Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാന്ത്വനം സീരിയലിലെ ജയന്തി വില്ലത്തിയോ അതോ വെറും തമാശക്കാരിയോ?; വീടുവിട്ടിറങ്ങി  അഞ്ജു പോയത് ; ഏതവളാണ് ഫോണിൽ എന്ന ആ ചോദ്യവും ഒരു കുശുമ്പും; അഞ്ഞൂറ് രൂപയും കൊണ്ട് ജയന്തി കാണിച്ച കോമാളിത്തരം; സാന്ത്വനം പുത്തൻ എപ്പിസോഡ്!

25 FEBRUARY 2022 04:49 PM IST
മലയാളി വാര്‍ത്ത

കൂട്ടുകുടുംബവും കുറെയേറെ കഥാപാത്രങ്ങളുമായി മലയാളികൾക്കിടയിൽ ചർച്ചയായ പരമ്പരയാണ് സാന്ത്വനം. അതുകൊണ്ട് തന്നെ വൈവിധ്യമാർന്ന കുറെ സ്വഭാവക്കാരെ കാണാൻ സാധിച്ചു. എന്നാൽ ഇന്നലത്തെ എപ്പിസോഡും അതിന്റെ ബാക്കിയായിട്ടുള്ള ഇന്നത്തെ എപ്പിസോഡും തമാശയാണോ കവി ഉശേഷിച്ചത് അതോ ജയന്തിയുടെ പൊട്ടത്തരം മണ്ടത്തരം ഇതൊക്കെയാണോ?

ഇന്നത്തെ പ്രൊമോ വന്നപ്പോൾ തന്നെ അതിൽ ആദ്യം കാണിക്കുന്നത് ജയന്തി ആ അഞ്ഞൂറ് രൂപ എടുത്തു ഉയർത്തി കാണിക്കുന്നതും ന്റെ കൈയിൽ ഇതേ ഉള്ളു എന്ന് പറയുന്നതും ...

ഈ സീൻ എവിടെയോ കണ്ടപോലെ തോന്നുന്നല്ലോ... ആഹ് ....

"അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞെ.... ആ ഡയലോഗ് ഓർമ്മ വന്നവർ ഉണ്ടോ?ഞാൻ വേറെ ഒന്നും ചെയ്തില്ല.... ഇത്രേമേ ചെയ്തുള്ളു...

അതുപോലെ ജയന്തി ആ അഞ്ഞൂറ് രൂപ ഉയർത്തിപ്പിടിച്ചിട്ട് ... ന്റെ കൈയിൽ ഇത്രേ ഉണ്ടായുള്ളൂ ...ഇനി വരുമ്പോൾ തരാം എന്നും പറഞ്ഞ് ഞാൻ ആ പെണ്ണിന്റെ കാൽ പിടിച്ചതാ.... ആ പെണ്ണ് കേട്ടില്ല.,....

അച്ചോടാ 8300 രൂപ ആയാടത്ത് 500 രൂപയും കൊണ്ട് പോയതോ പോട്ടെ... അറിവില്ലാതെ സംഭവിച്ചതല്ലേ.... പക്ഷെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അഞ്ജുവും അച്ഛനും ആവുന്നത്ര പറഞ്ഞതായിരുന്നല്ലോ...? എന്നിട്ടെന്തേ....!

 

അതും പോട്ടെ, ആ ആശുപത്രിയിൽ കാണിക്കുന്ന കോലാഹലങ്ങൾ... ശരിക്കും ജയന്തിയുടെ അഭിനയം സൂപ്പർ ആണ്.. ആ ഒരു ക്യൂട്ട്നെസും സംസാരവും ഒക്കെ ചിരി വരും,,, പക്ഷെ ആ സീൻ അവർ കാണിച്ചത് ഓവർ ആണ്.

 

 

 


ഒരു മര്യാദയില്ലാതെ വീട്ടിൽ കിടന്നു കാണിക്കുന്ന പോലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി കിടന്നു തകർക്കുന്നു.. പക്ഷെ അവർ ചോദിച്ച രീതി കുറച്ചു ഓവർ ആണെങ്കിലും ചോദിച്ച കാര്യങ്ങളൊക്കെ ഇന്നത്തെ കാലത്ത് പ്രൈവറ്റ് ഹോസ്പിറ്റലുകാരോട് ചോദിക്കേണ്ടത് തന്നെയാണ്., അല്ലെ...

 

ഇതിപ്പോൾ ജയന്തി എന്ന കഥാപാത്രം ആയതുകൊണ്ട് ഈ രീതിയിൽ ചോദിച്ചു എന്ന് മാത്രം . പിന്നെ ലച്ചു അപ്പച്ചി പുരാണം ഒരു വഴിക്ക് നടക്കുന്നുണ്ട്... എന്തൊരു ഫുഡ് ആണ് ഉണ്ടാക്കുക എന്നൊക്കെ ഉള്ളത് വഴിയേ കാണാം..

എന്നാൽ ഇതിനിടയിൽ അഞ്ജുവിന്റെ ഒരു കുശുമ്പ് സംസാരം ഉണ്ട്...

ഒരു അത്യാവശ്യ കാര്യം പറയാൻ വിളിച്ചാൽ അപ്പോൾ ബിസി ആയിരിക്കും...ഏതവളായിരുന്നു ഇത്രയും നേരം... !അഞ്ജുവിന്റെ ചോദ്യം കേട്ടയുടൻ .. " അവളോ " എന്നും പറഞ്ഞ് ശിവൻ... ആ സംസാരം സൂപർ ആയിട്ടുണ്ട്.. അങ്ങനെ ഇന്നത്തെ എപ്പിസോഡ് കോമെടി പ്ലസ് അഞ്ജുവിന്റെ കുശുമ്പ് ആണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends