Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നിറത്തിന്റെ പേരിലാണ് പലപ്പോഴും മാറ്റി നിർത്തപ്പെട്ടിട്ടുള്ളത്; അഭിനയത്തിലേക്ക് വന്നപ്പോൾ നിറം കറുത്ത് പോയതായിരുന്നു പ്രശ്നം; ഓരോ കഥാപാത്രങ്ങൾ വരുമ്പോൾ എന്റെ പേര് പറയും; പക്ഷെ ഫോട്ടോ കണ്ടു കഴിയുമ്പോൾ നിറം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കും; എന്നെ കൂട്ടികൊണ്ട് വരാൻ ലൊക്കേഷനിലെ ഡ്രൈവർമാരോട് ‌പറയുമ്പോൾ അവർ ചോ​ദിക്കുന്നത് കറുത്ത സുമിയാണോ? വെളുത്ത സുമിയാണോ എന്നാണ്; ഇപ്പോൾ കളർ വച്ചപ്പോൾ ആൾക്കാർ ചോദിക്കുന്നത് ആ 'ചോദ്യം'; ദുരനുഭവം തുറന്നടിച്ച് സുമി റാഷിക്

15 JULY 2022 05:41 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയമുള്ള താരമാണ് സുമി റാഷിക്. ചെമ്പരത്തി സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രി.   അഭിനയത്തിന് പുറമെ ഡബ്ബിങും സുമി ചെയ്യുന്നുണ്ട്. ഏഴ് വർഷമായി സീരിയൽ രംഗത്ത് സജീവമാണ് താരം. സുമിയുടേത് ഒരു പ്രണയവിവാഹമായിരുന്നു. 

അഭിനയത്തിലേക്ക് എത്തിയ ശേഷം അനുഭവിച്ച കളിയാക്കലുകളെ കുറിച്ച് സുമി റാഷിക് വെളിപ്പെടുത്തിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നിറത്തിന്റെ പേരിലാണ് പലപ്പോഴും മാറ്റി നിർത്തപ്പെട്ടിട്ടുള്ളത്. അഭിനയത്തിലേക്ക് വന്നപ്പോൾ നിറം കറുത്ത് പോയി എന്നതായിരുന്നു പ്രശ്നം. ഓരോ കഥാപാത്രങ്ങൾ വരുമ്പോൾ എന്റെ പേര് ആളുകൾ സജസ്ട് ചെയ്യും.

പക്ഷെ ഫോട്ടോ കണ്ടുകഴിയുമ്പോൾ നിറം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കും. എന്നെ കൂട്ടികൊണ്ട് വരാൻ ലൊക്കേഷനിലെ ഡ്രൈവർമാരോട് ‌പറയുമ്പോൾ അവർ ചോ​ദിക്കുന്നത് കറുത്ത സുമിയാണോ? വെളുത്ത സുമിയാണോ എന്നാണ്. അതൊക്കെ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. ഇപ്പോൾ കളർ വന്നപ്പോൾ പലരും ചോദിക്കുന്നത് ഇഞ്ചക്ഷൻ എടുത്തോ? ട്രീറ്റ് മെന്റ് ചെയ്തോ എന്നൊക്കെയാണ്.

സത്യത്തിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല.പിന്നെ എങ്ങനെയാണ് ഇവരൊക്കെ ഇങ്ങനെ ചോദിക്കുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചിലർ ഫോൺ വിളിച്ചൊക്കെയാണ് കളർ വെച്ചതെങ്ങനെയാണ് എന്ന് ചോദിക്കുന്നത് സുമി പറയുന്നു. സുമിയുടെ ഭർത്താവ് റാഷി ക്രിസ്ത്യനായിരുന്നു. മതം മാറി മുസ്ലീമായപ്പോഴാണ് പേര് മാറ്റിയത്.

വിവാഹത്തെ കുറിച്ച് സുമി പറഞ്ഞത് ഇങ്ങനെയാണ് പുളളിയുടെ വീട്ടിൽ പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്റെ വീട്ടിലായിരുന്നു പ്രശ്‌നം. രണ്ട് മതമല്ല അതൊന്നും പറ്റില്ലേയെന്നായിരുന്നു പറഞ്ഞത്.മൂന്ന് കല്യാണമായിരുന്നു ഞങ്ങൾക്ക് നടന്നത്. ആദ്യം രജിസ്റ്റർ വിവാഹം. പിന്നെ മിന്നുകെട്ടി. അത് കഴിഞ്ഞ് നിക്കാഹ്. ഇപ്പോൾ വീട്ടുകാരെല്ലാമായി നല്ല സെറ്റായിട്ട് പോവുന്നു. പ്രശ്‌നമൊന്നുമില്ല എന്നാണ് സുമി പറഞ്ഞത്.

ഡബ്ബിങ് ചെയ്യുന്നതിനെ കുറിച്ചോ അത് ചെയ്യണമെന്നോ മുമ്പ് ആ​ഗ്രഹമുണ്ടായിരുന്നില്ല. എന്റെ സുഹൃത്താണ് ഞാൻ വെറുതെ ഇരുന്ന് സമയം കൂട്ടുന്നത് കണ്ട് എന്നെ ഡബ്ബിങ് പഠിക്കാൻ കൊണ്ടുപോയത്. ആറ് മാസത്തെ കോഴ്സായിരുന്നു. എന്റെ ഒപ്പം പഠിക്കാൻ വന്ന കൂട്ടുകാരി അവിടെ പഠിക്കുമ്പോൾ തന്നെ ഡബ്ബിങ് ചെയ്ത് തുടങ്ങി. അതോടെ എനിക്കും ആത്മവിശ്വാസം കൂടി. ആദ്യം പോയത് ദേവി മഹാത്മ്യം സീരിയൽ ഡബ്ബ് ചെയ്യാനായിരുന്നു.

വെറുതെ ഒന്ന് ചെയ്ത് നോക്കാമെന്ന് കരുതി സുഹൃത്ത് നിർബന്ധിച്ചിട്ട് പോയതാണ്. ചെയ്ത് തുടങ്ങിയപ്പോൾ ഞാൻ കരുതിയത് ഇതെന്തായാലും വിജയമായിരിക്കും വളരെ നന്നായി ഞാൻ ചെയ്യുന്നുണ്ട് എന്നെല്ലാണ്. പക്ഷെ ഡബ്ബ് ചെയ്ത് പുറത്ത് വന്നപ്പോൾ എന്നോട് അണിയറപ്രവർത്തകർ പറഞ്ഞത് ശരിയായിട്ടില്ല. ഇനിയും ഒരുപാട് പഠിക്കണം, ശരിയാക്കണം എന്നൊക്കെയാണ്. അന്നത്തോടെ എനിക്ക് നിരാശയായി. പക്ഷെ ‌പിന്നീട് ഞാൻ കൂടുതൽ‌ പരിശ്രമിക്കാൻ തുടങ്ങി. അതുകൊണ്ടാണ് പിന്നീട് ഡബ്ബിങ് ആർട്ടിസ്റ്റായി തിളങ്ങാൻ കഴിഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends