപ്പുണ്ട്.. എന്നെ നോക്ക്.. എന്നെ സംശയിക് എന്നൊക്കെ പറയും പോലെയുണ്ട്.,., ഏതായാലും എനിക്ക് ആ ത്രില്ല് പോയി.. എത്രയും പെട്ടന്ന് ആ ഗജനി വന്നു വിനീതിനെ അല്ലെങ്കിൽ അപർണ്ണയെ തട്ടിക്കൊണ്ട് പോകട്ടെ.,...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends