Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഉത്തരം കിട്ടാത്ത ചോദ്യം... ഷാന്‍ ജോണ്‍സന്‍ ആത്മഹത്യ ചെയ്തതെന്തിന്?

14 APRIL 2016 02:13 AM IST
മലയാളി വാര്‍ത്ത.

പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ സംഗീത സംവിധായിക ഷാന്‍ ജോണ്‍സന്റെ മരണവാര്‍ത്ത മാത്രമാണ് നമ്മള്‍ അറിഞ്ഞത്. ഷാന്‍ എന്തിനു മരിച്ചെന്നോ എങ്ങനെ മരിച്ചെന്നോ നമുക്കറിയില്ല. മദ്രാസിലെ ഫ്‌ളാറ്റില്‍ ഷാന്‍ മരിച്ചുകിടന്നുവെന്ന വിവരം മാത്രമാണ് പുറം ലോകം അറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ അനുഗ്രഹീതയായ കലാകാരി എന്തിന് ആത്മഹത്യ ചെയ്യണം.
ആത്മഹത്യയാണെങ്കില്‍ അതിനൊരു കാരണം മാത്രമേയുള്ളൂ. അത് മരിച്ചുപോയ അച്ഛന്റെ അടുക്കലെത്താനുള്ള അദമ്യമായ ആഗ്രഹമായിരിക്കാം.
'ഇളംവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍ ഇടവഴിയില്‍ ഹൃദയങ്ങള്‍ തുറന്ന വേളകള്‍' എന്നുതുടങ്ങുന്ന പ്രണയഗാനമാണ് ഷാന്‍ ജോണ്‍സണ്‍ ഒടുവിലായി സംഗീത സംവിധാനം നിര്‍വഹിച്ചത്. ജോണ്‍സന്റെ സംഗീതസംവിധാനത്തെ ഓര്‍മ്മിക്കുന്നതുപോലെ ഒരൊന്നാന്തരം മെലഡിയാണ് ഷാന്‍ ഒടുവില്‍ ഒരുക്കിയത്. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാന്‍ പ്രണയഗാനം സംവിധാനം ചെയ്തത്. ജി. വേണുഗോപാലും സുജാതയും ചേര്‍ന്നാണ് ആലപിച്ചത്.
തന്നെക്കാള്‍ അറിവുള്ള കാലത്ത് സംഗീത ലോകത്തെത്തിയാല്‍ മതിയെന്നാണ് ഷാന്‍ ജോണ്‍സനെ സംഗീതസംവിധായകന്‍ ജോണ്‍സന്‍ ഉപദേശിച്ചിരുന്നത്. അവസാനഗാനം അച്ഛനെപോലെ മെലഡിയാക്കുകയായിരുന്നു ഷാന്‍. മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പ് ഷാന്‍ അമ്മയെ തന്റെ അവസാനഗാനം പാടി കേള്‍പ്പിച്ചിരുന്നു.
അമ്മ കഴിഞ്ഞാല്‍ പിന്നെയാരെയാണ് പാട്ട് കേള്‍പ്പിക്കേണ്ടത്. സംശയമെന്ത്? അച്ഛനെ അപ്പോള്‍ അച്ഛനെ പാടി കേള്‍പ്പിക്കാനാണോ ഷാന്‍ പറന്നകന്നത്. അങ്ങനെയൊരു സംശയം തോന്നിയാല്‍ അത്ഭുതം വേണ്ട. ആത്മഹത്യകള്‍ക്ക് കാരണം പ്രണയവും പ്രയാസവും മാത്രമല്ല. ഒരാളെ കാണണമെന്ന തീവ്രമായ ആഗ്രഹം കൂടിയാവാം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends