Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഓടുന്ന റാണിയമ്മയ്ക്ക് ഒരു മുഴം മുന്നേ സി ഐ ഡി ഋഷി; സൂര്യയെ പൂട്ടാനുള്ള ആ പണിയും പാളി; സൂരജ് സാർ പവർ കൂടെവിടെയിൽ കാണാം; ഇനി ആദി സാറും ക്യാമ്പസ് ദിനങ്ങളും തിരിച്ചു വരണം ; ക്യാമ്പസ് പ്രണയ കഥയ്ക്ക് പുത്തൻ കഥാഗതി!

10 MARCH 2022 02:30 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ, നല്ല അടിപൊളി ട്രാക്ക് പിടിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. 300 എപ്പിസോഡ് തൊട്ട് ഇന്നിപ്പോൾ 315 എപ്പിസോഡ് വരെ വൻപിച്ച ഒരു മാറ്റം നമുക്ക് കാണാം. പതിനഞ്ചു എപ്പിസോഡുകൾ അല്ലെ ആയിട്ടുള്ളു, ഇനിയും കിടക്കുകയല്ലേ.. നിരാശ പൂർണ്ണമായും മാറിയിട്ടില്ലാത്ത കൂടെവിടെ പ്രേക്ഷകരെ ഞാൻ മനസിലാക്കുന്നുണ്ട്. നിങ്ങൾ മിസ് ചെയ്യുന്നത് ക്യാമ്പസ് പ്രണയ കഥയിലെ ക്യാമ്പസ് ആണ്... അല്ലെ...

 

ഉള്ളിവടയിൽ ഉള്ളി ഇല്ല മൊട്ടപെപ്സിൽ മൊട്ടയില്ല എന്ന് പറയുന്ന പോലെ ക്യാമ്പസ് പ്രണയകഥയിലെ ക്യാമ്പസ് എവിവെ ? ഒട്ടും നിരാശപ്പെടേണ്ട...ഒരാഴ്ചയല്ലേ ആയിട്ടൊള്ളു... സൂരജ് സാർ വരും എന്ന് പറഞ്ഞത് സത്യം ആയില്ലേ , അതുപോലെ നമ്മുടെ ക്യാമ്പസ് രംഗംങ്ങളും തിരിച്ചുവരും.. ഒപ്പം മറ്റൊരാൾ കൂടി വരും.. അപ്പോഴാണ് ഋഷികേശിന് സ്പെയ്സ് ഉണ്ടാവുക.. ക്യാമ്പസ് രംഗങ്ങൾ ഇല്ലായിരുന്നിട്ടുപോലും ഋഷി ഇന്നലത്തെ എപ്പിസോഡ് തകർത്തു...

ഇന്നത്തെ നമ്മൾ കണ്ടത് വെറും ഋഷികേശിനെ ആയിരുന്നില്ല, സാക്ഷാൽ സി ഐ ഡി ഋഷികേശിനെയായിരുന്നു. ഇനി ഇന്ന് നീതുവും നിമയും രക്ഷപെടാനുള്ള പ്ലാനുകൾ ഒക്കെ കണ്ടത്തിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ അത് എന്താണെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് ചിരി വരും.. ഒരുമാതിരി തോമസ് കുട്ടിയെ വിട്ടോടാ എന്ന ട്രാക്ക് ആണ് നീതുവിന്.

അതുപോലെ റാണിയമ്മ നമ്മുടെ പുരാണത്തിലെ കഥാപാത്രത്തെപ്പോലെയാണ്.. എന്റെ പുരാണം ബാലരാമായാണ് കേട്ടോ, അതുകൊണ്ട് ഞാൻ ബാലരമയിലെ കഥാപാത്രത്തെ ഉപമിക്കാം ... ബാലരമയിലെ ഡാകിനി മുത്തശ്ശിയാണ് നമ്മുടെ റാണിയമ്മ... എന്താ ഒരു പോസിറ്റിവ് മൈൻഡ് ആണ്.. നിന്നടം വരെ ഒലിച്ചു പോയി എന്ന് നല്ല ബോധ്യം ഉള്ളപ്പോഴും, നീതുവിനും നിമയ്ക്കും ഒടുക്കത്തെ എനെർജിയാണ് കൊടുക്കുന്നത്. അതുപോലെയായിരുന്നല്ലോ മിത്രയോടും റാണിയമ്മ കാണിച്ചുകൊണ്ടിരുന്നത്.

 

മിത്രേ നിനക്ക് ഉറപ്പായും ഞാൻ ഋഷിയെ വാങ്ങിത്തരും... നീ നോക്കിക്കോ ഋഷി നിനക്കൊപ്പം തന്നെ ജീവിക്കും... വാങ്ങിക്കൊടുക്കാൻ ഋഷി സാർ പൂച്ചക്കുട്ടിയും പട്ടിക്കുട്ടിയും ഒന്നുമല്ല. പിന്നെ റാണിയുടെ ഒപ്ടിമിസം ഒരു പരുതി വരെ നല്ലയാ... വില്ലനില്ലേൽ നല്ലൊരു നായകനെ കിട്ടില്ലല്ലോ? അതുകൊണ്ട് റാണിയമ്മ സ്ട്രോങ്ങ് ആയാലേ ഋഷി സാർ പൊളിക്കുകയുള്ളു...

 

 

 

ഋഷി സാർ ഇനിയും കളത്തിൽ ഇറങ്ങിയിട്ടില്ല, ഇന്നലത്തേത് ഒരു സാമ്പിൾ വെടിക്കെട്ട് ആണ്... നീതുവും നിമയും തിരിച്ചു കോളേജിൽ വരുന്ന ദിവസം അത്ര ദൂരയല്ല. ഒപ്പം ഋഷിയും സൂര്യയും...

 

പിന്നെ ഇന്നലെ സൂരജ് സാർ എന്തൊക്കെയോ ഫൂട്ടജ്സ് എടുപ്പിക്കുന്നുണ്ട്.. അത് എന്താകും എന്നുള്ളത് വഴിയേ അറിയാം.. ഋഷി മറ്റൊരു വഴിയ്ക്ക് അന്വേഷണം നടതുന്നുണ്ട്... രണ്ടാളും ഒന്നിച്ചു വരുമ്പോൾ സെറ്റ് ആകും..

പിന്നെ മിത്രയുടെ മൊഴിയെ കുറിച്ച് ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഒരു പോസിറ്റീവ് ഫീൽ ആണ് തോന്നിയത്. മിത്രയുടെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു. അതുപോലെ ആ റാണിയമ്മ അവിടെ പതുങ്ങി ഇരുന്നത് സൂരജ് സാറിന് മിത്ര വിളിച്ചു കാണിച്ചും കൊടുത്തു. അതാകാം മിത്ര അവിടെ ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു.

മിത്രയ്ക്ക് ഇപ്പോൾ തോന്നുന്നുണ്ടാകണം ഇതൊന്നും വേണ്ടായിരുന്നു എന്ന്.. നമുക്ക് ലൈഫിൽ ഒരു മോശം അവസ്ഥ വരുമ്പോൾ പറഞ്ഞുപോകാറില്ലേ, " ശത്രുക്കൾക്ക് പോലും ഈ അവസ്ഥ കൊടുക്കരുതേ എന്ന്" അതുപോലെ മിത്ര സൂര്യയെ കുറിച്ച് ഓർത്ത് ഇപ്പോൾ വേദനിക്കുന്നുണ്ടാകണം.

 

സൂര്യയെ ആണ് താഴേക്ക് തള്ളിയിടാൻ ശ്രമിച്ചത് എന്നിരുന്നിട്ടും സൂര്യ തന്നെ ആത്മാർഥമായി രക്ഷിക്കാൻ നോക്കിയാലോ എന്ന് മിത്ര ചിന്തിക്കുന്നുണ്ടാകും. ഏതായാലും മിത്രയെ ഇനി റാണിയമ്മയും ജഗനും അപകടപ്പെടുത്താതെ ഇരുന്നാൽ മതി. ബാക്കി കാര്യങ്ങൾ സൂരജ് സാർ നോക്കും..

പിന്നെ ഇന്ന് ബോൾഡ് ആയിട്ടുള്ള സൂര്യയെ വീണ്ടും കാണാം. അതുപോലെ പ്രേക്ഷകർക്ക് ഏറെ താല്പര്യം സൂര്യയ്‌ക്കൊപ്പം കട്ടയ്ക്ക് സപ്പോർട്ട് ആയി നിൽക്കുന്ന ഋഷിയെയുമാണ്., ഋഷിയ്ക്കും നല്ല കഥാസന്ദർഭങ്ങൾ റൈറ്റർ മാമൻ കൊടുക്കണം..

അല്ല , ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിരുന്നോ ? സൂരജ് സാറിന് പഴയ ഒരു സ്നേഹം സൂര്യയോട് ഇല്ലാത്തത് പോലെ.. സൂര്യ ഋഷി ബന്ധം സൂരജ് അറിഞ്ഞിട്ടാകുമോ? പിന്നെ ഇത്തരം ഒരു സിറ്റുവേഷനിൽ ആകാം ഈ ഒരു പെരുമാറ്റം... പിന്നെ സൂരജ് സാറിന്റെ 'അമ്മ ഹോസ്പിറ്റലിൽ ആണല്ലോ? അതും ഒരു കാരണം ആകാം.. ഏതായാലും മനോജ് മാമൻ ഒരു ട്രോഫി അർഹിക്കുന്നുണ്ട്..

 

നല്ല ലോജിക്ക് ഉള്ള കഥ ആയിട്ടാണ് തോന്നുന്നത് , ഇനി ഇന്നത്തെ എപ്പിസോഡിൽ ഒരു കോമ്മൺ ലോജിക്കില്ലായ്മ എനിക്ക് തോന്നി , അത് നാളെ ഞാൻ പറയാം.. സൂര്യയ്ക്ക് തന്നെയാണ് അബന്ധം പറ്റിയത്... അപ്പോൾ ഒരു കാര്യം .. ഈ ലൈക്ക് ചെയ് ഷെയർ ചെയ് എന്നൊന്നും ഞാൻ പറയാറില്ല.. അതുകൊണ്ട് നിങ്ങൾ ചെയ്യാതിരിക്കണ്ട... മെട്രോ സ്റ്റാർ ഇനിയും സബ്സ്ക്രൈബ് ചെയ്തിട്ടില്ലേൽ ചെയ്യുക. കൂടെവിടെ ഗ്രൂപ്പിലൊക്കെ പറ്റാവുന്ന പോലെ ഷെയർ ചെയ്യുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (6 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends