Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പ്രകാശന് ഇത് സമ്പത്തുകാലം; അടുത്ത കെണി ഒരുക്കി സി എസ്; കിയാണി വിവാഹം അബദ്ധം ആകുമോ?; സൂര്യകുമാർ ചതിച്ചാൽ കളി കയ്യിൽ നിന്നും പോയതുതന്നെ ; സി എസിന്റെ ആ പ്ലാൻ ഇങ്ങനെ; മൗനരാഗം പുത്തൻ എപ്പിസോഡ്!

25 FEBRUARY 2022 05:10 PM IST
മലയാളി വാര്‍ത്ത

എല്ലാ പ്രേക്ഷകരും ക്ഷമയുടെ നെല്ലിപ്പലകയിൽ നിൽക്കുകയാകാം... എന്നാണ് കല്യാണം എന്ന് ചോദിച്ചു ചോദിച്ചു ഇപ്പോഴിതാ പരമ്പരയുടെ പേര് മൗനരാഗത്തിൽ നിന്നും കല്യാണ രാഗം എന്നാക്കിയിട്ടുണ്ട്. ആരും വിഷമിക്കേണ്ട.. ഉടനെ തന്നെ വിവാഹ നിശ്ചയം നടക്കും..

 

ഓരോ ചുവടും സൂക്ഷിച്ചു വച്ച് പോകുന്നതുകൊണ്ടയുതന്നെ സി എസ്സിന് കുറച്ചു സമയം ആവശ്യമുണ്ട്...അതായത് കിരണുമായിട്ടുള്ള വിവാഹം മാത്രമല്ല കല്യാണിയ്ക്ക് വേണ്ടി സി എസ് ഉദ്ദേശിക്കുന്നത്,. അതോടൊപ്പം കല്യാണിയുടെ കുഞ്ഞുനാൾ മുതൽ അവൾക്ക് നിഷേധിക്കപ്പെട്ട അച്ഛന്റെ വാത്സല്യവും സി എസ് നേടിക്കൊടുക്കുകയാണ്.

പിന്നെ ഇപ്പോൾ കാണിക്കുന്ന പല കാര്യങ്ങൾക്കും വിചിത്രമായ ഒരുപാട് രഹസ്യം ഉള്ളപോലെ തോന്നി. അതിൽ ഒന്നാമത്തേത് ദീപയെ പരീക്ഷിക്കുന്ന പ്രകാശൻ,,, ആ ട്രാക്ക് ശരിക്കും കഥയിൽ ആവശ്യം ഉള്ളതായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

 

എന്നാൽ ഇപ്പോൾ ഇതുകാണുമ്പോൾ തോന്നുന്നത്. ആ ട്രാക്കിനു പിന്നിൽ ഒരു ഉദ്ദേശം ഉണ്ട്...ഒന്ന് പ്രകാശനെ വട്ടു കളിപ്പിക്കുക. രണ്ടാമത്തേത്... പ്രകാശൻ പണത്തേക്കാൾ വലുതായി ഭാര്യയെയും കുടുംബത്തെയും കാണുമോ എന്നുള്ളതും അറിയാമല്ലോ?.

 

 

 

പക്ഷെ എവിടെ, പ്രകാശനു വേണ്ടത് പണം മാത്രമാണ്. ഇനി അടുത്ത ഒരു കേസ്... ദീപ ഇതുവരെ കല്യാണിയുടെ വിവാഹത്തിന് സമ്മതം മൂളിയിട്ടില്ല. പക്ഷെ സി എസ് പറഞ്ഞിട്ട് സമ്മതിച്ചു എന്ന് വരുത്തിത്തീർക്കാം..

 

ഇനി ഇന്നത്തെ എപ്പിസോഡ് പ്രകാശനു അടുത്ത പണി കിട്ടുന്ന എപ്പിസോഡ് കൂടിയാണ്. അതായത് അടുത്ത സി എസ്സിന്റെ നീക്കം, കല്യാണിയെ ഡ്രൈവിങ് പഠിപ്പിക്കുക എന്നതാണ്. അതും പ്രകാശൻ തന്നെ പഠിപ്പിക്കണം . അതിനും കൂടി കാശ് എടുത്തുകൊടുക്കുന്നുണ്ട്. അപ്പോൾ പിന്നെ പ്രകാശൻ ഓക്കെ..

എന്നാൽ പ്രകാശൻ കല്യാണിയെ അപായപ്പെടുത്തുമോ? ജനറൽ പ്രൊമോയിൽ അങ്ങനെ ഒക്കെ ഭയപ്പെടുത്തുന്ന സീൻ ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോൾ കല്യാണി പ്രകാശന് ഒരു തുറുപ്പ് ചേട്ടാണ് .. അതുകൊണ്ട് അധികം ഉപദ്രവിക്കില്ല..

ഇനി എന്താകും സി എസിന്റെ കല്യാണ പ്ലാൻ... "ഈ കഥയിൽ പറയുന്ന പോലെ പല കല്യാണങ്ങളും സീരിയൽ ചരിത്രത്തിൽ നടന്നിട്ടുണ്ട്. പക്ഷെ അവിടെ ഒക്കെയും നായികയെ ആണ് മാറ്റാറുള്ളത്. മിസിസ് ഹിറ്റ്‌ലർ എന്ന സി കേരളം സീരിയലിലും ഉണ്ടായിരുന്നില്ലേ ഏകദേശം ഇതുപോലെ ഒരു കല്യാണം.. പക്ഷെ ഇവിടെ മൗനരാഗത്തിൽ കല്യാണി കിരൺ വിവാഹം ഒരു സംഭവം തന്നെയാകും..

 

ഇനിയെങ്ങാനും സി എസ്സിന്റെ പ്ലാൻ പാളിപ്പോയാൽ.. അമ്മോ.. തീർന്നു... ഓർക്കാൻ കൂടിവയ്യ.. പിന്നെ ശത്രു പക്ഷത്തുള്ള ആരും താനെന്ന ഇതുവരെ ഒരു കള്ളത്തരവും കണ്ടെത്തിയിട്ടില്ല. പക്ഷെ ആ സൂര്യ കുമാർ അവസാനം ചതിക്കുവോ? അങ്ങനെ ഉള്ള സീനൊന്നും വേണ്ട കല്യാണിയെ കിരൺ കല്യാണം കഴിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (17 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (21 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends