Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മിന്നാ മിനുങ്ങേ മിനും മിനുങ്ങേ…എങ്ങോട്ടാണ് ഏങ്ങോട്ടാണീ തിടുക്കം. കലാഭവന്‍മണിയുടെ സൂപ്പര്‍ ഹിറ്റ് ഗാനം പാടി മകള്‍ ശ്രീലക്ഷമി…

13 APRIL 2016 06:17 AM IST
മലയാളി വാര്‍ത്ത.

അച്ഛന്റെ പ്രിയഗാനം പാടി മോള്‍ വിതുമ്പി. ശ്രീലക്ഷമി…ആ ഗാനം പാടിമുഴുകിപ്പിക്കുമ്പോള്‍ സദസ്സ് വല്ലാത്ത നിശബ്ദതയിലായിരുന്നു. പല മിഴികളിലും മണിയുടെ ഓര്‍മ്മകളുടെ വേലിയേറ്റം. ശ്രീലക്ഷ്മിയുടെ പാട്ടിന് അച്ഛന്റെ വല്ലാത്ത അനുഭൂതി പകരാന്‍ കഴിഞ്ഞു. അച്ഛന്റെ പ്രിയ മോളല്ലെ. പ്രേംനസീര്‍ സുഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ എവര്‍ഗ്രീന്‍ ഹീറോ പുരസ്‌കാരം മരണാനന്തര ബഹുമതിയായി കലാഭവന്‍ മണിക്ക് സമ്മാനിച്ച് ചടങ്ങില്‍ വികാര നിര്‍ഭര രംഗങ്ങള്‍. മണിയുടെ സഹോദരന്‍ രാമകൃഷ്ണനും മകള്‍ ശ്രീലക്ഷ്മിയും പുരസ്‌കാരം ഏറ്റുവാങ്ങി. മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ തിടുക്കം എന്ന ഗാനം ശ്രീലക്ഷ്മി ആലപിച്ചു.
സഹോദരന്റെ വേര്‍പാടില്‍ മനംനൊന്ത് കഴിയുമ്പോഴും കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും മണിയുടെ പേരില്‍ രൂപീകരിക്കുന്ന സംഘടനകളുമായി കുടുംബാംഗങ്ങള്‍ക്ക് ബന്ധമില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഒരു കലാകാരന്‍ പാവങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ് കലാഭവന്‍ മണിയെന്ന് നടന്‍ ഇന്നസെന്റ് പറഞ്ഞു. കലാകാരനിലൂടെ ജനസേവകനായി തീര്‍ന്ന അതുല്യ പ്രതിഭ. മണി വിസ്മയം എന്ന പരിപാടി മജീഷ്യന്‍ ഹാരിസ് താഹ അവതരിപ്പിച്ചു. ബി.ഡി. ദേവസി എംഎ!ല്‍എ അദ്ധ്യക്ഷനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends