Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നന്മമരം സുമിത്ര വീണ്ടുമെത്തി! മഹേന്ദ്രനെ കുപ്പിയിലാക്കുമോ? വേദികയുടെ കള്ളത്തരം കൈയ്യോടെ പൊക്കുന്നു...!

24 FEBRUARY 2022 07:41 PM IST
മലയാളി വാര്‍ത്ത

ഓരോ എപ്പിസോഡും ത്രിൽ അടിച്ചു കാണുന്ന സീരിയൽ ആണ് "കുടുംബവിളക്ക്". സുമിത്ര എന്ന വീട്ടമ്മ ജീവിതത്തിൽ കടന്ന് പോയ സാഹചര്യങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിച്ചത് തന്നെയാണ് ഈ സീരിയലിന്റെ വിജയം പക്ഷെ അതിനൊക്കെ ഒരു കഥ ഉണ്ടായിരുന്നു. എന്നാലിപ്പോൾ, വേദിക കൊറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു സുമിത്ര അതിനെ പ്രീതിരോധിക്കുന്നു ഇത് അല്ലാതെ വേറെ ഒന്നും ഇപ്പോൾ ഇല്ല കഥ നീങ്ങുന്നില്ല.

സുമിത്ര ബോൾഡ് ആണ് എന്ന് അണിയറപ്രവർത്തകർ പറയുന്നതല്ലാതെ പ്രേക്ഷകർക്ക് അതു തോന്നുന്നില്ല കാരണം സുമിത്രയുടെ മുഖത്ത് എപ്പോഴും ഒരു നിസ്സഹായ അവസ്ഥ ആണ്. അമ്മായിയമ്മ ആയിരുന്ന ആ സ്ത്രീ പറയുന്നതൊക്കെ കേട്ടു ഇപ്പോഴും മിണ്ടാതെ അവരെ സേവിക്കുന്ന ഒരു സ്ത്രീയെ ഒരിക്കലും ബോൾഡ് ആയി കാണാൻ പറ്റില്ല.

സുമിത്രയുടെ വിഷമങ്ങൾക്കെല്ലാം നല്ലൊരു പങ്ക് ആ സ്ത്രീക്കാണ് ഉള്ളത്. അപ്പൊ അവരെ എന്തിന് സുമിത്ര സഹായിക്കണം? ആചാഛനെ സുമിത്ര നോക്കണം കാരണം തെറ്റു ചെയ്ത മകനെ ഉപേക്ഷിച്ചു മരുമകളുടെ കൂടെ നിൽക്കുന്ന അമ്മായിയപ്പനാണ്.

ഇന്നലത്തെ, എപ്പിസോഡുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ സരസ്വതി ചെയ്ത തെറ്റിനാണ് മുത്തശ്ശൻ ആധാരം പണയം വെച്ചുകൊണ്ടുള്ള ശിക്ഷ കൊടുത്തത്. എന്നാൽ, സരസുവിന്റെ ആത്മഹത്യ ഭീഷണിയിൽ സുമിത്ര വീണിട്ടുണ്ട്. മഹേന്ദ്രന്റെ കൈയ്യിൽ നിന്നും ആധാരം തിരികെ എടുക്കാൻ പുതിയൊരു പദ്ധതിയൊരുക്കുന്നുണ്ട്.

 

അതിനുവേണ്ടി, മറ്റൊരാളെയും കൂടിയാണ് പോകുന്നത്. മഹി, ചതിയിലൂടെ വീടും വസ്തുവും സ്വന്തമാക്കിയ ഒരു സാധുവിനെയും കൊണ്ടാണ് പോയിരിക്കുന്നത്. ഇതോടെ സുമിത്ര മഹേന്ദ്രന്റെ കാര്യത്തിലൊരു തീരുമാനമാകും എന്നാണ് തോന്നുന്നത്.

പക്ഷെ, ഇടയ്ക്കെങ്കിലും സീരിയലിൽ എവിടെയൊക്കെയോ... മാറ്റങ്ങൾ വരുത്തണമെന്ന് തോന്നുന്നില്ലെയോ... അതായത്, ആക്ഷേപിക്കുന്നത് ആരാണെങ്കിലും അവർക്ക് നല്ല മറുപടികൾ സുമിത്ര കൊടുക്കണം, സുമിത്രയുടെ മുഖത്തെ എപ്പോഴുമുള്ള നിസ്സഹായാവസ്ഥ മാറ്റി ബോൾഡ് ആയി നിൽക്കണം, അതുപോലെ സിദ്ധാർത്തിനെ വെള്ള പൂശി രോഹിതിനെ വില്ലൻ ആക്കരുത്.

ഇനിയും വേദിക സുമിത്രക്ക് പണികൊടുക്കുന്നതും സുമിത്ര പ്രീതിരോദിക്കുന്നതും കണ്ടു മടുത്തു...സുമിത്രയുടെ ഉയർച്ചകൾ കാണിക്കണം. ദുബായിലെ ജോലി സ്വീകരിച്ചാൽ നല്ലതാകും, അതുപോലെ നിലീനയയെ തിരിച് കൊണ്ടുവരണം.

നന്മ മരം ആക്കുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ.. ഇതിപ്പോൾ, സരസുവിനെ സംരക്ഷിക്കാം വേണ്ടി ഉത്തമ മരുമകളാകുന്നു. അതേപോലെ, വേദികയുടെ കാര്യം ഏകദേശ കാര്യങ്ങൾ സിദ്ധു ഇന്ന് കണ്ടു പിടിക്കുന്നുണ്ട്. കാർ വാങ്ങിയെന്നുള്ളത്. ഇനി ആ കാർ എവിടെയാണെന്നുള്ളതും കൂടി കണ്ടെത്തിയാൽ നല്ലതാകുമായിരുന്നു. പിന്നെ, അമ്പത്തഞ്ചുലക്ഷം രൂപയും വേദിക് തന്നെ തിരികെ നൽകണം. എങ്കിലല്ലേ.. കാണാനൊരു ഇന്ട്രെസ്റ്റൊക്കെ കൂടുകയുള്ളു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (2 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends