Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പ്രേംനസീറിന് വേണ്ടി കേരളത്തിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല, സർക്കാർ വീട് ഏറ്റെടുക്കുമെന്നും തോന്നുന്നില്ല; പ്രേംനസീറിന്റെ വീട് വില്പനക്ക് എന്ന വാർത്ത വന്നപ്പോൾ മണിയൻപിള്ള രാജുവിന്റെ വാക്കുകൾ

25 APRIL 2022 08:20 AM IST
മലയാളി വാര്‍ത്ത

ഓട്ടോയ്ക്ക് പകരം കുതിരവണ്ടികൾ സാധാരണക്കാർ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അന്തപുരിക്ക് . അതിൽ നിന്ന് ഇന്നത്തെ സിറ്റി റൈഡ് എന്ന മേൽക്കൂരയില്ലാത്ത ഡബിൾ ഡെക്കർ ബസ്സിന്റെ ടൂറിസ്റ്റ് സാദ്ധ്യതകൾ തിരുവനതപുരം ഉപയോഗപ്പെടുത്തുമ്പോൾ നാടും നഗരവും ഒരുപാട് വളർന്നു.

നഗരത്തിന്റെ ആ വളർച്ചയ്ക്ക് ഒപ്പം വളർന്ന തിരുവനന്തപുരത്തിന്റെ ഒരു നടനുണ്ട്. അനുഭവത്തിലും തിരുവനന്തപുരത്തുകാരുടെ സ്നേഹം നേടുന്നതിലും അതിസമ്പന്നനായി അദ്ദേഹം ഇപ്പോഴും മുന്നേറുകയാണ്. മറ്റാരുമല്ല മണിയൻപിള്ള രാജു. മലയാളത്തിന്റെ മഹാനടൻ പ്രേംനസീർ മുതൽ ഇന്നിന്റെ താരോദയങ്ങളോടൊപ്പം വരെ അദ്ദേഹത്തിന്റെ അഭിനയ ജീവിതം നീണ്ട് കിടക്കുകയാണ് .


കഴിഞ്ഞദിവസം പ്രേംനസീറിന്റെ "ലൈല കോട്ടേജ് " എന്ന വീട് വില്പനക്ക് എന്ന വാർത്ത വന്നപ്പോൾ മണിയൻപിള്ള രാജുവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.    
താൻ സിനിമയിൽ വരുന്നതിനു മുമ്പ് ചിറയിൻകീഴ്  വഴി പോകുമ്പോൾ ആ വീട് ഒക്കെ നോക്കി നിന്നിട്ടുണ്ട് . പക്ഷെ അവിടെ പോയത് അദ്ദേഹം മരിച്ചപ്പോൾ മാത്രമാണ് . ആ വീട് സർക്കാർ ഏറ്റെടുക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തെ പറ്റി പ്രതികരിക്കേണ്ടത് ആ വീടിന്റെ ഉടമസ്ഥരാണെന്നും പറഞ്ഞു . അമേരിക്കയിൽ സ്ഥിരതാമസം ആയവർക്ക് വീട് ഈ വീട് വന്നു നോക്കാൻ ഉള്ള ബുദ്ധിമുട്ടുന്നുണ്ടാവാം . മുപ്പതു വർത്തമായിട്ടും നസീർസാറിന് വേണ്ടി കേരളത്തിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല . സത്യൻമാഷിനും ദേവരാജൻ മാഷിനും വയലാറിനും  ഒക്കെ പ്രതിമകൾ ഉള്ള നാട്ടിൽ പ്രേംനസീറിനു ഒരു പ്രതിമ പോലും ഇല്ല. അതുകൊണ്ടുതന്നെ സർക്കാർ വീട്  ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല എന്ന് കൂട്ടിച്ചേർത്തു.  

സിനിമയിൽ വിവിധമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് പോലെ തിരുവന്തപുരത്തെ ഒരു കാലത്തെ  മുഴുവൻ ശീതികരിച്ച, ഏറ്റവും മികച്ച കളിപ്പാട്ടക്കടയും ഇദ്ദേഹത്തിന്റേതായിരുന്നു. കളിപ്പാട്ടി എന്ന കട തുറക്കാൻ ഉണ്ടായ ഹീമാൻ  കഥ പങ്കുവച്ചതിങ്ങനെ.

മകനായി ഹീമാൻ പാവ വാങ്ങാൻ തിരുവനന്തപുരത്തെ ഒരു കടയിൽ കയറിയപ്പോൾ ഷെൽഫിലെ താഴത്തെ തട്ടിൽ അങ്ങേയറ്റം നോക്കാൻ പറഞ്ഞു . അവിടെ അത് കാണാതെ വീണ്ടും കടക്കാരനോട് അന്വേഷിച്ചപ്പോൾ മുകളിലത്തെ തട്ടിൽ കാണും  എന്ന് പറഞ്ഞു അവിടെയും ഇല്ല എന്ന് പറഞ്ഞ തന്നോട് എന്നാൽ സാധനം ഇല്ല എന്നായിരുന്നു കടക്കാരന്റെ മറുപടി. ആ രീതി ഇഷ്ടപ്പെടാതെ നല്ല ഒരു സാധനങ്ങളും പെരുമാറ്റവും ആളുകൾക്ക് ലഭ്യമാക്കുന്ന ഒരു കട എന്ന ചിന്തയാണ് കളിപ്പാട്ടിതുടങ്ങാൻ കാരണമായത്.

സിനിമയിലും ടീവിയിലും അല്ലാതെ മണിയൻപിള്ള എന്ന വ്യക്തിയെ കാണുന്ന ഒരാൾ ശ്രദ്ധിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഷർട്ടുകൾ . ഇടുന്ന എല്ലാ ഷർട്ടുകളും പ്രതേകത ഉള്ളവയാണ്. അതുപോലെ മറ്റൊന്ന് കണ്ടെത്തുക പ്രയാസം തന്നെയാണ്.

അദ്ദേഹത്തിന്റെ മനോഹരമായ ഷർട്ടുകളുടെ പിന്നാമ്പുറ രഹസ്യം ഇങ്ങനെ ബ്രാൻഡഡ് ഷർട്ടുകൾ ഉപയോഗിക്കുമെങ്കിലും നല്ല തുന്നകാരന്റെ കൈയിൽ തുണിയെടുത്തു കൊടുത്തു തന്റെ ഇഷ്ടത്തിന്  തുന്നിക്കുന്നവയാണ് തന്റെ മിക്ക  ഷർട്ടുകളും എന്ന് വ്യക്തമാക്കി. പൊതുപരിപാടികൾക്കു പോകുമ്പോൾ ക്യാമറ വെട്ടത്തെ ബാധിക്കാത്ത കളറുകൾ തിരഞ്ഞെടുക്കാറുണ്ടെന്നും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends