Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സുചിത്ര തന്നെ പുറത്തേക്ക്; ക്യാപ്റ്റന്‍സി സൂരജിനോ അതോ ജാസ്മിനോ..സിയൂജിത്രയെ നോമിനേഷനിൽ പ്രേക്ഷകർ കാത്തിരുന്നതോ?? ക്യാപ്റ്റൻസി അനുഭവിച്ചറിയാതെ സുചിത്ര പുറത്തേക്ക്..ഇതെലാം റോബിൻ ഫാൻസിൻ്റെ കണക്ക് കൂട്ടലോ സംഭവബഹുലമായി ത്രില്ലടിപ്പിച്ച് ബിഗ് ബോസ്സ്!!

29 MAY 2022 12:12 PM IST
മലയാളി വാര്‍ത്ത

ഈ ആഴ്ചത്തെ നോമിനേഷനില്‍ നിന്നും നാല് പേരാണ് അവസാനമെത്തിയത്. അഖില്‍, സൂരജ്, സുചിത്ര, വിനയ് എന്നിങ്ങനെയുള്ള നാല് പേരാണ് പുറത്തേക്ക് പോവാനായി നില്‍ക്കുന്നവര്‍. എവിക്ഷന്‍ നേരിടുന്ന മത്സരാര്‍ഥികളെ മോഹന്‍ലാല്‍ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും രസകരമായൊരു ടാസ്‌ക് കൊടുക്കുകയും ചെയ്തു. നാല് ബോളുകളാണ് നല്‍കിയത്.

 

അതില്‍ നമ്പറിന്റെ ക്രമം അനുസരിച്ച് ഓരോന്നായി തുറക്കാന്‍ ആവശ്യപ്പെട്ടു.രണ്ട് ബോളുകളില്‍ മുട്ടായികള്‍ക്കൊപ്പം ഒരു എഴുത്തും ഉണ്ടായിരുന്നു. ആരാ പോവുന്നത് എന്നല്ലേ, നാളെ പറയാമെന്നാണ് വിനയിയ്ക്ക് കിട്ടിയ ചീട്ടിലുള്ളത്. എന്നാല്‍ സൂരജിന് കിട്ടിയ പേപ്പര്‍ വായിക്കാതെ പോവാന്‍ തുടങ്ങിയ അവതാരകനോട് അത് വായിക്കുന്നില്ലേ എന്ന ചോദ്യവും ചോദിച്ചു.

 

 

ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പിന്നീട് വായിക്കാന്‍ തന്നെ മോഹന്‍ലാല്‍ അവശ്യപ്പെട്ടു. 'നാളെ പറയാം എന്ന് പറഞ്ഞതല്ലേ, പിന്നെ എന്തിനാണ് തുറന്നത്' എന്നാണ് സൂരജിന് കിട്ടിയ എഴുത്തില്‍ ഉണ്ടായിരുന്നത്.


വളരെ തമാശരൂപേണ ഈ ടാസ്‌ക് അവസാനിച്ചെങ്കിലും അടുത്ത എപ്പിസോഡില്‍ സത്യമെന്താണെന്ന് അറിയാം. ഈ ആഴ്ച സുചിത്ര പുറത്ത് പോവുമെന്നാണ് ചില പ്രവചനങ്ങള്‍. ബിഗ് ബോസില്‍ വന്നതിന് ശേഷം ആദ്യമായിട്ടാണ് സുചിത്ര നോമിനേഷനില്‍ വരുന്നത്.പത്തെഴുപത് ദിവസത്തോളം സേഫ് ഗെയിം കളിച്ച സുചിത്ര ഈ ആഴ്ച പുറത്ത് പോവട്ടെ എന്നാണ് ആരാധകരുടെ അഭിപ്രായം.

 

 

അടുത്ത എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ക്ക് എവിക്ഷന് മുന്‍പൊരു ഗെയിം നല്‍കുന്നുണ്ട്. മാത്രമല്ല പ്രൊമോ വീഡിയോയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം സുചിത്ര പോവുമെന്ന് തന്നെയാണ്.
അതേ സമയം ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുചിത്ര. ആദ്യമായി ബിഗ് ബോസ് ക്യാപ്റ്റനായി മാറിയ ഉടനെ സുചിത് പുറത്താവുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇനി അഥവ പോവുകയാണെങ്കില്‍

 

 

ക്യാപ്റ്റന്‍സി സൂരജിന് നല്‍കിയിട്ട് പോയേക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതുവരെ ക്യാപ്റ്റന്‍ ആവത്തതിനാലും സുചിത്രയുമായി ഏറ്റവുമടുത്ത സൗഹൃദം ഉള്ളതിനാലും ക്യാപ്റ്റന്‍സി സൂരജിന് നല്‍കുമെന്നാണ് വിവരം.മുന്‍ സീസണുകളിലേതുപോലെ ബിഗ് ബോസിന്‍റെ നാലാം സീസണിലെ  മത്സരാര്‍ഥികള്‍ക്കിടയിലും അടുത്ത സൌഹൃദവും ശത്രുതയുമൊക്കെയുണ്ട്.

 

 

അക്കൂട്ടത്തില്‍ ഏറ്റവും ഇഴയടുപ്പമുള്ള സൌഹൃദം ആരുടേതെന്ന് കണ്ടെത്താന്‍ മോഹന്‍ലാല്‍ ഒരു രസകരമായ ഗെയിം ഇന്ന് സംഘടിപ്പിച്ചു. ഓരോ ജോഡി സുഹൃത്തുക്കളെയും വിളിച്ച് പരസ്പരം എതിര്‍ ദിശയില്‍ തിരിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടതിനു ശേഷം ഓരോ സ്ലേറ്റ് നല്‍കി ഒരേ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു അദ്ദേഹം. ഈ ചോദ്യത്തിന് രണ്ടുപേരും ഒരേ ഉത്തരം എഴുതുമോ എന്നതായിരുന്നു ഗെയിമിന്‍റെ കൌതുകം. മൂന്ന് ജോഡി സുഹൃത്തുക്കളെയാണ് മോഹന്‍ലാല്‍ പങ്കെടുക്കാനായി വിളിച്ചത്. റോബിന്‍- ദില്‍ഷ, അഖില്‍- സുചിത്ര, ജാസ്മിന്‍- റോണ്‍സണ്‍ എന്നിവരായിരുന്നു അവര്‍.

 

 

 

റോബിന്‍- ദില്‍ഷ എന്നിവരോട് അഞ്ച് ചോദ്യങ്ങളാണ് മോഹന്‍ലാല്‍ ചോദിച്ചത്. റോബിന് ഈ വീട്ടില്‍ ഏറ്റവും ഇഷ്ടമുള്ള ആളാണ് എന്നതായിരുന്നു ആദ്യ ചോദ്യം. അതിന് ദില്‍ഷ എന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷയ്ക്ക് ഈ വീട്ടില്‍ ഇരിക്കാന്‍ ഏറ്റവുമിഷ്ടമുള്ള സ്ഥലം ഏതെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ഊഞ്ഞാല്‍ എന്ന് രണ്ടുപേരും ശരിയുത്തരമെഴുതി.

 

 

 

റോബിന്‍റെ ജനനത്തീയതി ഏത് എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. എന്നാല്‍ ദില്‍ഷയ്ക്ക് ഉത്തരം അറിയില്ലായിരുന്നു. റോബിന്‍ ആത്മവിശ്വാസം കൂട്ടാനായി ഈ വീട്ടില്‍ പോകുന്ന സ്ഥലം ഏത് എന്നതായിരുന്നു അടുത്ത ചോദ്യം. കണ്ണാടിയുടെ മുന്‍പിലെന്ന് ഇരുവരും ഉത്തരമെഴുതി. ദില്‍ഷ എപ്പോഴും പാടുന്ന പാട്ട് ഏത് എന്നതായിരുന്നു അവസാന ചോദ്യം. അന്‍പേ വാ എന്‍ മുന്‍പേ വാ എന്ന ശരിയുത്തരം ഇരുവരും എഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends