Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രാകാശനറെ കണക്കുകൂട്ടൽ വെള്ളത്തിൽ! എല്ലാവരെയും അമ്പരിപ്പിച്ച് ആ കല്യാണം നടക്കുന്നു...? എല്ലാത്തിനും കാവലായി ഈ അച്ഛനും; ആഗ്രഹിച്ച കല്യാണം നടക്കാൻ വേണ്ടി നെട്ടോട്ടമോടുമ്പോൾ സംഭവിക്കുന്നത് ഇത്...

24 FEBRUARY 2022 07:09 PM IST
മലയാളി വാര്‍ത്ത

ഓരോ സീരിയലും ചർച്ചയാകുന്നതും ശ്രദ്ധിക്കപ്പെടുന്നത് പരമ്പരയുടെ കഥയോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊക്കെ ആകും. അതൊക്കെയും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇറങ്ങി ചെന്നാൽ മാത്രമേ... ആരാധകർ ഏറ്റെടുക്കുകയുള്ളു. എന്നാൽ, ഒരു കല്യാണത്തിന്റെ പേരിൽ ഇതുപോലെ ചർച്ച ആയിട്ടുള്ള ഒരേ ഒരു സീരിയല്ലെയുള്ളൂ മൗനരാഗം.

ആഗ്രഹിച്ച കല്യാണം നടക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന കുറച്ചുപേരും, മകൾക്ക് നല്ലൊരു കല്യാണം നടക്കാതിരിക്കാൻ വേണ്ടി കഠിനപ്രയത്നം നടത്തുന്ന അച്ഛനും മുത്തശ്ശിയും, മകൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുമായി ഒരിക്കലും വിവാഹം നടത്തികൊടുക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുത്തിരിക്കുന്നൊരു അമ്മയും. ഇങ്ങനെയൊരു കുടുംബ കഥയും കല്യാണവുമാണ് മൗനരാഗത്തെ ഹിറ്റാക്കിയത്.

ഇപ്പോഴിതാ, കിരണും കല്യാണിയും ആശിച്ച കല്യാണം നടത്താനുള്ള ശ്രമത്തിലാണ് ദാ.. ഇപ്പോൾ കല്യാൺ നിശ്ചയവുമായി. ഇന്നത്തെ എപ്പിസോഡിൽ കല്യാണനിശ്ചയത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളാണ്. കല്യാണം നടത്താൻ മുൻ കൈ എടുക്കുന്ന സി എസ് തന്നെയാണ് ഇപ്പോഴിതാ, രൂപയും രാഹുലും പ്രാകാശനുമെല്ലാം ചേർന്ന് കല്യാണം പെട്ടെന്ന് നടത്താൻ വേണ്ടി ശ്രമിക്കുമ്പോൾ, കിരൺ എതിർക്കുന്നുണ്ട്. എന്നാലിപ്പോൾ, വീണ്ടും താരമായി എത്തിയിരിക്കുകയാണ് സി എസ്.

കല്യാണ നിശ്ചയത്തിന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പെട്ടെന്നൊരുക്കാനുള്ള ശ്രമത്തിൽ തന്നെയാണ്. സത്യങ്ങളൊന്നും അറിയാത്ത പ്രകാശനോടാണ് സി എസ് വിവാഹ നിശ്ചയത്തിനുള്ള എല്ലാ കാര്യങ്ങളും ഒരുക്കാൻ പറഞ്ഞിരിക്കുന്നത്. എന്നാലിത്, എവിടെയാണ് അവസാനിക്കുന്നത് എന്ന കാര്യത്തിന് ഇപ്പോഴും സംശയമാണ് ആരാധകരെപോലെ തന്നെയാണ് കല്യാണിയ്ക്കും കിരണിനുമൊക്കെ.

സോണിയ്ക്കും കിരണിനുമാണെങ്കിൽ അമ്മയുടെ സമ്മതമില്ലാതെ കല്യാണം നടത്തില്ലെന്ന് വാശിയിൽ തന്നെയാണ്. പിന്നെ, അച്ഛൻ കൂടെയുണ്ടല്ലോ എന്നൊരു മുഖഭാവം കിരണിനുണ്ട്.

പിന്നെ, കല്യാണിയേയും സി എസ് ഇന്ന് പോയി നല്ലതുപോലെ സമാധാനിപ്പിക്കുന്നുണ്ട്. കല്യാണത്തിന് തൊട്ടുമുൻപ് വരെ എല്ലാവരും കരുത്തും സി എസ് ആയിരിക്കും കല്യാണിയെ വിവാഹം കഴിപ്പിക്കുന്നതെന്ന് എന്നാൽ സമയമാകുമ്പോൾ കിരൺ എത്തുമെന്ന് ഉറപ്പ് കൊടുക്കുന്നുണ്ട്. ഇതൊക്കെ കേട്ടപ്പോൾ കല്യാണിയുടെ മുഖമൊക്കെ സന്തോഷത്തിൽ ചുവന്നു തുടുക്കുന്നുണ്ട്. ഏതായാലും കല്യാണവും തുടർന്നുള്ള സംഭവ വികാസങ്ങളും ഉടൻ തന്നെ നടക്കും.

ആരാധകരെ, വിഷമത്തിലാക്കാതെ ഓരോ കാര്യങ്ങളും പെട്ടെന്ന് തന്നെ തീർത്ത്, കല്യാണിയും കിരണും തമ്മിലുള്ള ആ വിവാഹം പെട്ടെന്ന് ഒന്ന് നടന്നാൽ മതിയായിരുന്നു. ചില സൂചനകളൊക്കെ നോക്കി കഴിഞ്ഞാൽ അടുത്ത മാസം തന്നെ കല്യാണം നടക്കാനുള്ള സാധ്യതകളുമുണ്ട്. ഏതായാലും, കല്യാണ നിശ്ചയം വരെ ഇത്രയ്ക്ക് ഉറപ്പ് കൊടുത്ത് അച്ഛൻ നടത്തുന്ന സ്ഥിതിയ്ക്ക് പെട്ടെന്ന് തന്നെ നമുക്കെളുള്ളവർക്കും വിവാഹം കാണാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends