Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മമ്മൂട്ടിയും ലാലും സമ്മതിച്ചു;നറുക്കുവീണത് ബിജുമേനോന്

18 APRIL 2016 06:34 AM IST
മലയാളി വാര്‍ത്ത.

ഒരങ്ങാടിയില്‍ പണ്ടെന്നോ കട നടത്തിയിരുന്ന ഒരാള്‍ വന്നിട്ട് കച്ചവടക്കാരോടെല്ലാം നാളെ ഈ തെരുവില്‍ ആരും കട നടത്തരുതെന്ന് പറയുന്നതുപോലെയാണ് സിനിമാനിര്‍മ്മാതാക്കളുടെ സംഘടന ഭരിക്കുന്ന നിര്‍മ്മാതാക്കള്‍ എന്ന് സംവിധായകന്‍ രഞ്ജിത്ത്. 'ലീല' എന്ന ചിത്രത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് രഞ്ജിത്ത് തുടര്‍ന്നടിച്ചത്.
സിനിമാതൊഴിലാളികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് നല്‍കിയതാണ് താന്‍ ചെയ്ത തെറ്റെന്ന് രഞ്ജിത്ത് പറയുന്നു. ആദ്യം ഉണരുകയും അവസാനം ഉറങ്ങുകയും ചെയ്യുന്നവരാണ് അവര്‍. ലീലയുടെ സഹപ്രവര്‍ത്തകര്‍ക്ക് വേതനം വര്‍ദ്ധിപ്പിച്ചതോടെ വിവാദം കൊഴുത്തു. നിര്‍മ്മാതാക്കളുടെ സംഘടനാതലപ്പത്തിരിക്കുന്ന പലര്‍ക്കും ഇപ്പോള്‍ സിനിമയില്‍ എന്താണ് നടക്കുന്നതെന്നറിയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. അവര്‍ പത്തോ പതിനഞ്ചോ വര്‍ഷം മുമ്പ് സിനിമാനിര്‍മ്മാണം നിര്‍ത്തിയവരാണ്.
സംഘടനയിലുള്ളവരെല്ലാം വര്‍ഷങ്ങളായി സംഘടനാനേതാക്കളുടെ മണ്ടത്തരങ്ങള്‍ സഹിക്കുകയാണെന്നും രഞ്ജിത്ത് പറയുന്നു. ചലച്ചിത്രനിര്‍മ്മാതാവ് വിന്ധ്യന്‍ മരിക്കുമ്പോള്‍ അദ്ദേഹത്തിന് കോടികള്‍ കടമുണ്ടായിരുന്നു. സിനിമ പിടിച്ചുണ്ടായ കടമാണത്. അദ്ദേഹത്തിന്റെ അവസാനചിത്രമായ 'ഇലക്ട്ര'ഇപ്പോഴും പെട്ടിയിലാണ്. അത് പുറത്തിറക്കാനുള്ള വിവേകം പോലും നിര്‍മ്മാതാക്കളുടെ സംഘടന കാണിച്ചില്ലെന്നും രഞ്ജിത്ത്പ്രതിഷേധത്തോടെ പറഞ്ഞു.
ലീലയിലെ നായകനായി മമ്മൂട്ടിയേയും മോഹന്‍ലാലിനേയും തീരുമാനിച്ചതാണെന്നും എന്തുകൊണ്ടോ അത് നടക്കാതെ പോയെന്നും രഞ്ജിത്ത് പറഞ്ഞു.' ഇരുവരോടും കഥാപാത്രത്തെ കുറിച്ച് സംസാരിച്ചു. എന്നാല്‍ എനിക്കറിയാത്ത കാരണംകൊണ്ട് നടന്നില്ല'. നടന്‍ സുരേഷ്‌കൃഷ്ണയാണ് ബിജുമേനോനെ നായകനാക്കാന്‍ നിര്‍ദ്ദേശിച്ചത്. അതൊടുവില്‍ സംഭവിച്ചെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിനു വേണ്ടി ശങ്കര്‍ രാമകൃഷ്ണനേയും മുരളീഗോപിയേയും വരെ നോക്കിയിരുന്നതായും രഞ്ജിത്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends