Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ദിലീപേട്ടന്റെ കൂടെ അഭിനയിച്ച മിക്ക സിനിമകളും വിജയിച്ചിട്ടുണ്ട്; ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് ആണ് ഞാൻ; പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം അഭിനയിച്ചു; ദിലീപേട്ടൻ അന്ന് ആ കാര്യം പറഞ്ഞിട്ടുണ്ട്; വില്ലത്തി വേഷങ്ങളും ഗ്ലാമർ വേഷങ്ങളും ചെയ്തിട്ടുണ്ട്; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഈ മൂന്ന് കാര്യങ്ങളാണ്; വർഷങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ; തിരിച്ച് വരവിനൊരുങ്ങി സജിതാ ബേട്ടി

10 APRIL 2022 09:49 PM IST
മലയാളി വാര്‍ത്ത

സജിതാ ബേട്ടി മിനി പ്രേഷകരുടെ ഇഷ്ടപ്പെട്ട താരമാണ്. ഇടക്കാലത്തായി താരത്തെ സ്‌ക്രീനിൽ കാണാനില്ലായിരുന്നു. വിവാഹത്തോടെയാണ് തരാം ഇടവേള എടുത്തത്. ഇപ്പോൾ വീണ്ടും തിരിച്ച് വരവിനൊരുങ്ങുകയാണ് താരം. അഭിനയ ജീവിതം തുടങ്ങിയിട്ട് കുറേ വർഷങ്ങളായി. ബാലതാരമായിട്ടാണ് സജിതാ തുടങ്ങിയത്. അറുപതിലധികം സിനിമകൾ ചെയ്തു. ദിലീപേട്ടന്റെ ലക്കി ആർട്ടിസ്റ്റ് എന്നാണ് സജിതയെ കുറിച്ച് ദിലീപ് പറഞ്ഞിട്ടുള്ളത്.

ദിലീപേട്ടന്റെ കൂടെ അഭിനയിച്ച മിക്ക സിനിമകളും വലിയ ഹിറ്റായത് കൊണ്ടാണ് ദിലീപ് അങ്ങനെ പറഞ്ഞത്. തെങ്കാശിപ്പട്ടണം, റിങ് മാസ്റ്റർ അടക്കം നിരവധി ദിലീപ് ചിത്രങ്ങളിൽ സജിത ബേട്ടി അഭിനയിച്ചിട്ടുണ്ട്. മിസ്റ്റർ ആൻഡ് മിസിസ്സ് എന്ന സിനിമയിലാണ് ആദ്യം സജിത്ത് അഭിനയിച്ചത്. തഹസിൽദാർ താമരാക്ഷനിൽ തെസ്നിഖാന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. പ്രായത്തിൽ കവിഞ്ഞ വേഷങ്ങൾ ധാരാളം അഭിനയിച്ചു. കൃത്യമായ ഒരു സെലക്ഷൻ ഉണ്ടായിരുന്നില്ല. നായികയായി അഭിനയിക്കാനും സാധിച്ചില്ല.

ബാലനടിയായി തുടങ്ങിയിട്ട് ഇത്ര കാലം തുടർച്ചയായി അഭിനയിക്കുകയായിരുന്നുവെന്നും സജിത പറയുന്നുണ്ട്. വില്ലത്തി വേഷങ്ങളും ​ഗ്ലാമർ വേഷങ്ങളും ചെയ്തിട്ടുണ്ട്. കാവ്യാഞ്ജലി, അമ്മക്കിളി, ആലിപ്പഴം സീരിയൽ ഒക്കെ ഹിറ്റുകളായിരുന്നു. സീരിയലിൽ വലിയ താര പദവി കിട്ടിയിട്ടുണ്ട്. അഭിനയത്തിൽ സജീവമല്ലെങ്കിലും ഗ്യാപ്പ് ഫീൽ ചെയ്യുന്നില്ല. ഗർഭിണിയായിരുന്ന സമയത്താണ് സീത ചെയ്തത്. പിന്നീട് മാറി നിന്നു. ഉദ്ഘാടനങ്ങൾക്കും മറ്റു പരിപാടികൾക്കും പങ്കെടുക്കുന്നുണ്ട്. ഭർത്താവിന് കൺസ്ട്രക്ഷൻ ബിസിനസ്സാണ്. പ്രണയവിവാഹമായിരുന്നില്ല .

വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. നല്ല ഭർത്താവും നല്ല കുഞ്ഞും നല്ല കുടുംബവും കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് സജിത പറയുന്നു. ഇപ്പോഴും ഓഫറുകൾ വരുന്നുണ്ട്. മനസിനിണങ്ങിയ കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അഭിനയം നിർത്തില്ല. ഷമാസിക്ക സ്റ്റോപ്പ് എന്നു പറയുന്ന ദിവസം വരെ അഭിനയിക്കുമെന്നും സജിത പറയുന്നു. വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാൽ കുഴപ്പമില്ല.

പക്ഷേ മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെയായാൽ നന്നായിരിക്കുമെന്നാണ് തോന്നുന്നതെന്നും സജിത പറയുന്നു. തല മറച്ച് മാത്രമെ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. സിനിമ മറ്റൊരു ലോകമാണ്. അവിടെ വ്യക്തിപരമായ താൽപര്യങ്ങൾക്ക് സ്ഥാനമില്ലെന്നും താരം പറയുന്നു. അഭിനയം തീർന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുെടയും മമ്മിയുടെയും മോളാണെന്നും സജിത പറയുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (17 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (32 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends