Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്മയറിയാതെയിൽ ഇനി അധീന വിവാഹാഘോഷം; അലീനയുമായുള്ള അമ്പാടിയുടെ മോതിരമാറ്റം നടത്താൻ ദ്രൗപദിയുടെ നീക്കം ; തെറ്റിദ്ധാരണയിൽ അലീന; അലീനയുടെ ഈ സംസാരം കഷ്ടം; ഗജനിയെ തീർക്കാൻ ദ്രൗപരതിയമ്മ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

25 FEBRUARY 2022 03:36 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ അലീന എന്തൊരു തോൽവിയാണ് എന്ന് തോന്നിപ്പോയി. പക്ഷെ ലാസ്റ്റ് ഒരു സീൻ ഉണ്ടായിരുന്നു. അമ്പാടി ദ്രൗപതി 'അമ്മ, ശങ്കരൻ മാമ.. അതായിരുന്നു സൂപ്പർ.

 

പിന്നെ അലീന ഇന്ന് അപർണ്ണയെ ഉപദേശിക്കുന്നതും ആ യദുവിനെ തേടിപ്പോകുന്നതും എല്ലാം എന്തൊരു ബോർ ആയിരുന്നു. ഓരോരുത്തരും ഓരോ രീതിയിലാണ് ജീവിതത്തെ കാണുന്നത്. പക്ഷെ ഇതാണ് ജീവിതം ഇങ്ങനെ വേണം ജീവിക്കാൻ എന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. ഇവിടെ അലീന അതാണ് സംസാരിക്കുന്നത്.

അതും ഇത്രയും സ്ത്രീ പുരോഗമ സീരിയൽ എന്നൊക്കെ പറഞ്ഞിട്ട്, അപർണ്ണയ്ക്ക് അലീന കൊടുക്കുന്ന ഉപദേശങ്ങൾ വളരെ ബോർ ആയിപ്പോയി. പക്ഷെ അപർണ്ണ ഇന്ന് തിരിച്ചു സംസാരിച്ചു തുടങ്ങുന്നുണ്ട്. ഈ വിനീതിന് വേണ്ടിയാണല്ലോ അപർണ്ണ ഇങ്ങനെ സംസാരിക്കുന്നത് എന്നോർക്കുമ്പോഴാണ് വിഷമം.

സ്വന്തം ഭാര്യയെ അഴിഞ്ഞാട്ടക്കാരിയാക്കുന്നതും അവിഹിതക്കാരിയാക്കുന്നതും എല്ലാം മിണ്ടാതെ ചിരിച്ചോണ്ട് കെട്ടിനിൽക്കുന്ന നന്മമരം അതാണ് ഈ വിനുമോൻ. വിനുമോനെ പോലെ നല്ലവന്മാർ സമൂഹത്തിൽ കുറവാണ്..

 

ഇവർ രണ്ടുപേരും കൂടി ഒന്നിച്ചു പോയി നീരാജയോടും മഹാദേവനോടും ഞങ്ങൾക്കിടയിൽ ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഞങ്ങൾക്ക് ബന്ധം പിരിയേണ്ട എന്ന് ഒന്നിച്ചു പറഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളു.. ആ സമയത്ത് പറഞ്ഞാൽ അവർ വൈകാരികമായി പ്രതികരിക്കുമായിരിക്കും. എന്നാൽ ഇപ്പോൾ പറയാവുന്നതല്ലേ ഉള്ളു..

 

 

 

അതല്ലെങ്കിൽ അലീനയോടും അമ്പാടിയോടും ഇതിനിടെ കുറിച്ച് സംസാരിക്കണം.. ഇനി ഇതൊന്നുമല്ല അവരുടെ ഉദ്ദേശം എങ്കിൽ... അതായത് അലീനയും അമ്പാടിയും ചെയ്യുന്ന പോലെ വിവാഹം കഴിക്കാതെ കറങ്ങി നടക്കാൻ ആണ് പ്ലാൻ എങ്കിൽ, അതൊരു രഹസ്യമായിട്ടൊക്കെ ആവണ്ടേ വിനുമോനെ...

 

പിന്നെ നീരജ അമ്മ അവിടെ ചോറും കറിയും സാരിയും എടുത്തുകൊണ്ടിരിക്കുമ്പോൾ ദ്രൗപതി അമ്മയുടെ കൈയിൽ തോക്കാണ് തോക്ക്... ഇന്ന് ആ തോക്കും കൊണ്ടൊരു പോക്ക് ഉണ്ട്.. രണ്ടിലൊന്ന് ഇന്നറിയാം...

ആ സംഭവത്തിന് ശേഷം അമ്പാടി ഇന്ന് ലോക്ക് ആകുന്ന ഒരു സീൻ കൂടി ഉണ്ട്.. മര്യാദയ്ക്ക് മോതിരമാറ്റം നടത്തിക്കോളണം... എന്നിട്ടേ നീ ഇനി ട്രെയിനിങ് ക്യാമ്പിൽ പോകൂ... അതൊരു സീൻ തന്നെയാണ്.., ഇപ്പോഴും അമ്മയറിയാതെ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്നുണ്ട് അദീന marriage ട്രാക്ക് ആണ്.

പിന്നെ ദ്രൗപതി 'അമ്മ ഇന്ന് സംസാരിച്ചതിന് ഒരു നെഗറ്റിവ് സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ അദീനയുടെ നിശ്ചയത്തിന്റെ കാര്യം നീരജയെയും മഹാദേവനെയും വിളിച്ചു സംസാരിച്ചെന്ന് ദ്രൗപതി 'അമ്മ പറയുന്നുണ്ട് ... അപ്പോൾ പീറ്റർ പപ്പയോ..? പീറ്റർ പപ്പയെ ഇപ്പോൾ അലീനയെ ഉപദേശിക്കാൻ വേണ്ടി മാത്രം ആണ് കാണിക്കുന്നത്.. എത്രയൊക്കെയായലും അലീനയ്ക്ക് വേണ്ടി ജീവിച്ച ആ പപ്പ തന്നെയാണ് അലീനയ്ക്ക് ഏതൊരു രക്തബന്ധത്തെക്കാളും മൂല്യമുള്ളത് എന്ന് പ്രേക്ഷകരും പറയുന്നുണ്ട്... ഏതായാലും ഇന്നത്തെ എപ്പിസോഡ് അപർണ്ണ സീൻ ഒഴികെ എല്ലാം സൂപ്പർ ആണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends